തുടക്കം പിരിമുറുക്കം

തുടക്കം പിരിമുറുക്കം . . . 

തുടക്കം പിരിമുറുക്കം 
പഠിപ്പു മുടക്കം..  ഇടയ്ക്കുറക്കം 
പഠിപ്പു മുടക്കം  ഇടയ്ക്കുറക്കം 
പ്രേമത്തിൻ മയക്കമൊടുക്കം
ഒരു നടുക്കം.. നടുക്കം ഒരു നടുക്കം
തുടക്കം പിരിമുറുക്കം . . . 

ചിരിക്കൂ പൊട്ടിച്ചിരിക്കൂ 
ചിരിക്കൂ പൊട്ടിച്ചിരിക്കൂ 
അടുക്കും അടുത്തിരിക്കും പൂക്കൾ മടുക്കും
മതിമയക്കം തലകറക്കം (2)
പ്രേമത്തിൻ മയക്കമൊടുക്കം
ഒരു നടുക്കം നടുക്കം ഒരു നടുക്കം
ലലലലാലാല ലാലാല . . . . 
(തുടക്കം. . . )

പിടിക്കൂ കെട്ടിപ്പിടിക്കൂ 
പിടിക്കൂ കെട്ടിപ്പിടിക്കൂ 
ഇരിക്കും ഇടഞ്ഞിരിക്കും കരൾ തുടിക്കും
പാടി നടക്കും ആടി രസിക്കും 
പാടി നടക്കും ആടി രസിക്കും 
പ്രേമത്തിൻ മയക്കമൊടുക്കം
ഒരു നടുക്കം നടുക്കം ഒരു നടുക്കം
ലലലലാലാല ലാലാല . . . . 
(തുടക്കം. . . )

തുടക്കം പിരിമുറുക്കം 
പഠിപ്പു മുടക്കം..  ഇടയ്ക്കുറക്കം 
പഠിപ്പു മുടക്കം  ഇടയ്ക്കുറക്കം 
പ്രേമത്തിൻ മയക്കമൊടുക്കം
ഒരു നടുക്കം.. നടുക്കം ഒരു നടുക്കം
നടുക്കം ഒരു നടുക്കം
നടുക്കം ഒരു നടുക്കം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thudakkam pirmurukkam

Additional Info

Year: 
1983

അനുബന്ധവർത്തമാനം