വാഴുക സുരുചിരം

വാഴുക സുരുചിരം മാധരണീപാലകാ മഹിചിരം വരഗുണനിലയാ
വാഴുക സുരുചിരം മാധരണീപാലകാ മഹിചിരം വരഗുണനിലയാ
വാഴുക

കേരള ഭൂതല സുകൃത. . 
കേരള ഭൂതല സുകൃത. . സമുദയതേമംഗളം വായ്ക്കുക
സമുദയതേമംഗളം വായ്ക്കുക (വാഴുക. . . )

ആഴിമകൾതൻ കടമിഴി തഴുകും ഗുണമധുര മഹിതചരിതാ
ആഴിമകൾതൻ കടമിഴി തഴുകും ഗുണമധുര മഹിതചരിതാ
താവകീന കരലാളനാ.. 
താവകീന കരലാളനാ.. നവപുളകം വെൽകമാടാവനി
നവപുളകം വെൽകമാടാവനി
വാഴുക സുരുചിരം മാധരണീപാലകാ മഹിചിരം വരഗുണനിലയാ
വാഴുക. .

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vazhuka suruchiram

Additional Info

Year: 
1948