പാടുക പൂങ്കുയിലേ

പാടുക പൂങ്കുയിലേ കാവു തോറും (2)
ജീവതത്തിന്‍ ചൈത്രകാലം
ആഗതം അനുരാഗ സുരഭിലം (പാടുക)

പൊന്‍കിനാവുകള്‍ കുലകുലയായി
ജീവശാഖിയില്‍ വിടരുകയായി
പാടുക പൂങ്കുയിലേ കാവു തോറും (പാടുക)

ആ മധൂളീ ലഹരികള്‍ മൂലം
മുഗ്ദ്ധമേ മമ രാപ്പകലഖിലം
പ്രേമമഹാ കരളില്‍
മുറുക്കൂ രാഗതന്ത്രികള്‍
പാടുക പൂങ്കുയിലേ കാവു തോറും (പാടുക)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paaduka poonkuyile

Additional Info

അനുബന്ധവർത്തമാനം