പ്രമദ വൃന്ദാവനം
Music:
Lyricist:
Singer:
Film/album:
പ്രമദ വൃന്ദാവനം ഈ നവതപോവനം
ഹൃദയം കവരും സുഖദ മൃദുഗേഹം
സുഖദ മൃദു ഗേഹം
(പ്രമദ)
സൂര്യോദയം കൊണ്ടു മുഖശ്രീ എഴുതുമീ
ഹേമാംഗ രാഗ പ്രഭാതം(2)
ഹിമസരോവരം കുളിരല ചാര്‍ത്തുമീ
സുരഭില സുമലാവണ്യം
ഈ അസുലഭ സംഗീത ഭാവം
ആഹാ.. ആഹാ..ആഹാ
(പ്രമദ)
നീലാഞ്ജനം കൊണ്ടു തിരുമിഴി എഴുതുമീ
ഏണാങ്ക ചന്ദ്ര പ്രസാദം(2)
കവന ഹൃദയത്തില്‍ ഭാവ മയൂരങ്ങള്‍
മഴമുകിലോല്‍സവ നടനം
ആ മധുമയ സായൂജ്യ സാരം
ആഹാ...ആഹാ...ആഹാ..
(പ്രമദ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pramada vrindaavanam