ഉന്മാദം ഉല്ലാസം

ഉന്മാദം ഉല്ലാസം
സല്ലാപം സായൂജ്യം
ഡുബി ഡുബി ഡുബി ഡുബി
യു ആർ സോ ചാമിംഗ്
യൂ ആർ മൈ ഡാർലിംഗ്
(ഉന്മാദം...)

മധുരമൊത്തിരി ലഹരിയൊത്തിരി
മധുരമധുരമൊരു ലഹരി നിൻ ചിരി
ബ്യൂട്ടി മൈ സ്വീറ്റി
ബ്യൂട്ടി സ്വീറ്റി ലവ് മി
ഡുബി ഡുബി ഡുബി ഡുബി
യു ആർ സോ ചാമിംഗ്
യൂ ആർ മൈ ഡാർലിംഗ്

പുളകയാമിനി സരളകാമിനി
സിരയിൽ നിറയുമൊരു ജ്വലിതവാഹിനി
ബ്യൂട്ടി മൈ സ്വീറ്റി
ബ്യൂട്ടി സ്വീറ്റി ലവ് മി
ഡുബി ഡുബി ഡുബി ഡുബി
യു ആർ സോ ചാമിംഗ്
യൂ ആർ മൈ ഡാർലിംഗ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Unmadam ullasam