പി എസ് ദിവാകർ
വേലുപ്പിള്ളയുടേയും ദേവകി അമ്മയുടേയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. അഭിനേതാവായും ഗായകനായും നിരവധി നാടകങ്ങളില്പങ്കെടുത്തു. "മേനക" എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് അദ്ദേഹം കടക്കുന്നത്. ഇതിനിടയിലും സംഗീതത്തിൽ കൂടുതൽ അവഗാഹം നേടാൽ അദ്ദേഹം മറന്നില്ല, ഒപ്പം സാക്സോഫോണ്വായനയും പഠിച്ചു.
പിന്നണി ഗാനസാങ്കേതികരീതി മലയാളത്തില്ആദ്യമായി പരീക്ഷിക്കപ്പെട്ട, "നിര്‍മ്മല" എന്ന ചിത്രത്തിന്റ്റെ സംഗീത സംവിധാനച്ചുമതല ഇ.ഐ വാര്യരോടൊപ്പം നിര്‍വ്വഹിച്ചു. മഹാകവി ജി. ശങ്കരക്കുറുപ്പിന്റ്റെ കവിതകളും ഗാനങ്ങളും ഉള്‍പ്പെട്ട ചിത്രമായിരുന്നു "നിര്‍മ്മല." ടി.കെ ഗോവിന്ദ മേനോന്, സരോജിനി മേനോന് എന്നിവരെ മലയാള സിനിമയില്പാടുന്ന ആദ്യ പിന്നണി ഗായകരാക്കി അവതരിപ്പിച്ചത് ഇദ്ദേഹമാണ്. മലയാളത്തിനു പുറമേ തമിഴ്, കന്നട, സിംഹള തുടങ്ങിയ ഭാഷകളിലും സംഗീത സംവിധാനം നിര്‍വ്വഹിച്ചു. മലയാളത്തില്ഇത്തിക്കരപ്പക്കി, പ്രേമലേഖ, അച്ഛന്, വിശപ്പിന്റ്റെ വിളി തുടങ്ങി 12 ചിത്രങ്ങള്‍ക്കു സംഗീതമൊരുക്കിയിട്ടുണ്ട്.ഭാര്യ ഓമനത്തങ്കച്ചിയും രണ്ടു പെണ്മക്കളും അടങ്ങുന്നതാണ്കുടുംബം.
റീ-റെക്കോഡിങ്
റീ-റെക്കോഡിങ്
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തലക്കെട്ട് റസ്റ്റ്ഹൗസ് | സംവിധാനം ജെ ശശികുമാർ | വര്‍ഷം 1969 |
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്‍ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്‍ഷം |
---|---|---|---|---|---|
ഗാനം ദൈവമേ പാലയാ | ചിത്രം/ആൽബം നിർമ്മല(1948) | രചന ജി ശങ്കരക്കുറുപ്പ് | ആലാപനം പി ലീല | രാഗം | വര്‍ഷം 1948 |
ഗാനം കേരളമേ ലോകാനന്ദം | ചിത്രം/ആൽബം നിർമ്മല(1948) | രചന ജി ശങ്കരക്കുറുപ്പ് | ആലാപനം പി ലീല | രാഗം | വര്‍ഷം 1948 |
ഗാനം പച്ചരത്നത്തളികയില്‍ മെച്ചമേറും പലപൂക്കള്‍ | ചിത്രം/ആൽബം നിർമ്മല(1948) | രചന ജി ശങ്കരക്കുറുപ്പ് | ആലാപനം പി കെ രാഘവൻ | രാഗം | വര്‍ഷം 1948 |
ഗാനം ശുഭലീല | ചിത്രം/ആൽബം നിർമ്മല(1948) | രചന ജി ശങ്കരക്കുറുപ്പ് | ആലാപനം ടി കെ ഗോവിന്ദറാവു | രാഗം | വര്‍ഷം 1948 |
ഗാനം വാഴുക സുരുചിരം | ചിത്രം/ആൽബം നിർമ്മല(1948) | രചന ജി ശങ്കരക്കുറുപ്പ് | ആലാപനം വിമല ബി വർമ്മ | രാഗം | വര്‍ഷം 1948 |
ഗാനം അറബിക്കടലിലെ കൊച്ചു | ചിത്രം/ആൽബം നിർമ്മല(1948) | രചന ജി ശങ്കരക്കുറുപ്പ് | ആലാപനം ടി കെ ഗോവിന്ദറാവു | രാഗം | വര്‍ഷം 1948 |
ഗാനം വന്നല്ലോ വസന്തകാലം | ചിത്രം/ആൽബം വനമാല | രചന പി കുഞ്ഞുകൃഷ്ണ മേനോൻ | ആലാപനം രാധാ ജയലക്ഷ്മി | രാഗം | വര്‍ഷം 1951 |
ഗാനം തള്ളിത്തള്ളി ഹാ വെള്ളംതള്ളി | ചിത്രം/ആൽബം വനമാല | രചന പി കുഞ്ഞുകൃഷ്ണ മേനോൻ | ആലാപനം ജിക്കി | രാഗം | വര്‍ഷം 1951 |
ഗാനം പോകല്ലേ പോകല്ലേ | ചിത്രം/ആൽബം വനമാല | രചന പി കുഞ്ഞുകൃഷ്ണ മേനോൻ | ആലാപനം | രാഗം | വര്‍ഷം 1951 |
ഗാനം പ്രേമദാ പ്രേമദാ | ചിത്രം/ആൽബം വനമാല | രചന പി കുഞ്ഞുകൃഷ്ണ മേനോൻ | ആലാപനം | രാഗം | വര്‍ഷം 1951 |
ഗാനം ചപല ചപല ചപല മനം | ചിത്രം/ആൽബം വനമാല | രചന പി കുഞ്ഞുകൃഷ്ണ മേനോൻ | ആലാപനം | രാഗം | വര്‍ഷം 1951 |
ഗാനം ചപല ചപല ചപല മനം | ചിത്രം/ആൽബം വനമാല | രചന പി കുഞ്ഞുകൃഷ്ണ മേനോൻ | ആലാപനം | രാഗം | വര്‍ഷം 1951 |
ഗാനം കരയാതെ സോദരീ | ചിത്രം/ആൽബം മരുമകൾ | രചന അഭയദേവ് | ആലാപനം | രാഗം | വര്‍ഷം 1952 |
ഗാനം ഓ...ഒരു ജീവിതമേ | ചിത്രം/ആൽബം മരുമകൾ | രചന അഭയദേവ് | ആലാപനം ജിക്കി , പ്രസാദ് റാവു | രാഗം | വര്‍ഷം 1952 |
ഗാനം ഉടമയിൽവാഴും | ചിത്രം/ആൽബം മരുമകൾ | രചന അഭയദേവ് | ആലാപനം | രാഗം | വര്‍ഷം 1952 |
ഗാനം മതിമോഹനമിതു | ചിത്രം/ആൽബം മരുമകൾ | രചന അഭയദേവ് | ആലാപനം ടി എ ലക്ഷ്മി | രാഗം | വര്‍ഷം 1952 |
ഗാനം ആടിപ്പാടി ആടിപ്പാടി | ചിത്രം/ആൽബം മരുമകൾ | രചന അഭയദേവ് | ആലാപനം ജിക്കി | രാഗം | വര്‍ഷം 1952 |
ഗാനം മായരുതേയീ | ചിത്രം/ആൽബം മരുമകൾ | രചന അഭയദേവ് | ആലാപനം കവിയൂർ രേവമ്മ, സെബാസ്റ്റ്യൻ ജോസഫ് | രാഗം | വര്‍ഷം 1952 |
ഗാനം അയ്യോ ചേട്ടാ | ചിത്രം/ആൽബം മരുമകൾ | രചന അഭയദേവ് | ആലാപനം | രാഗം | വര്‍ഷം 1952 |
ഗാനം പരിചിതരായിഹ | ചിത്രം/ആൽബം മരുമകൾ | രചന അഭയദേവ് | ആലാപനം ജിക്കി , പ്രസാദ് റാവു | രാഗം | വര്‍ഷം 1952 |
സ്കോർ
പശ്ചാത്തല സംഗീതം
സിനിമ | സംവിധാനം | വര്‍ഷം |
---|
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
സിനിമ മഹാബലി | സംവിധാനം ജെ ശശികുമാർ | വര്‍ഷം 1983 |
സിനിമ ജംബുലിംഗം | സംവിധാനം ജെ ശശികുമാർ | വര്‍ഷം 1982 |
സിനിമ നാഗമഠത്തു തമ്പുരാട്ടി | സംവിധാനം ജെ ശശികുമാർ | വര്‍ഷം 1982 |
സിനിമ ചമ്പൽക്കാട് | സംവിധാനം കെ ജി രാജശേഖരൻ | വര്‍ഷം 1982 |
സിനിമ കടൽക്കാറ്റ് | സംവിധാനം പി ജി വിശ്വംഭരൻ | വര്‍ഷം 1980 |
സിനിമ പിക് പോക്കറ്റ് | സംവിധാനം ജെ ശശികുമാർ | വര്‍ഷം 1976 |
സിനിമ അമൃതവാഹിനി | സംവിധാനം ജെ ശശികുമാർ | വര്‍ഷം 1976 |
സിനിമ കായംകുളം കൊച്ചുണ്ണിയുടെ മകൻ | സംവിധാനം ജെ ശശികുമാർ | വര്‍ഷം 1976 |
സിനിമ അജ്ഞാതവാസം | സംവിധാനം എ ബി രാജ് | വര്‍ഷം 1973 |
സിനിമ പച്ചനോട്ടുകൾ | സംവിധാനം എ ബി രാജ് | വര്‍ഷം 1973 |
സിനിമ സംഭവാമി യുഗേ യുഗേ | സംവിധാനം എ ബി രാജ് | വര്‍ഷം 1972 |
സിനിമ ബാല്യപ്രതിജ്ഞ | സംവിധാനം എ എസ് നാഗരാജൻ | വര്‍ഷം 1972 |
സിനിമ ലങ്കാദഹനം | സംവിധാനം ജെ ശശികുമാർ | വര്‍ഷം 1971 |
സിനിമ എറണാകുളം ജംഗ്ഷൻ | സംവിധാനം പി വിജയന് | വര്‍ഷം 1971 |
സിനിമ രാത്രിവണ്ടി | സംവിധാനം പി വിജയന് | വര്‍ഷം 1971 |
സിനിമ ക്രോസ്സ് ബെൽറ്റ് | സംവിധാനം ക്രോസ്ബെൽറ്റ് മണി | വര്‍ഷം 1970 |
സിനിമ രക്തപുഷ്പം | സംവിധാനം ജെ ശശികുമാർ | വര്‍ഷം 1970 |
സിനിമ ബല്ലാത്ത പഹയൻ | സംവിധാനം ടി എസ് മുത്തയ്യ | വര്‍ഷം 1969 |
സിനിമ രഹസ്യം | സംവിധാനം ജെ ശശികുമാർ | വര്‍ഷം 1969 |
സിനിമ ലൗ ഇൻ കേരള | സംവിധാനം ജെ ശശികുമാർ | വര്‍ഷം 1968 |