ആടിപ്പാടി ആടിപ്പാടി
ആടിപ്പാടി ആടിപ്പാടി
വിളങ്ങുക നീയാശേ
എൻ മാനസം തന്നിൽ ( ആടിപ്പാടി... )
പ്രേമദമധുമയ ഗാനവുമായ്
കാമുകനാഗതനാവുകയായ്
സുന്ദരജീവിതപൂവനിയിൽ
മാദലസലാസ്യവിലാസിതനായ്
(ആടിപ്പാടി.. )
വിരിയുക ഹാ പുതുമലരേ
എൻ ഭാവനക്കൊരു കുളിരേകി
മോഹനഗീതികൾ പാടി
മാദകമാനസ മോഹിനിയായി
മന്ദസമീരണലാളിതയായ്
മഹാരാഗവിലോലിതയായ്
(ആടിപ്പാടി.. )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
aadippaadi
Additional Info
Year:
1952
ഗാനശാഖ: