AjeeshKP

സസ്‌നേഹം,

അജീഷ്..

~---~---~---~---~---~~---~---~---~---~---~~---~

"സംഗീതം മാലാഖമാരുടെ സംഭാഷണമാണ്

പ്രണയത്തിന്റെ അന്നമാണ്

പാടുക പാടുക ഓര്‍ഫ്യൂസിനേപ്പോലെ"

~---~---~---~---~---~~---~---~---~---~---~~---~

എന്റെ പ്രിയഗാനങ്ങൾ

  • സായന്തനം ചന്ദ്രികാലോലമായ് - M

    സായന്തനം ചന്ദ്രികാ ലോലമായ്..
    നാലമ്പലം നലമെഴും സ്വർഗ്ഗമായ്
    മനയോല ചാർത്തീ കേളീവസന്തം
    ഉണരാത്തതെന്തേ പ്രിയതേ..
    (സായന്തനം)

    വില്വാദ്രിയിൽ തുളസീദളം ചൂടാൻ‌വരും മേഘമായ്
    ശാലീനയായ് പൊന്നാതിരാപ്പൂതേടുമീ തെന്നലും
    നീയൊരുങ്ങുമമരരാത്രിയിൽ..
    തിരുവരങ്ങിലമൃതവർഷമായ്
    പനിനീർതളിക്കുവാൻ ഇന്ദ്രദൂതുമായ് വന്നു..
    (സായന്തനം)

    ഋതുവീണതൻ കരുണാർദ്രമാം ശ്രീരാഗമേ എങ്ങുനീ
    കുളിരോർമ്മയിൽ പദമാടുമെൻ പ്രിയരാധികേ എങ്ങുനീ
    നിൻപ്രസാദമധുരഭാവമെവിടെ..
    നിൻ‌വിലാസനയതരംഗമെവിടെ...
    എന്നുൾച്ചിരാതിൽനീ ദീപനാളമായ് പോരൂ..
    (സായന്തനം)

  • പാതിരാമഴയേതോ - M

    പാതിരാമഴയെതോ ഹംസഗീതം പാടി
    വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
    നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
    (പാതിരാമഴയെതോ)

    കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
    മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
    എന്റെ ലോകം നീ മറന്നു (2)
    ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
    (പാതിരാമഴയെതോ)

    ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം
    കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
    ഏകയായ് നീ പോയതെവിടെ (2)
    ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
    (പാതിരാമഴയെതോ)

  • കേവല മർത്ത്യഭാഷ

    കേവല മർത്യ ഭാഷ കേൾക്കാത്ത
    ദേവദൂതികയാണു നീ...ഒരു
    ദേവദൂതികയാണു നീ… (2)

    ചിത്രവർണ്ണങ്ങൾ നൃത്തമാടും
    നിൻ..
    ഉൾപ്രപഞ്ചത്തിൻ സീമയിൽ(2)
    ഞങ്ങൾ കേൾക്കാത്ത
    പാട്ടിലെ
    സ്വരവർണ്ണരാജികൾ ഇല്ലയോ ഇല്ലയോ ഇല്ലയോ

    (കേവല)
    അന്തരശ്രു
    സരസ്സിൽ നീന്തിടും.
    ഹംസ ഗീതങ്ങൾ ഇല്ലയോ
    ശബ്‌ദ സാഗരത്തിൻ അഗാധ

    നിശ്ശബ്‌ദ ശാന്തത ഇല്ലയോ ഇല്ലയോ ഇല്ലയോ
    (കേവല)

