സന്ധ്യ മയങ്ങും നേരം

Sandhya Mayangum Neram
കഥാസന്ദർഭം: 

ജീവിതസായാഹ്നത്തിൽ താൻ വിധി പറഞ്ഞ് തൂക്കുമരം മേടിച്ച് കൊടുത്ത ആൾക്കാരെയും, അതിന്റെ ന്യായാന്യായങ്ങളെയും കുറിച്ചോർത്ത് വ്യാകുലപ്പെടുന്ന ബാലഗംഗാധരമേനോൻ എന്ന ജഡ്‌ജിയുടെ മാനസികസംഘർഷങ്ങളും, അതേ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തിലും, ജീവിതത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് ഈ സിനിമയുടെ ഇതിവൃത്തം.

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 9 September, 1983

0a18Hvcsssg