അമൃതസരസ്സിലെ അരയന്നമേ നീ ഇതുവഴിയെന്തിനു വന്നു

അമരാവതിയിലെ സാരംഗമേ നീ അവനിയിലെന്തിനു വന്നൂ

അമരാവതിയിലെ സാരംഗമേ നീ അവനിയിലെന്തിനു വന്നൂ ..
അവനിയിലെന്തിനു വന്നൂ ..
നിന്റെ നീരജനീൾമിഴിയാലേ
എന്റെ സ്വപ്നങ്ങൾ വിടരുകയല്ലോ
നിന്റെ നീരജനീൾമിഴിയാലേ
എന്റെ സ്വപ്നങ്ങൾ വിടരുകയല്ലോ
നിന്റെ നിരുപമ ചാരുതയാലേ
ഞാനൊരുപാസകനാവുകയല്ലോ
അമൃതസരസ്സിലെ അരയന്നമേ നീ ഇതുവഴിയെന്തിനു വന്നു
അമരാവതിയിലെ സാരംഗമേ നീ അവനിയിലെന്തിനു വന്നൂ
അവനിയിലെന്തിനു വന്നൂ
നിന്റെ ഓമൽ തേന്മൊഴിയാലെ
എന്റെ മോഹങ്ങൾ ഉണരുകയല്ലോ
നിന്റെ ഓമൽ തേന്മൊഴിയാലെ
എന്റെ മോഹങ്ങൾ ഉണരുകയല്ലോ
നിന്റെ മോഹന തേജസ്സിൽ നിന്നും
നിന്റെ മോഹന തേജസ്സിൽ നിന്നും
ഞാനാരാധകനാവുകയല്ലോ