ഉടമയിൽവാഴും

ഉടമയിൽവാഴും മനുജനീശ്വരനടപടിയെന്തറിവൂ
വലിമകളെല്ലാമൊരൊറ്റനാളിൽ തകരുവതാരറിവൂ ഹാ
ഒരു നിമിഷം നില്‍ക്കാതീ സങ്കടം തിരിയുകാണതിവേഗം
ഒരുവനുമില്ലിതിലോരിടത്തൊരുപോൽ ഉറച്ചുനില്‍ക്കാൻ യോഗം
വലിമയുമെളിമയുമെല്ലാം മാറിതിരിഞ്ഞു പോകും മൂഢാ
കമ്പിളുമായിന്നണയുന്നവനെ കമ്പിടണം നീ നാളെ
(ഉടമയിൽ ... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
udamayil vaazhum

Additional Info

Year: 
1952

അനുബന്ധവർത്തമാനം