1978 ലെ ഗാനങ്ങൾ

Sl No. ഗാനം ചിത്രം/ആൽബം രചന സംഗീതം ആലാപനം
1 കാറ്റു പറഞ്ഞ് മയേം പറഞ്ഞ് അഗ്നി ശകുന്തള രാജേന്ദ്രൻ എ ടി ഉമ്മർ കെ ജെ യേശുദാസ്
2 തൊണ്ണന്‍ പോക്കരു അഗ്നി ശകുന്തള രാജേന്ദ്രൻ എ ടി ഉമ്മർ കെ ജെ യേശുദാസ്
3 മുല്ലപ്പൂമണം വീശും മൊഞ്ചത്തിപ്പുതുനാരി അഗ്നി ശകുന്തള രാജേന്ദ്രൻ എ ടി ഉമ്മർ എസ് ജാനകി, കോറസ്
4 സുൽത്താന്റെ കൊട്ടാരത്തിൽ അഗ്നി ശകുന്തള രാജേന്ദ്രൻ എ ടി ഉമ്മർ പി സുശീല
5 അനുപമ സൗന്ദര്യമേ അടവുകൾ പതിനെട്ട് ബിച്ചു തിരുമല എ ടി ഉമ്മർ കെ ജെ യേശുദാസ്
6 താമരപ്പൂക്കുളക്കടവിനു അടവുകൾ പതിനെട്ട് ബിച്ചു തിരുമല എ ടി ഉമ്മർ എസ് ജാനകി
7 സൂര്യനമസ്കാരം ചെയ്തുയരും അടവുകൾ പതിനെട്ട് ബിച്ചു തിരുമല എ ടി ഉമ്മർ എസ് ജാനകി
8 ആദിശില്പി അടിമക്കച്ചവടം മങ്കൊമ്പ് ഗോപാലകൃഷ്ണൻ ജി ദേവരാജൻ കെ ജെ യേശുദാസ്
9 ഏദനിൽ ആദിയിൽ അടിമക്കച്ചവടം മങ്കൊമ്പ് ഗോപാലകൃഷ്ണൻ ജി ദേവരാജൻ കെ ജെ യേശുദാസ്
10 പള്ളിമഞ്ചൽ അടിമക്കച്ചവടം മങ്കൊമ്പ് ഗോപാലകൃഷ്ണൻ ജി ദേവരാജൻ പി മാധുരി
11 ബലിയേ അടിമക്കച്ചവടം മങ്കൊമ്പ് ഗോപാലകൃഷ്ണൻ ജി ദേവരാജൻ സി ഒ ആന്റോ, സംഘവും
12 കാട്ടിലെ രാജാവേ അടിയ്ക്കടി (കരിമ്പുലി) ബിച്ചു തിരുമല എം കെ അർജ്ജുനൻ ജോളി എബ്രഹാം, ജെൻസി
13 കിളി കിളി അടിയ്ക്കടി (കരിമ്പുലി) ബിച്ചു തിരുമല ജി ദേവരാജൻ പി മാധുരി
14 ഞാനൊരു ശലഭം അടിയ്ക്കടി (കരിമ്പുലി) ബിച്ചു തിരുമല ജി ദേവരാജൻ പി മാധുരി
15 നീരാമ്പല്‍ പൂക്കുന്ന നീന്തല്‍ത്തടാകം അടിയ്ക്കടി (കരിമ്പുലി) ബിച്ചു തിരുമല എം കെ അർജ്ജുനൻ നിലമ്പൂർ കാർത്തികേയൻ
16 മായം അടിയ്ക്കടി (കരിമ്പുലി) ബിച്ചു തിരുമല ജി ദേവരാജൻ പി ജയചന്ദ്രൻ
17 വരുവിൻ അടിയ്ക്കടി (കരിമ്പുലി) ബിച്ചു തിരുമല ജി ദേവരാജൻ പി മാധുരി
18 അനഘ സങ്കല്പ ഗായികേ അണിയറ പി ഭാസ്ക്കരൻ ജി ദേവരാജൻ കെ ജെ യേശുദാസ്
19 അനഘ സങ്കല്പ്പ ഗായികേ അണിയറ പി ഭാസ്ക്കരൻ ജി ദേവരാജൻ കെ ജെ യേശുദാസ്
20 കാഞ്ഞിരോട്ടു കായലിലോ അണിയറ പി ഭാസ്ക്കരൻ ജി ദേവരാജൻ നിലമ്പൂർ കാർത്തികേയൻ
21 ഉറക്കുപാട്ടിന്നുടുക്കു കൊട്ടി അനുഭൂതികളുടെ നിമിഷം ശ്രീകുമാരൻ തമ്പി എ ടി ഉമ്മർ കെ ജെ യേശുദാസ്
22 എവിടെയാ മോഹത്തിൻ അനുഭൂതികളുടെ നിമിഷം ശ്രീകുമാരൻ തമ്പി എ ടി ഉമ്മർ എസ് ജാനകി
23 മന്ദഹാസ മധുരദളം അനുഭൂതികളുടെ നിമിഷം ശ്രീകുമാരൻ തമ്പി എ ടി ഉമ്മർ പി ജയചന്ദ്രൻ, പി സുശീല
