പൊന്നിൻ പുഷ്പ്പങ്ങൾ
പൊന്നിൻ പുഷ്പ്പങ്ങൾ കണ്‍ചിമ്മും ദീപങ്ങൾ
ഓ ഓ കോമളനിന്ന് സ്വാഗതമേകാൻ
മുന്തിരി പാത്രങ്ങൾ
ലാലാല ലാലലാല
പൊന്നിൻ പുഷ്പ്പങ്ങൾ കണ്‍ചിമ്മും ദീപങ്ങൾ
ഓ ഓ കോമളനിന്ന് സ്വാഗതമേകാൻ
മുന്തിരി പാത്രങ്ങൾ
ജുജുജും ജും ജുജുജും ജും ജുജുജും ജും
നീ എയ്യും ബാണങ്ങൾ എൻ മേനി മൂടുമ്പോൾ
എന്നുള്ളിൽ നിന്ന് താനേ പൊങ്ങുന്നേതോ സംഗീതം
പപപപപപ
നീ എയ്യും ബാണങ്ങൾ എൻ മേനി മൂടുമ്പോൾ
നിന്നുള്ളിൽ പകരട്ടെ ഞാൻ ആ സംഗീതം
ഇന്നോളം ചൂടാത്ത ആലസ്യം കൊള്ളും ഞാൻ
ഒന്നെന്നോടൊപ്പം നൃത്തം ചെയ്യൂ
ഡാർലിംഗ് ഓ മൈ ഡാർലിംഗ്
പൊന്നിൻ പുഷ്പ്പങ്ങൾ കണ്‍ചിമ്മും ദീപങ്ങൾ
ഓ ഓ കോമളനിന്ന് സ്വാഗതമേകാൻ
മുന്തിരി പാത്രങ്ങൾ
ജുജുജും ജും ജുജുജും ജും ജുജുജും ജും
നിൻ കയ്യിൻ നാഗങ്ങൾ എൻ മെയ്യിൽചുറ്റുമ്പോൾ
എൻ മോഹച്ചെപ്പിൽ ഊറിക്കൂടുന്നേതോ മാധുര്യം
രൂരൂരൂരൂ ..
നിൻ കയ്യിൻ നാഗങ്ങൾ എൻ മെയ്യിൽചുറ്റുമ്പോൾ
നിൻ ചുണ്ടിൽ പകരട്ടെ ഞാനാ മാധുര്യം
ഇന്നോളം ഇല്ലാത്ത ഉന്മാദം പുൽകി ഞാൻ
ഇന്നെന്നോടൊന്നും ചൊല്ലാനില്ലേ
ഡാർലിംഗ് ഓ മൈ ഡാർലിംഗ്
പൊന്നിൻ പുഷ്പ്പങ്ങൾ കണ്‍ചിമ്മും ദീപങ്ങൾ
ഓ ഓ കോമളനിന്ന് സ്വാഗതമേകാൻ
മുന്തിരി പാത്രങ്ങൾ
ലാലാല ലാലലാല
പൊന്നിൻ പുഷ്പ്പങ്ങൾ കണ്‍ചിമ്മും ദീപങ്ങൾ
ഓ ഓ കോമളനിന്ന് സ്വാഗതമേകാൻ
മുന്തിരി പാത്രങ്ങൾ