എന്‍ മനസ്സില്‍ നീയണഞ്ഞൂ (f)
എന്‍ മനസ്സില്‍ നീയണഞ്ഞൂ
പൊന്നുഷസ്സിന്‍ സംഗീതമായി
പൊന്നുഷസ്സിന്‍ സംഗീതമായി
എന്‍ മനസ്സില്‍ നീയണഞ്ഞൂ
പൊന്നുഷസ്സിന്‍ സംഗീതമായി
പൊന്നുഷസ്സിന്‍ സംഗീതമായി
എന്‍ മണിവീണയില്‍ നിന്‍ വിരലുകളിഴഞ്ഞു
ആത്മാവിന്‍ തന്ത്രികളില്‍ പുളകങ്ങളുണര്‍ന്നു (2)
ആ ശ്രുതി ലഹരിയില്‍ ഞാനെന്നും നിന്നില്‍.. അലിയും
ഞാനെന്നും നിന്നില്‍ അലിയും
ഞാനെന്നും നിന്നില്‍ അലിയും..
എന്‍ മനസ്സില്‍ നീയണഞ്ഞൂ
പൊന്നുഷസ്സിന്‍ സംഗീതമായി
പൊന്നുഷസ്സിന്‍ സംഗീതമായി
ആ ആ
ഞാനൊരു മുരളിയായി നിന്‍ ചുണ്ടിലമര്‍ന്നൂ
ഒരു വേണുഗാനമായി നീ എന്നില്‍ നിറഞ്ഞു (2)
ആ നാദ യമുനയില്‍ ആലിലയായൊഴുകും.. ഞാന്‍
ആലിലയായി ഒഴുകും.. ഞാന്‍ ആലിലയായി ഒഴുകും
എന്‍ മനസ്സില്‍ നീയണഞ്ഞൂ
പൊന്നുഷസ്സിന്‍ സംഗീതമായി
പൊന്നുഷസ്സിന്‍ സംഗീതമായി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
en manassil neeyananju