പണ്ട് നിന്നെ കണ്ടപ്പോളൊരു പ്ലാസ്റ്റിക് പൂവു നീ

ഇന്നു പരിമളപ്പൂരം തൂകും പനിനീർപിഷ്പം നീ
ഒരു പനിനീർ പുഷ്പം നീ

ലാ...ലലല...ലാ...ലലല...
അന്ന് പൂന്തേനില്ല നെഞ്ചിൽ പൂങ്കൊടിയില്ല
അന്ന് പൂന്തേനില്ല നെഞ്ചിൽ പൂങ്കൊടിയില്ല
പൂമണമില്ലാ ചായം കേറ്റിയ പുറം മോടി മാത്രം

മുന്നിൽ വന്നാൽ പുരുഷത്വത്തിൻ മുഖം മൂടി മാത്രം
മുന്നിൽ വന്നാൽ പുരുഷത്വത്തിൻ മുഖം മൂടി മാത്രം

പണ്ട് നിന്നെ കണ്ടപ്പോളൊരു പ്ലാസ്റ്റിക് പൂവു നീ
ഇന്നു പരിമളപ്പൂരം തൂകും പനിനീർപിഷ്പം നീ
ഒരു പനിനീർ പുഷ്പം നീ
ആ...ആ....ആ...
ഇന്ന് പ്രേമവസന്തം തന്നൂ നിത്യസുഗന്ധം
ഇന്ന് പ്രേമവസന്തം തന്നൂ നിത്യസുഗന്ധം
സ്നേഹിച്ചീടും പുരുഷനു വേണ്ടി തപം ചെയ്കയാലേ

വനിതാസുന്ദരഭാവം നേടി വരാംഗിയായല്ലോ
വനിതാസുന്ദരഭാവം നേടി വരാംഗിയായല്ലോ

പണ്ട് നിന്നെ കണ്ടപ്പോളൊരു പ്ലാസ്റ്റിക് പൂവു നീ
ഇന്നു പരിമളപ്പൂരം തൂകും പനിനീർപിഷ്പം നീ
ഒരു പനിനീർ പുഷ്പം നീ
 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Pandu Ninne Kandappoloru Plastic Poovu Nee