AjeeshKP

സസ്‌നേഹം,

അജീഷ്..

~---~---~---~---~---~~---~---~---~---~---~~---~

"സംഗീതം മാലാഖമാരുടെ സംഭാഷണമാണ്

പ്രണയത്തിന്റെ അന്നമാണ്

പാടുക പാടുക ഓര്‍ഫ്യൂസിനേപ്പോലെ"

~---~---~---~---~---~~---~---~---~---~---~~---~

എന്റെ പ്രിയഗാനങ്ങൾ

  • സായന്തനം ചന്ദ്രികാലോലമായ് - M

    സായന്തനം ചന്ദ്രികാ ലോലമായ്..
    നാലമ്പലം നലമെഴും സ്വർഗ്ഗമായ്
    മനയോല ചാർത്തീ കേളീവസന്തം
    ഉണരാത്തതെന്തേ പ്രിയതേ..
    (സായന്തനം)

    വില്വാദ്രിയിൽ തുളസീദളം ചൂടാൻ‌വരും മേഘമായ്
    ശാലീനയായ് പൊന്നാതിരാപ്പൂതേടുമീ തെന്നലും
    നീയൊരുങ്ങുമമരരാത്രിയിൽ..
    തിരുവരങ്ങിലമൃതവർഷമായ്
    പനിനീർതളിക്കുവാൻ ഇന്ദ്രദൂതുമായ് വന്നു..
    (സായന്തനം)

    ഋതുവീണതൻ കരുണാർദ്രമാം ശ്രീരാഗമേ എങ്ങുനീ
    കുളിരോർമ്മയിൽ പദമാടുമെൻ പ്രിയരാധികേ എങ്ങുനീ
    നിൻപ്രസാദമധുരഭാവമെവിടെ..
    നിൻ‌വിലാസനയതരംഗമെവിടെ...
    എന്നുൾച്ചിരാതിൽനീ ദീപനാളമായ് പോരൂ..
    (സായന്തനം)

  • പാതിരാമഴയേതോ - M

    പാതിരാമഴയെതോ ഹംസഗീതം പാടി
    വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
    നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
    (പാതിരാമഴയെതോ)

    കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
    മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
    എന്റെ ലോകം നീ മറന്നു (2)
    ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
    (പാതിരാമഴയെതോ)

    ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം
    കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
    ഏകയായ് നീ പോയതെവിടെ (2)
    ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
    (പാതിരാമഴയെതോ)

  • കേവല മർത്ത്യഭാഷ

    കേവല മർത്യ ഭാഷ കേൾക്കാത്ത
    ദേവദൂതികയാണു നീ...ഒരു
    ദേവദൂതികയാണു നീ… (2)

    ചിത്രവർണ്ണങ്ങൾ നൃത്തമാടും
    നിൻ..
    ഉൾപ്രപഞ്ചത്തിൻ സീമയിൽ(2)
    ഞങ്ങൾ കേൾക്കാത്ത
    പാട്ടിലെ
    സ്വരവർണ്ണരാജികൾ ഇല്ലയോ ഇല്ലയോ ഇല്ലയോ

    (കേവല)
    അന്തരശ്രു
    സരസ്സിൽ നീന്തിടും.
    ഹംസ ഗീതങ്ങൾ ഇല്ലയോ
    ശബ്‌ദ സാഗരത്തിൻ അഗാധ

    നിശ്ശബ്‌ദ ശാന്തത ഇല്ലയോ ഇല്ലയോ ഇല്ലയോ
    (കേവല)

Entries

Post datesort ascending
Lyric സായന്തനം ചന്ദ്രികാലോലമായ് - M വ്യാഴം, 09/04/2009 - 18:22
Lyric പ്രേമോദാരനായ് വ്യാഴം, 09/04/2009 - 18:21
Lyric ഇന്ദുലേഖ കൺ തുറന്നു വ്യാഴം, 09/04/2009 - 18:20
Lyric മെല്ലെ മെല്ലെ മുഖപടം വ്യാഴം, 09/04/2009 - 18:18
Lyric ഏകാകിയാം നിന്റെ വ്യാഴം, 09/04/2009 - 18:17
Lyric ആലാപനം തേടും വ്യാഴം, 09/04/2009 - 18:15
Lyric അന്തിവെയിൽ പൊന്നുതിരും വ്യാഴം, 09/04/2009 - 18:13
Lyric പാതിരാമഴയേതോ - M വ്യാഴം, 09/04/2009 - 18:11
Lyric ഉണ്ണികളേ ഒരു കഥ പറയാം വ്യാഴം, 09/04/2009 - 18:09
Lyric വൈഢൂര്യക്കമ്മലണിഞ്ഞ് - M വ്യാഴം, 09/04/2009 - 18:07
Lyric കുഞ്ഞിക്കിളിയേ കൂടെവിടേ - M വ്യാഴം, 09/04/2009 - 18:06
Lyric കിളിയേ കിളിയേ വ്യാഴം, 09/04/2009 - 18:05
Lyric ഓ ദിൽറൂബാ ഇത് വ്യാഴം, 09/04/2009 - 18:03
Lyric യമുനയും സരയുവും വ്യാഴം, 09/04/2009 - 18:02
Lyric താമരക്കുമ്പിളല്ലോ മമഹൃദയം വ്യാഴം, 09/04/2009 - 17:57
Lyric ഇന്നലെ മയങ്ങുമ്പോൾ വ്യാഴം, 09/04/2009 - 17:55
Lyric കണ്ണാന്തളിയും കാട്ടുക്കുറിഞ്ഞിയും വ്യാഴം, 09/04/2009 - 17:54
Lyric ഒരു രാജമല്ലി വ്യാഴം, 09/04/2009 - 17:48
Lyric ശിവമല്ലിക്കാവിൽ വ്യാഴം, 09/04/2009 - 17:46
Lyric അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ വ്യാഴം, 09/04/2009 - 17:45
Lyric നീലക്കുയിലേ ചൊല്ലു വ്യാഴം, 09/04/2009 - 17:43
Lyric പ്രമദവനം വീണ്ടും വ്യാഴം, 02/04/2009 - 12:37
Lyric ഒരു കൊച്ചു സ്വപ്നത്തിൻ വെള്ളി, 06/03/2009 - 14:39
Lyric ഒരു ചിരികണ്ടാൽ കണി കണ്ടാൽ വെള്ളി, 06/03/2009 - 13:48
Lyric ഗോപികാവസന്തം തേടി വെള്ളി, 27/02/2009 - 10:59

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
പാതിരാമഴയേതോ വ്യാഴം, 09/04/2009 - 18:11
ഉണ്ണികളേ ഒരു കഥ പറയാം വ്യാഴം, 09/04/2009 - 18:09
വൈഢൂര്യക്കമ്മലണിഞ്ഞ് വ്യാഴം, 09/04/2009 - 18:07
കുഞ്ഞിക്കിളിയേ കൂടെവിടേ വ്യാഴം, 09/04/2009 - 18:06
കിളിയേ കിളിയേ വ്യാഴം, 09/04/2009 - 18:05
ഓ ദിൽറൂബാ വ്യാഴം, 09/04/2009 - 18:03
യമുനയും സരയുവും വ്യാഴം, 09/04/2009 - 18:02
ഇന്നലെ മയങ്ങുമ്പോൾ വ്യാഴം, 09/04/2009 - 17:55
കണ്ണാന്തളിയും കാട്ടുക്കുറിഞ്ഞിയും വ്യാഴം, 09/04/2009 - 17:54
ഒരു രാജമല്ലി വ്യാഴം, 09/04/2009 - 17:48
ശിവമല്ലിക്കാവിൽ വ്യാഴം, 09/04/2009 - 17:46
അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ വ്യാഴം, 09/04/2009 - 17:45
നീലക്കുയിലേ ചൊല്ലു വ്യാഴം, 09/04/2009 - 17:43

Pages