  1. 1
  2. 2
  3. 3

Entries

Post datesort ascending
Lyric മഞ്ഞിൻ ചിറകുള്ള Post datesort ascending വ്യാഴം, 09/04/2009 - 20:48
Lyric ഇന്നലെ നീയൊരു സുന്ദര (M) Post datesort ascending വ്യാഴം, 09/04/2009 - 20:45
Lyric തരളിത രാവിൽ - M Post datesort ascending വ്യാഴം, 09/04/2009 - 20:44
Lyric ആലില മഞ്ചലിൽ Post datesort ascending വ്യാഴം, 09/04/2009 - 20:43
Lyric ശ്രീലതികകൾ Post datesort ascending വ്യാഴം, 09/04/2009 - 20:41
Lyric സുഖമോ ദേവീ Post datesort ascending വ്യാഴം, 09/04/2009 - 20:39
Lyric സ്വർണ്ണത്താമര ഇതളിലുറങ്ങും Post datesort ascending വ്യാഴം, 09/04/2009 - 20:38
Lyric പത്തുവെളുപ്പിന് - M Post datesort ascending വ്യാഴം, 09/04/2009 - 20:36
Lyric അന്തിപ്പൊൻവെട്ടം Post datesort ascending വ്യാഴം, 09/04/2009 - 20:32
Lyric നിലാവിന്റെ തൂവൽ Post datesort ascending വ്യാഴം, 09/04/2009 - 20:30
Lyric പുതുമഴയായ് പൊഴിയാം Post datesort ascending വ്യാഴം, 09/04/2009 - 20:28
Lyric ഞാറ്റുവേലക്കിളിയേ Post datesort ascending വ്യാഴം, 09/04/2009 - 20:27
Lyric സ്വർഗ്ഗങ്ങൾ സ്വപ്നം കാണും Post datesort ascending വ്യാഴം, 09/04/2009 - 20:25
Lyric മുത്തേ Post datesort ascending വ്യാഴം, 09/04/2009 - 20:18
Lyric പഴന്തമിഴ് പാട്ടിഴയും Post datesort ascending വ്യാഴം, 09/04/2009 - 20:16
Lyric ചിത്രശിലാപാളികൾ Post datesort ascending വ്യാഴം, 09/04/2009 - 20:13
Lyric ഒരു ചിരി കണ്ടാൽ Post datesort ascending വ്യാഴം, 09/04/2009 - 20:11
Lyric കുന്നിമണിച്ചെപ്പു Post datesort ascending വ്യാഴം, 09/04/2009 - 20:07
Lyric പാടുന്നു വിഷുപ്പക്ഷികൾ Post datesort ascending വ്യാഴം, 09/04/2009 - 20:06
Lyric ആ രാത്രി മാഞ്ഞു പോയീ Post datesort ascending വ്യാഴം, 09/04/2009 - 20:05
Lyric സാഗരങ്ങളെ പാടി ഉണർത്തിയ Post datesort ascending വ്യാഴം, 09/04/2009 - 20:04
Lyric പൂമാനമേ ഒരു രാഗമേഘം താ - M Post datesort ascending വ്യാഴം, 09/04/2009 - 19:59
Lyric വൈശാഖസന്ധ്യേ - F Post datesort ascending വ്യാഴം, 09/04/2009 - 19:58
Lyric ഉയിരേ ഉറങ്ങിയില്ലേ Post datesort ascending വ്യാഴം, 09/04/2009 - 19:56
Lyric ആകാശമാകേ Post datesort ascending വ്യാഴം, 09/04/2009 - 19:55
Lyric നിത്യവിശുദ്ധയാം കന്യാമറിയമേ Post datesort ascending വ്യാഴം, 09/04/2009 - 19:54
Lyric കായാമ്പൂ കണ്ണിൽ വിടരും Post datesort ascending വ്യാഴം, 09/04/2009 - 19:53
Lyric കേവല മർത്ത്യഭാഷ Post datesort ascending വ്യാഴം, 09/04/2009 - 19:52
Lyric ഒരു രാഗമാല കോർത്തു Post datesort ascending വ്യാഴം, 09/04/2009 - 19:50
Lyric ആൺകുയിലേ തേൻകുയിലേ Post datesort ascending വ്യാഴം, 09/04/2009 - 19:48
Lyric രതിസുഖസാരമായി Post datesort ascending വ്യാഴം, 09/04/2009 - 19:47
Lyric മാനസനിളയിൽ Post datesort ascending വ്യാഴം, 09/04/2009 - 19:46
Lyric കറുകവയൽക്കുരുവീ Post datesort ascending വ്യാഴം, 09/04/2009 - 19:40
Lyric മേടപ്പൊന്നണിയും Post datesort ascending വ്യാഴം, 09/04/2009 - 19:39
Lyric സൂര്യകിരീടം വീണുടഞ്ഞു Post datesort ascending വ്യാഴം, 09/04/2009 - 19:37
Lyric പാമരം പളുങ്കു കൊണ്ട് Post datesort ascending വ്യാഴം, 09/04/2009 - 19:34
Lyric കറുത്ത പെണ്ണേ നിന്നെ Post datesort ascending വ്യാഴം, 09/04/2009 - 19:32
Lyric ഹൃദയം ഒരു വീണയായ് Post datesort ascending വ്യാഴം, 09/04/2009 - 18:46
Lyric പാതിരാ പാൽക്കടവിൽ Post datesort ascending വ്യാഴം, 09/04/2009 - 18:42
Lyric പാടം പൂത്ത കാലം Post datesort ascending വ്യാഴം, 09/04/2009 - 18:38
Lyric ആ നിമിഷത്തിന്റെ നിർവൃതിയിൽ Post datesort ascending വ്യാഴം, 09/04/2009 - 18:37
Lyric ഇന്നെനിക്ക് പൊട്ടുകുത്താൻ Post datesort ascending വ്യാഴം, 09/04/2009 - 18:36
Lyric ആ രാഗം മധുമയമാം രാഗം Post datesort ascending വ്യാഴം, 09/04/2009 - 18:34
Lyric പൊന്നുരുകും പൂക്കാലം Post datesort ascending വ്യാഴം, 09/04/2009 - 18:32
Lyric പൊൽത്തിങ്കൾക്കല പൊട്ടുതൊട്ട Post datesort ascending വ്യാഴം, 09/04/2009 - 18:30
Lyric കസ്തൂരി മാൻ കുരുന്നേ (F) Post datesort ascending വ്യാഴം, 09/04/2009 - 18:28
Lyric ഒരു മധുരക്കിനാവിൻ Post datesort ascending വ്യാഴം, 09/04/2009 - 18:27
Lyric ആകാശഗോപുരം Post datesort ascending വ്യാഴം, 09/04/2009 - 18:26
Lyric പൂത്താലം വലംകയ്യിലേന്തി - M Post datesort ascending വ്യാഴം, 09/04/2009 - 18:25
Lyric കൊമ്പിൽ കിലുക്കും കെട്ടി Post datesort ascending വ്യാഴം, 09/04/2009 - 18:23

