പൂവും പൂമുകിലും ഒന്നാകും മേഖലയിൽ
പൂവും പൂമുകിലും ഒന്നാകും മേഖലയിൽ
പൂവും പൂമുകിലും ഒന്നാകും മേഖലയിൽ
ഇളം മഞ്ഞു മൂടി നിൽക്കും കുളിർ വേദിയി
ഇളം തെന്നലോടിയെത്തും തണല്വീഥിയിൽ
നീയെന്റെ കൂടെ വരുമ്പോൾ പൂക്കും കിനാവുകൾ
നീയെന്റെ കൂടെ വരുമ്പോൾ പൂക്കും കിനാവുകൾ
പൂവും പൂമുകിലും ഒന്നാകും മേഖലയിൽ
പൂവും പൂമുകിലും ഒന്നാകും മേഖലയിൽ
ഇളം മഞ്ഞു മൂടി നിൽക്കും കുളിർ വേദിയി
ഇളം തെന്നലോടിയെത്തും തണല്വീഥിയിൽ
നീയെന്റെ കൂടെ വരുമ്പോൾ പൂക്കും കിനാവുകൾ
നീയെന്റെ കൂടെ വരുമ്പോൾ പൂക്കും കിനാവുകൾ
താഴ്വര താരണിഞ്ഞൂ ലാവണ്യധാരകളീൽ
ആശകൾ തേനണീഞ്ഞൂ നീയേകും നിർവൃതിയിൽ
താഴ്വര താരണിഞ്ഞൂ ലാവണ്യധാരകളീൽ
ആശകൾ തേനണീഞ്ഞൂ നീയേകും നിർവൃതിയിൽ
അരയന്നപ്പക്ഷികളായ് നാം ഈ പ്രേമ പൊയ്കയിൽ
അരയന്നപ്പക്ഷികളായ് നാം ഈ പ്രേമ പൊയ്കയിൽ
പൂവും പൂമുകിലും ഒന്നാകും മേഖലയിൽ
പൂവും പൂമുകിലും ഒന്നാകും മേഖലയിൽ
ഇളം മഞ്ഞു മൂടി നിൽക്കും കുളിർ വേദിയി
ഇളം തെന്നലോടിയെത്തും തണല്വീഥിയിൽ
നീയെന്റെ കൂടെ വരുമ്പോൾ പൂക്കും കിനാവുകൾ
നീയെന്റെ കൂടെ വരുമ്പോൾ പൂക്കും കിനാവുകൾ
നാദങ്ങൾ ചേർന്നലിഞ്ഞൂ നീളുന്ന നീലിമയിൽ
മാനസം വീണലിഞ്ഞു നിൻ രാഗമാധുരിയിൽ
നാദങ്ങൾ ചേർന്നലിഞ്ഞൂ നീളുന്ന നീലിമയിൽ
മാനസം വീണലിഞ്ഞു നിൻ രാഗമാധുരിയിൽ
മധുമാസ തുമ്പികളായ് നാം ഈ പ്രേമവാടിയിൽ
മധുമാസ തുമ്പികളായ് നാം ഈ പ്രേമവാടിയിൽ
പൂവും പൂമുകിലും ഒന്നാകും മേഖലയിൽ
പൂവും പൂമുകിലും ഒന്നാകും മേഖലയിൽ
ഇളം മഞ്ഞു മൂടി നിൽക്കും കുളിർ വേദിയി
ഇളം തെന്നലോടിയെത്തും തണല്വീഥിയിൽ
നീയെന്റെ കൂടെ വരുമ്പോൾ പൂക്കും കിനാവുകൾ
നീയെന്റെ കൂടെ വരുമ്പോൾ പൂക്കും കിനാവുകൾ