വരൂ സഖീ ചിരിതൂകി

വരൂ സഖീ ചിരിതൂകി 
കരളിലെ മലരായ് പരിമളമധു തൂകി 
രതിസുഖം നുകരാൻ കുളിരിനു ചൂടേകാൻ 
ലൈഫ് ഈസ് സ്വീറ്റ്.....സ്വീറ്റ് സ്വീറ്റ് സ്വീറ്റ് 
ലൈഫ് ഈസ് ലൌ .....ലൌ ലൌ ലൌ 
(വരൂ സഖീ.....) 

ലൈഫ് ഈസ് ഷോർട്ട്
ലൌ ഈസ് ബ്ളൈൻഡ്
അഴലിന്റെ ഇരുൾ മാറ്റാം 
കളിചിരി ഒരു കലയാക്കാം 
മദം പൊട്ടി ഇനി വിളയാടാം 
ലലാലലാ ലലാലലാ
ലലാലലാലാലാ ആ (ലൈഫ്...) 
(വരൂ സഖീ.....)

സിംഗ് ആന്റ് ഡാൻസ് 
ഡേ ആന്റ് നൈറ്റ് 
സ്വപ്നസുഖങ്ങൾ വിരിയാൻ 
സ്വർഗ്ഗവീഥിയിൽ ഒഴുകാൻ 
സപ്‌തസ്വരങ്ങൾ മീട്ടാൻ 
ലലാലല ലലാലലാ
ലലാലലാ ലാലാ (സിംഗ് ..)

വരൂ സഖീ ചിരിതൂകി 
കരളിലെ മലരായ് പരിമളമധു തൂകി 
രതിസുഖം നുകരാൻ കുളിരിനു ചൂടേകാൻ 
ലൈഫ് ഈസ് സ്വീറ്റ്.....സ്വീറ്റ് സ്വീറ്റ് സ്വീറ്റ് 
ലൈഫ് ഈസ് ലൌ .....ലൌ ലൌ ലൌ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Varu sakhi chiri thooki

Additional Info

Year: 
1983

അനുബന്ധവർത്തമാനം