പാടുവാൻ മറന്നു പോം
പാടുവാൻ മറന്നു പോം
ഏകതാര ഞാൻ (2)
എതോ വിരഹാർദ്രമാം
ഗാനമാണു നീ (2)
(പാടുവാൻ...)
പോകും വഴിയാകവേ
പൂ ചൊരിഞ്ഞു നീ (2)
നോവും ഹൃദയങ്ങളിൽ
തേൻ പകർന്നു നീ
(പാടുവാൻ...)
പാടും പകൽ വേളകൾ
മായും സീമയിൽ (2)
ഏതോ കിളി കേഴുമീ
തീരഭൂമിയിൽ (2)
പാടുവാൻ മറന്നു പോം
ഏകതാര ഞാൻ
എതോ വിരഹാർദ്രമാം
ഗാനമാണു നീ (2)
പാടുവാൻ മറന്നു പോം
ഏകതാര ഞാൻ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Paaduvaan marannu
Additional Info
ഗാനശാഖ: