തിഥിപ്രളയങ്ങളാൽ

തിഥിപ്രളയങ്ങളാൽ ഒളിമിന്നി നിൽക്കും
വേളാങ്കണ്ണി മാതാവേ
സപ്തസ്വരങ്ങളാം സർഗ്ഗസംഗീതമുയർത്തുമീ
നവചേതനയ്ക്കനുഗ്രഹമേകു പുണ്യമാതാവേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thidhipralayangalal

Additional Info

Year: 
1983

അനുബന്ധവർത്തമാനം