ജീവിതപ്പൂവനത്തിൽ
Music:
Lyricist:
Singer:
Film/album:
മെയ്ഡ് ഫോർ ഈച്ച് അദർ
മെയ്ഡ് ഫോർ ഈച്ച് അദർ
ജീവിതപ്പൂവനത്തിൽ
സ്നേഹത്തിൻ പാരിജാതം
മോഹങ്ങൾ ഈണമാകും
ജീവന്റെ സ്വപ്നഗാനം
മധുരമീ യൗവ്വനം
അസുലഭം സുന്ദരം
(ജീവിതപ്പൂ...)
ലല്ല്ലല്ലലാലലല്ല...
ജീവിതങ്ങൾ കൂടൊരുക്കും
ഭാവനകൾ തേടിയെത്തും
സ്നേഹമെന്നും തേൻ പകരും
ദേവരാഗ ലയവിന്യാസം
(ജീവിതങ്ങൾ...)
ലല്ല്ലല്ലലാലലല്ല...
മധുരമീ യൗവ്വനം
അസുലഭം സുന്ദരം
ലല്ല്ലല്ലലാലലല്ല...
കണ്ണുനീരും പങ്കുവെയ്ക്കും
പുഞ്ചിരിയായ് മാറണയ്കും
സ്നേഹമെന്നും സാന്ത്വനത്തിൻ
സൗമ്യസാന്ദ്രമാം അവതാരം
(കണ്ണുനീരും...)
ലല്ല്ലല്ലലാലലല്ല...
മധുരമീ യൗവ്വനം
അസുലഭം സുന്ദരം
(ജീവിതപ്പൂ...)
ലല്ല്ലല്ലലാലലല്ല...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Jeevithappoovanathil
Additional Info
Year:
1983
ഗാനശാഖ: