ഏഴുനിലമാളിക മട്ടുപ്പാവിനുള്ളിലെ
ഏഴുനിലമാളിക മട്ടുപ്പാവിനുള്ളിലെ
കാവൽ നായ്ക്ക് പണ്ടുപണ്ടൊരക്കിടി പറ്റി
ഏഴുനിലമാളിക മട്ടുപ്പാവിനുള്ളിലെ
കാവൽ നായ്ക്ക് പണ്ടുപണ്ടൊരക്കിടി പറ്റി
കാലത്തെ കാക്കകൾ കൊത്തുകൂടി
തട്ടിത്താഴത്തു വീഴിച്ചോരെല്ലു കിട്ടി
കാലത്തെ കാക്കകൾ കൊത്തുകൂടി
തട്ടിത്താഴത്തു വീഴിച്ചോരെല്ലു കിട്ടി
ഏഴുനിലമാളിക മട്ടുപ്പാവിനുള്ളിലെ
കാവൽ നായ്ക്ക് പണ്ടുപണ്ടൊരക്കിടി പറ്റി
തൻ മുന്നിൽ വീണൊരാ എല്ലുമായി, നായ
വാലാട്ടിക്കൊണ്ടേ പാഞ്ഞു പോയീ...
തൻ മുന്നിൽ വീണൊരാ എല്ലുമായി, നായ
വാലാട്ടിക്കൊണ്ടേ പാഞ്ഞു പോയീ
അതുവഴി ഓടിയും.. ഇതുവഴി ചാടിയും..
അതുവഴി ഓടിയും.. ഇതുവഴി ചാടിയും..
പാത്തും പതുങ്ങീം കടന്നു പോയി
പാത്തും പതുങ്ങീം കടന്നു പോയി
ഏഴുനിലമാളിക മട്ടുപ്പാവിനുള്ളിലെ
കാവൽ നായ്ക്ക് പണ്ടുപണ്ടൊരക്കിടി പറ്റി
പോകും വഴീലൊരു പാലമേറി
താഴെ വെള്ളത്തിൽ സ്വന്തം നിഴലുകണ്ടു
പോകും വഴീലൊരു പാലമേറി
താഴെ വെള്ളത്തിൽ സ്വന്തം നിഴലുകണ്ടു
എതിരിടുവാനുടൻ മുതിരുകയായവൻ
എതിരിടുവാനുടൻ മുതിരുകയായവൻ
ഒറ്റക്കുര...
ഒറ്റക്കുര വെള്ളത്തിൽ എല്ലു പോയി
ഏഴുനിലമാളിക മട്ടുപ്പാവിനുള്ളിലെ
കാവൽ നായ്ക്ക് പണ്ടുപണ്ടൊരക്കിടി പറ്റി
ഏഴുനിലമാളിക മട്ടുപ്പാവിനുള്ളിലെ
കാവൽ നായ്ക്ക് പണ്ടുപണ്ടൊരക്കിടി പറ്റി
കാലത്തെ കാക്കകൾ കൊത്തുകൂടി
തട്ടിത്താഴത്തു വീഴിച്ചോരെല്ലു കിട്ടി
കാലത്തെ കാക്കകൾ കൊത്തുകൂടി
തട്ടിത്താഴത്തു വീഴിച്ചോരെല്ലു കിട്ടി
ഏഴുനിലമാളിക മട്ടുപ്പാവിനുള്ളിലെ
കാവൽ നായ്ക്ക് പണ്ടുപണ്ടൊരക്കിടി പറ്റി
ഏഴുനിലമാളിക മട്ടുപ്പാവിനുള്ളിലെ
കാവൽ നായ്ക്ക് പണ്ടുപണ്ടൊരക്കിടി പറ്റി