യേശുവെന്റെ പ്രാണനാഥൻ
യേശുവെന്റെ പ്രാണനാഥൻ യേശുവെന്റെ ആത്മദാഹം
ഈശ്വരന്റെ സന്നിധാനം യേശുവിന്റെ സ്നേഹരൂപം

വിണ്ണിലേയ്ക്കീ തീർത്ഥയാത്ര യേശുവെന്റെ മാർഗ്ഗദീപം

നീയെന്റെ മാനസം പൂകുകില്ലെ നീയെന്റെ പ്രാർത്ഥന കേൾക്കുകില്ലെ
നീയെന്റെ മാനസം പൂകുകില്ലെ നീയെന്റെ പ്രാർത്ഥന കേൾക്കുകില്ലെ
യേശുവെന്റെ പ്രാണനാഥൻ യേശുവെന്റെ ആത്മദാഹം
ഈശ്വരന്റെ സന്നിധാനം യേശുവിന്റെ സ്നേഹരൂപം
യേശുവിന്റെ ദിവ്യനാദം ഹൃത്തടത്തിൻ ജീവജലം
യേശുവിന്റെ ദിവ്യനാദം ഹൃത്തടത്തിൻ ജീവജലം
ശാന്തിനൽകും പുണ്യതീർത്ഥം ഹൃദയത്തിൽ ഇന്നു നീ നിറയ്ക്കണമേ