മേനക ഞാൻ മേനക
Music:
Lyricist:
Singer:
Film/album:
മേനക ഞാൻ മേനക സുരലോകത്തിലെ രതിഭാവനയുടെ ശൃംഗാര നായിക മേനക ഞാൻ മേനക മന്ത്രങ്ങൾ മറക്കൂ ആ.. കമണ്ഡലം കളയൂ കാമശരം തൊടുക്കൂ എൻ ആവേശം അടക്കൂ മേനക ഞാൻ മേനക മേനാ ഓ മേനകേ മൈ സ്വീറ്റി മേനകേ സുരലോകത്തിലെ ശൃംഗാരനായികേ മന്ത്രങ്ങൾ മറക്കും ഞാൻ കമണ്ഡലം കളയും ഞാൻ കാമശരം തൊടുക്കും നിൻ ആവേശം അടക്കും
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Menaka njan menaka
Additional Info
Year:
1983
ഗാനശാഖ: