നീരിലെ കുമിളപോലെ ജീവിതം

നീരിലെ. . . . 
നീരിലെ കുമിളപോലെ ജീവിതം
ചപലം ലോലം 
നീരിലെ കുമിളപോലെ ജീവിതം
ചപലം ലോലം 
വിധിയുടെ വേലാ. . . 
ആ... മൃതിയുടെ ലീലാ. . 

മായുമേ നിഴല്‍ പോലെ മായികം
ക്ഷണികം ലോകം
വിഫലമേ സ്നേഹം
ഹാ സകലവും മോഹം
മായുമേ നിഴല്‍ പോലെ മായികം
ക്ഷണികം ലോകം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neerile kumila pole

Additional Info

അനുബന്ധവർത്തമാനം