ദൈവമേ പാലയാ
ദൈവമേ പാലയാ
നിഹത ഞാന്‍ ദയാലയാ
ദൈവമേ പാലയാ
നിഹത ഞാന്‍ ദയാലയാ
ദൈവമേ. . .
സാഹസം ചെയ്തുപോയ്
സഹജയോടലിവിനാല്‍
തടവിലിഹ കരള്‍ നീറി
കനിയണേ നീയേഴയില്‍
തടവിലിഹ കരള്‍ നീറി
കനിയണേ നീയേഴയില്‍
ദൈവമേ പാലയാ
നിഹത ഞാന്‍ ദയാലയാ
ദൈവമേ. . .
ഞാന്‍ അനാഥഭജനപരാ
തവപദം സദാശ്രയം
ഞാന്‍ അനാഥഭജനപരാ
തവപദം സദാശ്രയം
രോഗിണി സോദരി
അകലെ വാഴ്വുമാലിനാല്‍
രോഗിണി സോദരി
അകലെ വാഴ്വുമാലിനാല്‍
അതിവിവശാ ചൊരികയേ
കരുണതന്‍ പേമാരിയേ
അതിവിവശാ ചൊരികയേ
കരുണതന്‍ പേമാരിയേ
ദൈവമേ പാലയാ
നിഹത ഞാന്‍ ദയാലയാ
ദൈവമേ. . .
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Daivame palaya
Additional Info
Year:
1948
ഗാനശാഖ: