സെബാസ്റ്റ്യൻ ജോസഫ്

Sebastian Joseph
ആലപിച്ച ഗാനങ്ങൾ: 1

ഇരിഞ്ഞാലക്കുട സ്വദേശിയായ സെബാസ്റ്റ്യൻ ജോസഫ് നാടകരംഗത്തെ ശക്തനായ ഗായകനും നടനുമായിരുന്നു. ഔദ്യോകിമായി സംഗീതം അഭ്യസിച്ചിട്ടുള്ള
ഇദ്ദേഹം മരുമകൾ എന്ന ചിത്രത്തിൽ രേവമ്മയുമൊത്ത് "മായരുതേയീ" എന്ന ഗാനം പാടി.