24 വെയിലും മഴയും വേടന്റെ അനുഭൂതികളുടെ നിമിഷം ശ്രീകുമാരൻ തമ്പി എ ടി ഉമ്മർ കെ ജെ യേശുദാസ്, ബി വസന്ത
25 കാപ്പികൾ പൂക്കുന്ന അനുമോദനം ഭരണിക്കാവ് ശിവകുമാർ എ ടി ഉമ്മർ പി ജയചന്ദ്രൻ, കെ പി ബ്രഹ്മാനന്ദൻ, ബി വസന്ത, അമ്പിളി
26 കിഴക്കു മഴവിൽപ്പൂ വിശറി അനുമോദനം ഭരണിക്കാവ് ശിവകുമാർ എ ടി ഉമ്മർ കെ ജെ യേശുദാസ്, അമ്പിളി
27 ചിരി കൊണ്ടു ചിരിയെ അനുമോദനം ഭരണിക്കാവ് ശിവകുമാർ എ ടി ഉമ്മർ കെ ജെ യേശുദാസ്
28 മുല്ലപ്പൂമണമുതിർക്കും കുളിർകാറ്റേ അനുമോദനം ഭരണിക്കാവ് ശിവകുമാർ എ ടി ഉമ്മർ അമ്പിളി, കോറസ്
29 ഐലസാ ഐലസാ അമർഷം ചിറയിൻകീഴ് രാമകൃഷ്ണൻ നായർ ജി ദേവരാജൻ പി ജയചന്ദ്രൻ, സംഘവും
30 കൂടി നിൽക്കും അമർഷം ചിറയിൻകീഴ് രാമകൃഷ്ണൻ നായർ ജി ദേവരാജൻ പി സുശീല, പി മാധുരി, സംഘവും
31 പവിഴമല്ലി അമർഷം ചിറയിൻകീഴ് രാമകൃഷ്ണൻ നായർ ജി ദേവരാജൻ പി ജയചന്ദ്രൻ, പി മാധുരി
32 വാതിൽ തുറക്കൂ അമർഷം ചിറയിൻകീഴ് രാമകൃഷ്ണൻ നായർ ജി ദേവരാജൻ കെ ജെ യേശുദാസ്
33 എന്റെ സ്വപ്നത്തിൻ മാളികയിൽ അവകാശം പി ഭാസ്ക്കരൻ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
34 അന്തരിന്ദ്രിയ ദാഹങ്ങൾ അവളുടെ രാവുകൾ ബിച്ചു തിരുമല എ ടി ഉമ്മർ കെ ജെ യേശുദാസ്
35 ഉണ്ണിയാരാരിരോ അവളുടെ രാവുകൾ ബിച്ചു തിരുമല എ ടി ഉമ്മർ എസ് ജാനകി
36 രാകേന്ദു കിരണങ്ങൾ അവളുടെ രാവുകൾ ബിച്ചു തിരുമല എ ടി ഉമ്മർ എസ് ജാനകി
37 എന്നെ നീ അറിയുമോ അവർ ജീവിക്കുന്നു യൂസഫലി കേച്ചേരി ജി ദേവരാജൻ പി മാധുരി
38 നൃത്തകലാ അവർ ജീവിക്കുന്നു യൂസഫലി കേച്ചേരി ജി ദേവരാജൻ പി ജയചന്ദ്രൻ, പി മാധുരി, സംഘവും
39 മറക്കാൻ കഴിയാത്ത അവർ ജീവിക്കുന്നു യൂസഫലി കേച്ചേരി ജി ദേവരാജൻ കെ ജെ യേശുദാസ്
40 സന്ധ്യാരാഗം സഖീ അവർ ജീവിക്കുന്നു യൂസഫലി കേച്ചേരി ജി ദേവരാജൻ നിലമ്പൂർ കാർത്തികേയൻ, പി മാധുരി
41 ഇടവപ്പാതി കാറ്റടിച്ചാൽ അവൾ കണ്ട ലോകം ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ പി ജയചന്ദ്രൻ, ജെൻസി
42 ഒരിക്കലൊരിക്കൽ ഞാനൊരു അവൾ കണ്ട ലോകം ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ വാണി ജയറാം
43 കളകളം പാടുമീ അവൾ കണ്ട ലോകം ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
44 മന്മഥനിന്നെന്നതിഥിയായി അവൾ കണ്ട ലോകം ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ വാണി ജയറാം
45 ചക്രവാ‍ളം ചാമരം വീശും അവൾ വിശ്വസ്തയായിരുന്നു കാനം ഇ ജെ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
46 തിരയും തീരവും - F അവൾ വിശ്വസ്തയായിരുന്നു കാനം ഇ ജെ എം കെ അർജ്ജുനൻ വാണി ജയറാം
47 തിരയും തീരവും - M അവൾ വിശ്വസ്തയായിരുന്നു കാനം ഇ ജെ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
48 പണ്ടുപണ്ടൊരു കുറുക്കൻ അവൾ വിശ്വസ്തയായിരുന്നു കാനം ഇ ജെ എം കെ അർജ്ജുനൻ അമ്പിളി
49 ആലിലത്തോണിയിൽ മുത്തിനു അവൾക്കു മരണമില്ല മങ്കൊമ്പ് ഗോപാലകൃഷ്ണൻ ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി
50 നവനീത ചന്ദ്രികേ -F അവൾക്കു മരണമില്ല മങ്കൊമ്പ് ഗോപാലകൃഷ്ണൻ ജി ദേവരാജൻ വാണി ജയറാം
51 നവനീത ചന്ദ്രികേ തിരി താഴ്ത്തൂ - M അവൾക്കു മരണമില്ല മങ്കൊമ്പ് ഗോപാലകൃഷ്ണൻ ജി ദേവരാജൻ കെ ജെ യേശുദാസ്
52 ശംഖനാദം മുഴക്കുന്നു അവൾക്കു മരണമില്ല മങ്കൊമ്പ് ഗോപാലകൃഷ്ണൻ ജി ദേവരാജൻ പി മാധുരി
53 പ്രേമത്തിൻ ലഹരിയിൽ അശോകവനം ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി എസ് ജാനകി, അമ്പിളി
54 മദ്ധ്യവേനൽ രാത്രിയിൽ അശോകവനം ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി പി ജയചന്ദ്രൻ
55 മാലക്കാവടി പീലിക്കാവടി അശോകവനം ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
56 സുഖമെന്ന പൂവു തേടി അശോകവനം ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി പി ജയചന്ദ്രൻ, സി ഒ ആന്റോ, അമ്പിളി
57 കാറ്റടിച്ചാൽ കലിയിളകും അഷ്ടമുടിക്കായൽ ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
58 ചിരിക്കുന്നതെപ്പോൾ അഷ്ടമുടിക്കായൽ ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി പി ജയചന്ദ്രൻ
59 ചേർത്തലയിൽ പണ്ടൊരിക്കൽ അഷ്ടമുടിക്കായൽ ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
60 മേടമാസക്കുളിരിലാരെ നീ അഷ്ടമുടിക്കായൽ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ വി ദക്ഷിണാമൂർത്തി ഷെറിൻ പീറ്റേഴ്‌സ്
61 അസ്തമയം അസ്തമയം അസ്തമയം ശ്രീകുമാരൻ തമ്പി ശ്യാം കെ ജെ യേശുദാസ്, കോറസ്
62 ഒരു പ്രേമഗാനം പാടീ ഇളം അസ്തമയം സത്യൻ അന്തിക്കാട് ശ്യാം കെ ജെ യേശുദാസ്
63 പാൽ‌പൊഴിയുംമൊഴി പർവ്വതനന്ദിനി പരമേശ്വരനേ അസ്തമയം ശ്രീകുമാരൻ തമ്പി ശ്യാം വാണി ജയറാം, പി ജയചന്ദ്രൻ
64 രതിലയം രതിലയം അസ്തമയം സത്യൻ അന്തിക്കാട് ശ്യാം കെ ജെ യേശുദാസ്, എസ് ജാനകി
65 ലളിതാസഹസ്രനാമജപങ്ങൾ അഹല്യ ബിച്ചു തിരുമല കെ ജെ ജോയ് എസ് ജാനകി, കോറസ്
66 വെള്ളത്താമര ഇതളഴകോ അഹല്യ ബിച്ചു തിരുമല കെ ജെ ജോയ് കെ ജെ യേശുദാസ്
67 ശ്രീഭൂതബലി കഴിഞ്ഞു അഹല്യ ബിച്ചു തിരുമല കെ ജെ ജോയ് കെ ജെ യേശുദാസ്
68 ഗണപതിയേ ശരണം ആനക്കളരി ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ വാണി ജയറാം
69 മദനസോപാനത്തിൻ ആനക്കളരി ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ അമ്പിളി, ജെൻസി
70 വനരാജമല്ലികൾ ആനക്കളരി ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
71 സന്ധ്യാപുഷ്പങ്ങൾ ദീപാരാധന ആനക്കളരി ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
72 അജ്ഞാതതീരങ്ങളെ ആനപ്പാച്ചൻ പി ഭാസ്ക്കരൻ ജി ദേവരാജൻ കെ ജെ യേശുദാസ്
73 ഈ മിഴി കാണുമ്പോളാ മിഴി ആനപ്പാച്ചൻ പി ഭാസ്ക്കരൻ ജി ദേവരാജൻ പി സുശീല
74 ഈ സ്വർഗ്ഗമെന്നാലെന്താണളിയാ ആനപ്പാച്ചൻ പി ഭാസ്ക്കരൻ ജി ദേവരാജൻ സി ഒ ആന്റോ, പി ജയചന്ദ്രൻ
75 ഒരു ജാതി ഒരു മതം ആനപ്പാച്ചൻ പി ഭാസ്ക്കരൻ ജി ദേവരാജൻ കെ ജെ യേശുദാസ്
76 മുട്ട് മുട്ട് ആനപ്പാച്ചൻ പി ഭാസ്ക്കരൻ ജി ദേവരാജൻ സി ഒ ആന്റോ, നിലമ്പൂർ കാർത്തികേയൻ, ശാന്ത വിശ്വനാഥൻ
77 കണ്ടനാള്‍ മുതല്‍ ആനയും അമ്പാരിയും ഭരണിക്കാവ് ശിവകുമാർ, കണിയാപുരം രാമചന്ദ്രൻ ശ്യാം എസ് ജാനകി
78 ഞാൻ നിന്നെ കിനാവ് കണ്ടെടി ആനയും അമ്പാരിയും ഭരണിക്കാവ് ശിവകുമാർ, കണിയാപുരം രാമചന്ദ്രൻ ശ്യാം കെ ജെ യേശുദാസ്, കോറസ്
79 വസന്തത്തിന്‍ തേരില്‍ ആനയും അമ്പാരിയും ഭരണിക്കാവ് ശിവകുമാർ, കണിയാപുരം രാമചന്ദ്രൻ ശ്യാം കെ ജെ യേശുദാസ്
80 ഹരി ഓം ഭക്ഷണദായകനേ ആനയും അമ്പാരിയും ഭരണിക്കാവ് ശിവകുമാർ, കണിയാപുരം രാമചന്ദ്രൻ കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, കെ പി ബ്രഹ്മാനന്ദൻ
81 ഏഴു നിലയുള്ള ചായക്കട ആരവം കാവാലം നാരായണപ്പണിക്കർ എം ജി രാധാകൃഷ്ണൻ അമ്പിളി
82 കടുന്തുടിയിൽ തിന്തക്കം ആരവം കാവാലം നാരായണപ്പണിക്കർ എം ജി രാധാകൃഷ്ണൻ കെ ജെ യേശുദാസ്, കോറസ്
83 കാറ്റിൽ തെക്കന്നം കാറ്റിൽ ആരവം കാവാലം നാരായണപ്പണിക്കർ എം ജി രാധാകൃഷ്ണൻ എസ് ജാനകി
84 മുക്കുറ്റി തിരുതാളി ആരവം കാവാലം നാരായണപ്പണിക്കർ എം ജി രാധാകൃഷ്ണൻ കെ ജെ യേശുദാസ്
85 എളവെയില്‍ തലയില് കിന്നാരം ആരും അന്യരല്ല സത്യൻ അന്തിക്കാട് എം കെ അർജ്ജുനൻ പി ജയചന്ദ്രൻ, സി ഒ ആന്റോ
86 തുളസി പൂക്കും കാട്ടിലെ ആരും അന്യരല്ല സത്യൻ അന്തിക്കാട് എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
87 മധുര യൗവന ലഹരിയെന്നുടെ ആരും അന്യരല്ല സത്യൻ അന്തിക്കാട് എം കെ അർജ്ജുനൻ വാണി ജയറാം
88 മോഹം മുഖപടമണിഞ്ഞു ആരും അന്യരല്ല സത്യൻ അന്തിക്കാട് എം കെ അർജ്ജുനൻ കെ ജെ യേശുദാസ്, സംഘവും
89 ഒരുനാള്‍ ഉല്ലാസത്തിരുനാള്‍ ആറു മണിക്കൂർ മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഇളയരാജ എസ് ജാനകി, കെ ജെ യേശുദാസ്
90 രാഗം മുളച്ചുണർന്നു ആറു മണിക്കൂർ മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഇളയരാജ എസ് ജാനകി, കെ ജെ യേശുദാസ്
91 ഓലക്കം ഓലക്കം ആഴി അലയാഴി പി ഭാസ്ക്കരൻ ജി ദേവരാജൻ പി മാധുരി
92 പൂനിലാവിൽ ആഴി അലയാഴി പി ഭാസ്ക്കരൻ ജി ദേവരാജൻ പി മാധുരി
93 പൊള്ളുന്ന തീയാണു സത്യം ആഴി അലയാഴി പി ഭാസ്ക്കരൻ ജി ദേവരാജൻ കെ ജെ യേശുദാസ്
94 അറിഞ്ഞൂ സഖീ അറിഞ്ഞു ആൾമാറാട്ടം പി വേണു എം കെ അർജ്ജുനൻ വാണി ജയറാം, കോറസ്
95 കണ്‍കുളിര്‍ക്കേ കണ്ടോട്ടേ ആൾമാറാട്ടം കോന്നിയൂർ ഭാസ് എം കെ അർജ്ജുനൻ പി ജയചന്ദ്രൻ
96 കാമിനീ കാതരമിഴീ ആൾമാറാട്ടം പി വേണു എം കെ അർജ്ജുനൻ പി ജയചന്ദ്രൻ
97 പുളകമുണര്‍ത്തും കുളിരല ആൾമാറാട്ടം കോന്നിയൂർ ഭാസ് എം കെ അർജ്ജുനൻ അമ്പിളി
98 ഒന്നു ചിരിക്കാൻ എല്ലാം മറക്കാൻ ഇതാ ഒരു മനുഷ്യൻ ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ പി ജയചന്ദ്രൻ
99 ഗംഗേ ഗിരിജേ ഇതാ ഒരു മനുഷ്യൻ ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ
100 നദിയിലെ തിരമാലകൾ ചൊല്ലി ഇതാ ഒരു മനുഷ്യൻ ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ കെ ജെ യേശുദാസ്
101 മയിലിനെ കണ്ടൊരിക്കൽ ഇതാ ഒരു മനുഷ്യൻ ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ പി ജയചന്ദ്രൻ, എസ് ജാനകി
102 വഞ്ചിപ്പാട്ടുകൾ പാടിയൊഴുകി ഇതാ ഒരു മനുഷ്യൻ ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ എം എസ് വിശ്വനാഥൻ
103 ശരത്കാല ചന്ദ്രിക ഇതാ ഒരു മനുഷ്യൻ ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ എസ് ജാനകി
104 മണിദീപനാളം തെളിയും ഇതാണെന്റെ വഴി ബിച്ചു തിരുമല കെ ജെ ജോയ് എസ് ജാനകി
105 മേലെ നീലാകാശം പുണ്യാരാമം ഇതാണെന്റെ വഴി ബിച്ചു തിരുമല കെ ജെ ജോയ് എസ് ജാനകി
