തൈമണിക്കുഞ്ഞുതെന്നൽ

ആഹ ഹ ഹാ ഹാ ഹ ഹാ ഹാ  ആഹ ഹ ഹാ ഹാ ഹ ഹാ ഹാ
ആഹ ഹ ഹാ ഹാ  ഹ ഹാ  ആഹ ഹ ഹാ ഹ ഹാ ഹാ ഹ
ലാ ല ലാ ലാ ല ലാ ലാ  ലാ ല ലാ ലാ ല ലാ ലാ
ലാ ല ലാ ല ലാ ലാ  ല ലാ ലാ ല ലാ ലാ
തൈമണിക്കുഞ്ഞുതെന്നൽ വെള്ളിലൂഞ്ഞാലയാട്ടും
കന്നിയോളങ്ങളേ താളമേളങ്ങളേകൂ
തൈമണിക്കുഞ്ഞുതെന്നൽ വെള്ളിലൂഞ്ഞാലയാട്ടും
കന്നിയോളങ്ങളേ താളമേളങ്ങളേകൂ

തുള്ളാതെ തുള്ളുന്നു പുളകങ്ങളും
ചോരാതെ ചോരുന്നു മധുരങ്ങളും
തുള്ളാതെ തുള്ളുന്നു പുളകങ്ങളും
ചോരാതെ ചോരുന്നു മധുരങ്ങളും

തുള്ളാതെ തുള്ളുന്നു പുളകങ്ങളും
ചോരാതെ ചോരുന്നു മധുരങ്ങളും
തുള്ളാതെ തുള്ളുന്നു പുളകങ്ങളും
ചോരാതെ ചോരുന്നു മധുരങ്ങളും
മിന്നിമായുന്നിതാ പൊന്നലച്ചില്ലു പോലും
മിന്നിമായുന്നിതാ പൊന്നലച്ചില്ലു പോലും
തൈമണിക്കുഞ്ഞുതെന്നൽ വെള്ളിലൂഞ്ഞാലയാട്ടും
കന്നിയോളങ്ങളേ താളമേളങ്ങളേകൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thaimanikkunju thennal