അല്ലല്ലല്ലല്ല കിള്ളികിള്ളി
നോ നോ നോ
അല്ലല്ലല്ലല്ല കിള്ളികിള്ളി യൗവ്വനം
അങ്ങും എങ്ങും തുള്ളിതുള്ളി മാനസം
ആനന്ദത്തിൻ ഓളങ്ങൾ ഓളം നൽകും താളങ്ങൾ
മെയ്യും മെയ്യും തമ്മിൽ ചേരും വേളയിൽ (2)
ലാലാ ലാലാ ലാലലാലാ ലലല ലാലാ ലാലാ
അല്ലല്ലല്ലല്ല കിള്ളികിള്ളി യൗവ്വനം
അങ്ങും എങ്ങും തുള്ളിതുള്ളി മാനസം
ആനന്ദത്തിൻ ഓളങ്ങൾ ഓളം നൽകും താളങ്ങൾ
മെയ്യും മെയ്യും തമ്മിൽ ചേരും വേളയിൽ
ലാലാ ലാലാ ലാലലാലാ രുരുരുരു രുരുരുരു
ജീവിതമൽപ്പം നാളുകൾ മാത്രം
ബന്ധുരമെന്നും ഈ ബന്ധം മാത്രം
തീരങ്ങൾ ചൂടും കുളിർകോരി (ജീവിതമൽപ്പം.. )
സ്വപ്നങ്ങളെല്ലാം സത്യങ്ങളാക്കി
ചിരിയുടെ തിരകളിൽ നീന്തുക നാം
ഈ ചിരിയുടെ തിരകളിൽ നീന്തുക നാം
അല്ലല്ലല്ലല്ല കിള്ളികിള്ളി യൗവ്വനം
അങ്ങും എങ്ങും തുള്ളിതുള്ളി മാനസം
ആനന്ദത്തിൻ ഓളങ്ങൾ ഓളം നൽകും താളങ്ങൾ
മെയ്യും മെയ്യും തമ്മിൽ ചേരും വേളയിൽ
ഏയ് യൗവ്വനമൽപ്പം നാഴികമാത്രം
പങ്കിടാനിപ്പോൾ ചുംബനം മാത്രം
മോഹങ്ങൾ തോറും മലർതൂകി (യൗവ്വനമൽപ്പം.. )
സ്വപ്നങ്ങളെല്ലാം സത്യങ്ങളാക്കി
ചരസ്സിൻ ലഹരിയിലൊഴുകുക നാം
ഹേയ് ചരസ്സിൻ ലഹരിയിലൊഴുകുക നാം
അല്ലല്ലല്ലല്ല കിള്ളികിള്ളി യൗവ്വനം
അങ്ങും എങ്ങും തുള്ളിതുള്ളി മാനസം
ആനന്ദത്തിൻ ഓളങ്ങൾ ഓളം നൽകും താളങ്ങൾ
മെയ്യും മെയ്യും തമ്മിൽ ചേരും വേളയിൽ
ലാലാ ലാലാ ലാലലാലാ