പൊന്നുരുകും പൂക്കാലം
പൊന്നുരുകും പൂക്കാലം നിന്നെക്കാണാൻ വന്നു (2)
പൊന്നാട തളിരാട കാണിക്കയായിത്തന്നു
കൂടേറാൻ പ്രാവെല്ലാം പാറിപ്പോകേ
പൂവാകക്കാടിനു പൊൻകുടചൂടി ആലോലം (2)
താളലയങ്ങളിലാടി താഴമ്പൂ പോൽ
തഴുകും കുളിർക്കാറ്റിൽ
കൈകളിൽ അറിയാതെ നീ
ഏതോ താളം തേടുന്നു
[പൊന്നുരുകും]
കാടാകേ കാവടിയാടുകയായീ തന്നാനം (2)
കാനന മൈനകൾ പാടീ ഈ സന്ധ്യപൊയേ
മറയും വാനവീഥി പൂവിടും സ്‌മൃതിരാഗമായി
കാറ്റിൻ നെഞ്ചിൽ ചായുന്നു...
[പൊന്നുരുകും]
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(2 votes)
Ponnurukum
Additional Info
ഗാനശാഖ: