അനന്തമജ്ഞാതമല്ലേ ജീവിതം
അനന്തമജ്ഞാതമല്ലേ ജീവിതം
അനന്തമജ്ഞാതമല്ലേ
അനന്തമജ്ഞാതമല്ലേ ജീവിതം
അനന്തമജ്ഞാതമല്ലേ
അലിഞ്ഞു ചേരും വരെയും തേടും
കളഞ്ഞ മുത്തല്ലേ ജീവിതം
കളഞ്ഞ മുത്തല്ലേ
അനന്തമജ്ഞാതമല്ലേ ജീവിതം
അനന്തമജ്ഞാതമല്ലേ
കഥയറിയാത്ത കളിയരങ്ങില്‍
കാണിയായ് നീയുമിരുന്നു
അറിയാത്ത വേഷങ്ങള്‍ ആടി
അണിയറ ശൂന്യമായ് -ശൂന്യമായ്
അനന്തമജ്ഞാതമല്ലേ ജീവിതം
അനന്തമജ്ഞാതമല്ലേ
ജീവിതമെന്ന വളപ്പൊട്ടിനായ്
പാവം മനുഷ്യനു മോഹം
ജീവിച്ചു മരിക്കുന്ന മിഥ്യയോ
മരിച്ചു ജീവിക്കും സത്യമോ -സത്യമോ
അനന്തമജ്ഞാതമല്ലേ ജീവിതം
അനന്തമജ്ഞാതമല്ലേ
അലിഞ്ഞു ചേരും വരെയും തേടും
കളഞ്ഞ മുത്തല്ലേ ജീവിതം
കളഞ്ഞ മുത്തല്ലേ - കളഞ്ഞ മുത്തല്ലേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ananthamajnathamalle
Additional Info
Year:
1983
ഗാനശാഖ: