അയ്യോ ചേട്ടാ

Year: 
1952
Film/album: 
ayyo chetta
0
No votes yet

അയ്യോ ചേട്ടാ അയ്യോ ചേട്ടാ.. അയ്യോ
വയ്യാവേലിക്കുള്ളിൽക്കേറി പടരും പ്രേമം അയ്യോ
അയ്യോ ചേട്ടാ അയ്യോ

ഓ മതി മതി വേണ്ടീ വേലകളൊന്നും ചിലവില്ലായേ.
ഞാൻ കൊതിപൂണ്ടു നടക്കണ നോക്കൂ ലക്ഷിക്കുട്ട്യേ..
ഈ കൊമ്പൻ മീശയിൽ ഇമ്പം കൊള്ളും
പെൺ‌പിള്ളേരുടെയിനമല്ലോ ഞാൻ
ഓ കണ്ണേ കരളേ
നീയെന്നെ കൈവെടിയാതെ..
ഓ പൊന്നെ പൊരുളേ...
താ‍ൻ തന്റെ പാട്ടിനു പോടോ...

നീ കൈയ്യും കാലും കാണിച്ചിതുവരെ
ഇഷ്ടം കാട്ടിയമട്ടെല്ലാമേ പൊയ്യോ..
അയ്യോ ചേട്ടാ അയ്യോ
വയ്യാവേലിൽക്കുള്ളിൽ കേറി
പടരും പ്രേമം അയ്യോ....