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
തലക്കെട്ട് മഞ്ഞിൻ ചിറകുള്ള സമയം വ്യാഴം, 09/04/2009 - 20:48 ചെയ്തതു്
തലക്കെട്ട് ഇന്നലെ നീയൊരു സുന്ദര സമയം വ്യാഴം, 09/04/2009 - 20:45 ചെയ്തതു്
തലക്കെട്ട് തരളിത രാവിൽ സമയം വ്യാഴം, 09/04/2009 - 20:44 ചെയ്തതു്
തലക്കെട്ട് ശ്രീലതികകൾ സമയം വ്യാഴം, 09/04/2009 - 20:41 ചെയ്തതു്
തലക്കെട്ട് സുഖമോ ദേവീ സമയം വ്യാഴം, 09/04/2009 - 20:39 ചെയ്തതു്
തലക്കെട്ട് സ്വർണ്ണത്താമര ഇതളിലുറങ്ങും സമയം വ്യാഴം, 09/04/2009 - 20:38 ചെയ്തതു്
തലക്കെട്ട് പത്തുവെളുപ്പിന് സമയം വ്യാഴം, 09/04/2009 - 20:36 ചെയ്തതു്
തലക്കെട്ട് അന്തിപ്പൊൻ വെട്ടം മെല്ലെ സമയം വ്യാഴം, 09/04/2009 - 20:32 ചെയ്തതു്
തലക്കെട്ട് നിലാവിന്റെ തൂവൽ സമയം വ്യാഴം, 09/04/2009 - 20:30 ചെയ്തതു്
തലക്കെട്ട് പുതുമഴയായ് പൊഴിയാം സമയം വ്യാഴം, 09/04/2009 - 20:28 ചെയ്തതു്
തലക്കെട്ട് ഞാറ്റുവേലക്കിളിയേ സമയം വ്യാഴം, 09/04/2009 - 20:27 ചെയ്തതു്
തലക്കെട്ട് സ്വർഗ്ഗങ്ങൾ സ്വപ്നം കാണും സമയം വ്യാഴം, 09/04/2009 - 20:25 ചെയ്തതു്
തലക്കെട്ട് മുത്തേ സമയം വ്യാഴം, 09/04/2009 - 20:18 ചെയ്തതു്
തലക്കെട്ട് പഴന്തമിഴ് പാട്ടിഴയും സമയം വ്യാഴം, 09/04/2009 - 20:16 ചെയ്തതു്
തലക്കെട്ട് ഒരു ചിരി കണ്ടാൽ സമയം വ്യാഴം, 09/04/2009 - 20:11 ചെയ്തതു്
തലക്കെട്ട് കുന്നിമണിച്ചെപ്പു സമയം വ്യാഴം, 09/04/2009 - 20:07 ചെയ്തതു്
തലക്കെട്ട് പാടുന്നു വിഷുപ്പക്ഷികൾ സമയം വ്യാഴം, 09/04/2009 - 20:06 ചെയ്തതു്
തലക്കെട്ട് ആ രാത്രി മാഞ്ഞു പോയീ സമയം വ്യാഴം, 09/04/2009 - 20:05 ചെയ്തതു്
തലക്കെട്ട് സാഗരങ്ങളെ പാടി ഉണർത്തിയ സമയം വ്യാഴം, 09/04/2009 - 20:04 ചെയ്തതു്
തലക്കെട്ട് പൂമാനമേ ഒരു രാഗ സമയം വ്യാഴം, 09/04/2009 - 19:59 ചെയ്തതു്
തലക്കെട്ട് വൈശാഖസന്ധ്യേ സമയം വ്യാഴം, 09/04/2009 - 19:58 ചെയ്തതു്
തലക്കെട്ട് ആകാശമാകേ സമയം വ്യാഴം, 09/04/2009 - 19:55 ചെയ്തതു്
തലക്കെട്ട് നിത്യവിശുദ്ധയാം കന്യാമറിയമേ സമയം വ്യാഴം, 09/04/2009 - 19:54 ചെയ്തതു്
തലക്കെട്ട് കായാമ്പൂ കണ്ണിൽ വിടരും സമയം വ്യാഴം, 09/04/2009 - 19:53 ചെയ്തതു്
തലക്കെട്ട് കേവല മർത്ത്യഭാഷ സമയം വ്യാഴം, 09/04/2009 - 19:52 ചെയ്തതു്
തലക്കെട്ട് ഒരു രാഗമാല കോർത്തു സമയം വ്യാഴം, 09/04/2009 - 19:50 ചെയ്തതു്
തലക്കെട്ട് ആൺകുയിലേ തേൻ കുയിലേ സമയം വ്യാഴം, 09/04/2009 - 19:48 ചെയ്തതു്
തലക്കെട്ട് മാനസനിളയിൽ സമയം വ്യാഴം, 09/04/2009 - 19:46 ചെയ്തതു്
തലക്കെട്ട് കറുകവയൽക്കുരുവീ സമയം വ്യാഴം, 09/04/2009 - 19:40 ചെയ്തതു്
തലക്കെട്ട് മേടപ്പൊന്നണിയും സമയം വ്യാഴം, 09/04/2009 - 19:39 ചെയ്തതു്
തലക്കെട്ട് സൂര്യകിരീടം വീണുടഞ്ഞു സമയം വ്യാഴം, 09/04/2009 - 19:37 ചെയ്തതു്
തലക്കെട്ട് പാമരം പളുങ്കു കൊണ്ട് സമയം വ്യാഴം, 09/04/2009 - 19:34 ചെയ്തതു്
തലക്കെട്ട് കറുത്ത പെണ്ണേ നിന്നെ സമയം വ്യാഴം, 09/04/2009 - 19:32 ചെയ്തതു്
തലക്കെട്ട് ഹൃദയം ഒരു വീണയായ് സമയം വ്യാഴം, 09/04/2009 - 18:46 ചെയ്തതു്
തലക്കെട്ട് പാതിരാ പാൽക്കടവിൽ സമയം വ്യാഴം, 09/04/2009 - 18:42 ചെയ്തതു്
തലക്കെട്ട് പാടം പൂത്ത കാലം സമയം വ്യാഴം, 09/04/2009 - 18:38 ചെയ്തതു്
തലക്കെട്ട് ഇന്നെനിക്ക് പൊട്ടുകുത്താൻ സമയം വ്യാഴം, 09/04/2009 - 18:36 ചെയ്തതു്
തലക്കെട്ട് ആ രാഗം മധുമയമാം രാഗം സമയം വ്യാഴം, 09/04/2009 - 18:34 ചെയ്തതു്
തലക്കെട്ട് പൊന്നുരുകും പൂക്കാലം സമയം വ്യാഴം, 09/04/2009 - 18:32 ചെയ്തതു്
തലക്കെട്ട് കസ്തൂരി മാൻ കുരുന്നേ സമയം വ്യാഴം, 09/04/2009 - 18:28 ചെയ്തതു്
തലക്കെട്ട് ഒരു മധുരക്കിനാവിൻ സമയം വ്യാഴം, 09/04/2009 - 18:27 ചെയ്തതു്
തലക്കെട്ട് ആകാശഗോപുരം സമയം വ്യാഴം, 09/04/2009 - 18:26 ചെയ്തതു്
തലക്കെട്ട് പൂത്താലം വലംകയ്യിലേന്തി സമയം വ്യാഴം, 09/04/2009 - 18:25 ചെയ്തതു്
തലക്കെട്ട് സായന്തനം ചന്ദ്രികാലോലമായ് സമയം വ്യാഴം, 09/04/2009 - 18:22 ചെയ്തതു്
തലക്കെട്ട് പ്രേമോദാരനായ് സമയം വ്യാഴം, 09/04/2009 - 18:21 ചെയ്തതു്
തലക്കെട്ട് ഇന്ദുലേഖ കൺ തുറന്നു സമയം വ്യാഴം, 09/04/2009 - 18:20 ചെയ്തതു്
തലക്കെട്ട് മെല്ലെ മെല്ലെ മുഖപടം സമയം വ്യാഴം, 09/04/2009 - 18:18 ചെയ്തതു്
തലക്കെട്ട് ഏകാകിയാം നിന്റെ സമയം വ്യാഴം, 09/04/2009 - 18:17 ചെയ്തതു്
തലക്കെട്ട് ആലാപനം തേടും സമയം വ്യാഴം, 09/04/2009 - 18:15 ചെയ്തതു്
തലക്കെട്ട് അന്തിവെയിൽ പൊന്നുതിരും സമയം വ്യാഴം, 09/04/2009 - 18:13 ചെയ്തതു്

Pages