പ്രാണന്‍ നീയെന്റെ (സാഡ്)
പ്രാണന്‍ നീയെന്റെ പ്രാണന്‍ നീ
ഈ വീടിന്‍ ചൈതന്യ കിരണം നീ (2)
അച്ഛന് എന്നും കുഞ്ഞല്ലോ
അമ്മയ്ക്കോ നീ കരളല്ലോ..
നിന്നെക്കാണും കണ്ണിനെന്നും
ഉത്സവമാണല്ലോ
നിന്നെക്കാണും കണ്ണിനെന്നും
ഉത്സവമാണല്ലോ ..
പ്രാണന്‍ നീയെന്റെ പ്രാണന്‍ നീ
കാലങ്ങള്‍ കൈകൂപ്പി പോയാലും
പ്രായത്തിന്‍ മാറ്റങ്ങള്‍ വന്നാലും (2)
എന്നാകിലും ഞങ്ങള്‍ നിന്‍ ജന്മനാള്‍
കൊണ്ടാടിടും വരും വർഷങ്ങളിൽ
പ്രാണന്‍ നീയെന്റെ പ്രാണന്‍ നീ
ഈ വീടിന്‍ ചൈതന്യ കിരണം നീ
ബന്ധങ്ങളീ ആത്മബന്ധങ്ങള്‍
എന്നാളും നല്‍കും ഈ സംഗീതം (2)
മുത്തേവരൂ പൊന്നുമോളേ വരു..
ഞങ്ങള്‍തരും മണിമുത്തം ചൂടാന്‍
പ്രാണന്‍ നീയെന്റെ പ്രാണന്‍ നീ
ഈ വീടിന്‍ ചൈതന്യ കിരണം നീ
അച്ഛന് എന്നും കുഞ്ഞല്ലോ
നിന്നെക്കാണും കണ്ണിനെന്നും
ഉത്സവമാണല്ലോ ..
പ്രാണന്‍ നീയെന്റെ പ്രാണന്‍ നീ
ഈ വീടിന്‍ ചൈതന്യ കിരണം നീ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
pranan neeyente
Additional Info
Year:
1983
ഗാനശാഖ: