പാടാം എൻ നേരവും
പാടാം എൻ നേരവും
നർത്തനമാടാം ഈശൻ
സ്തുതികൾ ചൊല്ലി കൈകൊട്ടി
പാടാം എൻ നേരവും
നർത്തനമാടാം ഈശൻ
സ്തുതികൾ ചൊല്ലി കൈകൊട്ടി
പാടാം എൻ നേരവും
ഭൂമിയിൽ ഞങ്ങൾക്കിനി
മോക്ഷം വേറൊന്നുമില്ല (ഭൂമിയിൽ)
ശ്രീയേശു നിൻ പദ
പൂജകളൊഴികെ..(ശ്രീയേശു)
പാടാം എൻ നേരവും
നർത്തനമാടാം ഈശൻ
സ്തുതികൾ ചൊല്ലി കൈകൊട്ടി
പാടാം എൻ നേരവും
തായേ നിൻ തിരുമുമ്പിൽ അമലും
തവ മാകെ നിൻ തിരുമുമ്പിൽ
അമ്മേ തായേ നിൻ തിരുമുമ്പിൽ
അമലും തവ മാകെ നിൻ തിരുമുമ്പിൽ
കുമ്പിടുന്നു ശിരസ്സുകൾ
ചിരകാലം തവം ചെയ്തു (കുമ്പിടുന്നു)
പുണ്യം നേടിടുമാ കുമ്പിടുന്നു
മനസ്സുകൾ...(പുണ്യം)
പാടാം എൻ നേരവും
നർത്തനമാടാം ഈശൻ
സ്തുതികൾ ചൊല്ലി കൈകൊട്ടി
പാടാം എൻ നേരവും...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Paadaam en neravum
Additional Info
Year:
1983
ഗാനശാഖ: