ദേഹം മഞ്ഞ് ചിരിയോ മുത്ത്

ദേഹം മഞ്ഞ് ചിരിയോ മുത്ത് ലോകം ഈ കൈകളിൽ എന്നെ നേരിൽ വെല്ലാൻ ആരും ഇല്ല എല്ലാം എൻ കൈകളിൽ എനിക്കു ഞാൻ... എനി ചലഞ്ചർ? ഐ കാൻ ചലഞ്ച് ഞാൻ നിൻ രാജാ നീയോ റോജാ ഗർവം കൂടാതെ വാ എൻ മുന്നിൽ നിന്റെ ആട്ടം എല്ലാം നിഴലിൻ ചാഞ്ചാട്ടമായ് പഠിച്ചു വാ എതു വേണം ഡിസ്കോക്കാരാ ഫലിക്കില്ല നിന്റെ വേല എൻ മെയ്യിൻ മൃദംഗത്താൽ ഞാൻ തീർക്കും പുതുതാളങ്ങൾ ഭരതം ഉണ്ട് തകജണു തകജണു തകജണു തകജണു കഥക്കും ഉണ്ട് ധീര ധീര ധിരനാ ഭരതം ഉണ്ട് കഥക്കും ഉണ്ട് ഡിസ്കോ ഡാൻസും ഉണ്ട് ഇനി പോരിൽ പോരു നീയും ഞാനും ദേഹം മഞ്ഞ് ചിരിയോ മുത്ത് ലോകം ഈ കൈകളിൽ എൻ മുന്നിൽ നിന്റെ ആട്ടം എല്ലാം നിഴലിൻ ചാഞ്ചാട്ടമായ് പഠിച്ചു വാ വാ വാ വാ എന്നെങ്ങും ഞാനെന്റെ കൂട്ടം എൻ മെയ്യിൽ തറയ്ക്കുന്ന നോട്ടം നടന്നാലും അതുമൊരു കനിരസം നാടെങ്ങും പല പല മോഹം പഞ്ചാബ് ഭാംഗ്ഡാ ബലെ ബലെ ബലെ ഇതാണ് ആന്ധ്രാ തകൃതു നതിനു തകൃതു നതിനു കഥകളിയ്ക്കോ കേരളം തന്തന്നാനനാ തന്തന്നാനനാ തെയ് തെയ് തെയ് തെയ് തെയ്യോം പഞ്ചാബ് ഭാംഗ്ഡാ ഇതാണ് ആന്ധ്രാ കഥകളിയ്ക്കോ കേരളം ഏതു വേണം കേട്ടു കൊള്ളു ഇനി നീ ഞാൻ നിൻ രാജാ നീയോ റോജാ ഗർവം കൂടാതെ വാ എൻ മുന്നിൽ നിന്റെ ആട്ടം എല്ലാം നിഴലിൻ ചാഞ്ചാട്ടമായ് പഠിച്ചു വാ കമോൺ കിസ് മീ !!

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Deham manju

Additional Info

Year: 
1983

അനുബന്ധവർത്തമാനം