കണ്ടൂ കണ്ടില്ലാ കേട്ടൂ കേട്ടില്ലാ
ആഹാ ലാലലലാലാ
ആഹാഹാ ലാലല ലല്ലാലാലാ
കണ്ടൂ കണ്ടില്ലാ കേട്ടൂ കേട്ടില്ലാ (2)
കള്ളക്കരിവണ്ടേ കണ്ടില്ലാ
കാരിക്കരിവണ്ടേ കേട്ടില്ല
താമരപ്പൂവിതാ തേനുണ്ണാൻ വന്നാട്ടെ
തംബുരു മീട്ടാൻ വന്നാട്ടെ
വണ്ടിനീ തംബുരു തന്നാട്ടേ
(കണ്ടൂ കണ്ടില്ലാ...)
ആഹാ ആഹാ ആഹാ
ഓഹോ ഓഹോ ഓഹോഹോ (2)
ഒന്നാം തുമ്പീ കാനനത്തുമ്പീ ഒന്നു വിരുന്നുണ്ണാൻ വന്നാട്ടേ
തേനുണ്ട് പാലുണ്ട് പായസച്ചോറുണ്ട്
തുമ്പിക്ക് തുള്ളുവാൻ തുമ്പപ്പൂവുണ്ട് (ഒന്നാം തുമ്പീ..)
താളത്തിനാറ്റിലെ ഓളങ്ങളുണ്ട്
തംബുരു മീട്ടുവാൻ വണ്ടുമുണ്ട് (2)
(കണ്ടൂ കണ്ടില്ലാ...)
ആറ്റരികത്തിലെ അരയാറ്റിൻ ചില്ലയിൽ
ചില്ലാട്ടമാടുന്ന ചെല്ലക്കിളിയേ
ഞായർപഴത്തിൻ കൊതിയൂറി വന്നു നീ
ഈ വരിവണ്ടിനെ കൊത്തരുതേ
ഈ മണിക്കുട്ടനെ കൊത്തരുതേ
ഈ കളിക്കുട്ടനെ കൊത്തരുതേ (2)
(കണ്ടൂ കണ്ടില്ലാ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kandu kandilla kettu kettilla