പോം പോം ഈ ജീപ്പിന്നു മദമിളകി

Year: 
1983
Film/album: 
pom pom ee jeeppinnu madamilaki
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

പോം പോം ഈ ജീപ്പിന്നു മദമിളകി
വളഞ്ഞു പുളഞ്ഞും ചരിഞ്ഞു കുഴഞ്ഞും
വളഞ്ഞു പുളഞ്ഞും ചരിഞ്ഞു കുഴഞ്ഞും
ശകടം ഓടുന്നിതാ
പോം പോം ഈ ജീപ്പിന്നു മദമിളകി
വളഞ്ഞു പുളഞ്ഞും ചരിഞ്ഞു കുഴഞ്ഞും
വളഞ്ഞു പുളഞ്ഞും ചരിഞ്ഞു കുഴഞ്ഞും
ശകടം ഓടുന്നിതാ

സ്വര്‍ഗ്ഗീയ സൗഹാര്‍ദ്ദ സൗഭാഗ്യ പ്പൂങ്കാവില്‍
നാം രണ്ടു പൊന്‍ പൂക്കളായി
ഉല്ലാസ യാമത്തില്‍ ഉന്മാദ മേളത്തില്‍
നാം രണ്ടു താരങ്ങളായി  (2 )
ജീവന്‍ വേണോ നിങ്ങള്‍ മാറിപ്പോണം
ഇത് ഹോണിന്‍ സന്ദേശമേ
പെണ്ണിന്റെ കിന്നാരം നടുറോട്ടിലോ
മാറൂ നീ കണ്മണി

പോം പോം ഈ ജീപ്പിന്നു മദമിളകി
വളഞ്ഞു പുളഞ്ഞും ചരിഞ്ഞു കുഴഞ്ഞും
വളഞ്ഞു പുളഞ്ഞും ചരിഞ്ഞു കുഴഞ്ഞും
ശകടം ഓടുന്നിതാ..

പോം പോം ഈ ജീപ്പിന്നു മദമിളകി
വളഞ്ഞു പുളഞ്ഞും ചരിഞ്ഞു കുഴഞ്ഞും
വളഞ്ഞു പുളഞ്ഞും ചരിഞ്ഞു കുഴഞ്ഞും
ശകടം ഓടുന്നിതാ..
പോം പോം പോം പോം

uHJBmVZ6xt4