കരുണാകര
Music:
Lyricist:
Singer:
Film/album:
കരുണാകര പീതാംബര ഗോപാല ബാല
ഹൃദയേ മമ മദനോപമ വാണീടുക ഭഗവന്‍
തരുണാംബുജ മദഹര രമണീയ പതിത പാവന
വരുണാലയ നിലയന നിജ ദാസജന താവക
ചതുര വേണുഗായക സദാപിദയാമധുരാനന
ശുഭമരുള്‍ വനമാലീ
നളിന നയന ദീന ഹൃദയവിഷാദ
സുജന പാലക ശൗരേ ശരണം
മലയാളത്തിലെ ആദ്യത്തെ പിന്നണി ഗായികയുടെ പാട്ട് - ആദ്യ പിന്നണി ഗാനം.
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Karunakara
Additional Info
ഗാനശാഖ: