മരാളമിഥുനങ്ങളേ
Music:
Lyricist:
Singer:
Raaga:
Film/album:
മരാളമിഥുനങ്ങളേ മരാളമിഥുനങ്ങളേ മന്മഥസരസ്സിലെ ഓളങ്ങള്‍ പൊതിയും ഉന്മാദലഹരികളേ (മരാളമിഥുനങ്ങളേ..) ഇനിയും ഇതളുകള്‍ വിടരാത്ത സ്വപ്നത്തിന്‍ മണിയറ വാതിലുണ്ടോ ഇനിയുമാത്മദളത്തില്‍ തുളുമ്പാത്ത പ്രണയഗീതമുണ്ടോ - പ്രണയഗീതമുണ്ടോ മരാളമിഥുനങ്ങളേ.. നഖമഥനത്തില്‍ ഉടയാത്ത ലജ്ജതന്‍ നിറചഷകങ്ങളുണ്ടോ ഉണരുമസ്ഥികള്‍ക്കുള്ളില്‍ ജ്വലിക്കാത്ത പ്രണയദാഹമുണ്ടോ - പ്രണയദാഹമുണ്ടോ (മരാളമിഥുനങ്ങളേ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Maraalamidhunangale
Additional Info
Year:
1983
ഗാനശാഖ: