എന്നും നിറസന്ധ്യതൻ പൂവുമായി

എന്നും നിറസന്ധ്യതൻ പൂവുമായി
എന്നും മയില്‍പ്പീലിതൻ കണ്ണുമായി
ഒരു സ്വപ്നത്തുമ്പി പോലെ
ഒരു വർണ്ണബിന്ദു പോലെ
ഇതേ ദിനം എന്നോർമയിൽ തുടിച്ചുനിൽക്കും

എന്നും നിറസന്ധ്യതൻ പൂവുമായി
എന്നും മയില്‍പ്പീലിതൻ കണ്ണുമായി
ഒരു സ്വപ്നത്തുമ്പി പോലെ
ഒരു വർണ്ണബിന്ദു പോലെ
ഇതേ ദിനം എന്നോർമയിൽ തുടിച്ചുനിൽക്കും

 
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ennum nirasandhyathan