ഞാനോ കല്യാണപ്രായം

ഞാനോ കല്യാണപ്രായം
നീയോ തുള്ളും പരുവം
ഞാനും ഒന്ന് നീയും ഒന്ന്
നമുക്കൊരു സ്വന്തവുമുണ്ട്
പ്രേമം നെഞ്ചിൽ ഇരിപ്പൂ
നേരം എല്ലാം ഇരിപ്പൂ
ഞാനോ കല്യാണപ്രായം
നീയോ തുള്ളും പരുവം

കാലം മാറുന്നു കോലം മാറുന്നു
വായിൽ വന്നത് പാടാൻ നേരം
പാടും നേരം രാഗം ചേരുന്നു
മനസ്സ് താളം തുള്ളുന്ന്
മനസ്സ് താളം തുള്ളുന്ന്
ഞാനോ കല്യാണപ്രായം
നീയോ തുള്ളും പരുവം

ആശയില്ല, മനുഷ്യനാര്
അവനെ കണ്ടാൽ വിവരം കേള്
ആടയില്ലാ മൃഗങ്ങൾ പോലെ
ഉലകിൽ വാസമങ്ങനെ
ആ ഉലകിൽ വാസമങ്ങനെ
ഞാനോ കല്യാണപ്രായം
നീയോ തുള്ളും പരുവം

മാനം നോക്കി, ഭൂമി ഉണ്ട്
മനുഷ്യൻ നോക്കി, ദൈവം ഉണ്ട്
നല്ലത് ചെയ്യണം ഉള്ളത് ചൊല്ലണം
നമുക്കൊരു കാലവും വരും
ആ നമുക്കൊരു കാലവും വരും

ഞാനോ കല്യാണപ്രായം
നീയോ തുള്ളും പരുവം
ഞാനും ഒന്ന് നീയും ഒന്ന്
നമുക്കൊരു സ്വന്തവുമുണ്ട്
പ്രേമം നെഞ്ചിൽ ഇരിപ്പൂ
നേരം എല്ലാം ഇരിപ്പൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Njano kalyanaprayam