106 സദാചാരം സദാചാരം ഇതാണെന്റെ വഴി ബിച്ചു തിരുമല കെ ജെ ജോയ് പി ജയചന്ദ്രൻ
107 സോമരസശാലകള്‍ ഇതാണെന്റെ വഴി ബിച്ചു തിരുമല കെ ജെ ജോയ് എസ് ജാനകി, പി ജയചന്ദ്രൻ
108 പ്രേതഭൂമിയിൽ നാവുകൾ നീട്ടി ഇനി അവൾ ഉറങ്ങട്ടെ പൂവച്ചൽ ഖാദർ എം കെ അർജ്ജുനൻ സെൽമ ജോർജ്
109 മയക്കത്തിന്‍ ചിറകുകള്‍ ഇനി അവൾ ഉറങ്ങട്ടെ പൂവച്ചൽ ഖാദർ എം കെ അർജ്ജുനൻ അമ്പിളി
110 രക്തസിന്ദൂരം ചാർത്തിയ ഇനി അവൾ ഉറങ്ങട്ടെ പൂവച്ചൽ ഖാദർ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
111 ഓടും കുതിര ചാടും കുതിര ഇനിയും പുഴയൊഴുകും യൂസഫലി കേച്ചേരി ജി ദേവരാജൻ പി മാധുരി, പി ജയചന്ദ്രൻ, ലതാ രാജു
112 കനാകാംഗീ നിൻ നനഞ്ഞ ഇനിയും പുഴയൊഴുകും യൂസഫലി കേച്ചേരി ജി ദേവരാജൻ കെ ജെ യേശുദാസ്
113 ഗംഗായമുനകളേ ഇനിയും പുഴയൊഴുകും യൂസഫലി കേച്ചേരി ജി ദേവരാജൻ കെ ജെ യേശുദാസ്
114 ഈ കൈകളിൽ വീണാടുവാൻ ഈ ഗാനം മറക്കുമോ ഒ എൻ വി കുറുപ്പ് സലിൽ ചൗധരി എസ് ജാനകി
115 ഓണപ്പൂവേ ഓമൽപ്പൂവേ ഈ ഗാനം മറക്കുമോ ഒ എൻ വി കുറുപ്പ് സലിൽ ചൗധരി കെ ജെ യേശുദാസ്
116 കളകളം കായലോളങ്ങൾ പാടും ഈ ഗാനം മറക്കുമോ ഒ എൻ വി കുറുപ്പ് സലിൽ ചൗധരി കെ ജെ യേശുദാസ്
117 കുറുമൊഴിമുല്ലപ്പൂവേ ഈ ഗാനം മറക്കുമോ ഒ എൻ വി കുറുപ്പ് സലിൽ ചൗധരി കെ ജെ യേശുദാസ്, വാണി ജയറാം
118 രാക്കുയിലേ ഉറങ്ങൂ ഈ ഗാനം മറക്കുമോ ഒ എൻ വി കുറുപ്പ് സലിൽ ചൗധരി കെ ജെ യേശുദാസ്, സബിത ചൗധരി
119 കടമിഴിയിതളാൽ ഈ മനോഹര തീരം ബിച്ചു തിരുമല ജി ദേവരാജൻ കെ ജെ യേശുദാസ്
120 പച്ചക്കിളി പവിഴ പാൽ വർണ്ണമേ ഈ മനോഹര തീരം ബിച്ചു തിരുമല ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി
121 പൂവുകളുടെ ഭരതനാട്യം ഈ മനോഹര തീരം ബിച്ചു തിരുമല ജി ദേവരാജൻ പി മാധുരി
122 യാമശംഖൊലി വാനിലുയർന്നൂ ഈ മനോഹര തീരം ബിച്ചു തിരുമല ജി ദേവരാജൻ കെ ജെ യേശുദാസ്
123 ഓടി വിളയാടി വാ ഈറ്റ യൂസഫലി കേച്ചേരി ജി ദേവരാജൻ പി മാധുരി
124 തുള്ളിക്കൊരു കുടം പേമാരി ഈറ്റ യൂസഫലി കേച്ചേരി ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി, കോറസ്
125 മലയാറ്റൂർ മലചെരിവിലെ ഈറ്റ യൂസഫലി കേച്ചേരി ജി ദേവരാജൻ കെ ജെ യേശുദാസ്, പി സുശീല
126 മുറുക്കിച്ചുവന്നതോ ഈറ്റ യൂസഫലി കേച്ചേരി ജി ദേവരാജൻ കെ ജെ യേശുദാസ്
127 ഭ്രമണപഥം വഴി ഉത്രാടരാത്രി ബിച്ചു തിരുമല കെ ജി ജയൻ കെ ജെ യേശുദാസ്
128 മഞ്ഞു പൊഴിയുന്നു മാമരം കോച്ചുന്നു ഉത്രാടരാത്രി ബിച്ചു തിരുമല കെ ജി ജയൻ വാണി ജയറാം
129 താരാപഥങ്ങളേ ഉദയം കിഴക്കു തന്നെ ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് കെ ജെ യേശുദാസ്
130 തെണ്ടിത്തെണ്ടി തേങ്ങിയലയും ഉദയം കിഴക്കു തന്നെ ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് കെ ജെ യേശുദാസ്
131 മദമിളകി തുള്ളും ഉദയം കിഴക്കു തന്നെ ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് കെ ജെ യേശുദാസ്
132 ഉറക്കം വരാത്ത രാത്രികൾ ഉറക്കം വരാത്ത രാത്രികൾ ബിച്ചു തിരുമല ശ്യാം കെ ജെ യേശുദാസ്
133 തിരമാല തേടുന്നു തീരങ്ങളേ ഉറക്കം വരാത്ത രാത്രികൾ ബിച്ചു തിരുമല ശ്യാം എസ് ജാനകി
134 നാടകം ജീവിതം ഉറക്കം വരാത്ത രാത്രികൾ ബിച്ചു തിരുമല ശ്യാം കെ ജെ യേശുദാസ്
135 ഒരു മുഖം മാത്രം കണ്ണിൽ (F) ഏതോ ഒരു സ്വപ്നം ശ്രീകുമാരൻ തമ്പി സലിൽ ചൗധരി സബിത ചൗധരി
136 ഒരു മുഖം മാത്രം കണ്ണിൽ (M) ഏതോ ഒരു സ്വപ്നം ശ്രീകുമാരൻ തമ്പി സലിൽ ചൗധരി കെ ജെ യേശുദാസ്
137 പൂ നിറഞ്ഞാൽ ഏതോ ഒരു സ്വപ്നം ശ്രീകുമാരൻ തമ്പി സലിൽ ചൗധരി കെ ജെ യേശുദാസ്
138 പൂമാനം പൂത്തുലഞ്ഞേ ഏതോ ഒരു സ്വപ്നം ശ്രീകുമാരൻ തമ്പി സലിൽ ചൗധരി കെ ജെ യേശുദാസ്
139 ശ്രീ പദം വിടർന്ന ഏതോ ഒരു സ്വപ്നം ശ്രീകുമാരൻ തമ്പി സലിൽ ചൗധരി കെ ജെ യേശുദാസ്
140 ആവണിപ്പൊന്നൂഞ്ഞാലിൽ ഓണപ്പുടവ ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ വാണി ജയറാം
141 കൊക്കരക്കൊ പാടും പൊന്നളിയാ ഓണപ്പുടവ ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ അടൂർ ഭാസി
142 മാറത്തൊരു കരിവണ്ട് ഓണപ്പുടവ ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ സെൽമ ജോർജ്
143 ശാപശിലകൾക്കുയിരു നൽകും ഓണപ്പുടവ ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്
144 കൊല്ലാതെ കൊല്ലുന്ന മല്ലാക്ഷി ഓർക്കുക വല്ലപ്പോഴും പി ഭാസ്ക്കരൻ എ ടി ഉമ്മർ കെ ജെ യേശുദാസ്, എസ് ജാനകി
145 സുഖമെന്ന പൊന്മാൻ മുന്നിൽ ഓർക്കുക വല്ലപ്പോഴും പി ഭാസ്ക്കരൻ എ ടി ഉമ്മർ കെ ജെ യേശുദാസ്
146 സ്വപ്നമന്ദാകിനി തീരത്തു പണ്ടൊരു ഓർക്കുക വല്ലപ്പോഴും പി ഭാസ്ക്കരൻ എ ടി ഉമ്മർ എസ് ജാനകി
147 സ്വപ്നയമുന തൻ തീരങ്ങളിൽ ഓർക്കുക വല്ലപ്പോഴും പി ഭാസ്ക്കരൻ എ ടി ഉമ്മർ പി സുശീല
148 ഹേമന്തശീതളയാമിനിയിൽ ഓർക്കുക വല്ലപ്പോഴും പി ഭാസ്ക്കരൻ എ ടി ഉമ്മർ കെ ജെ യേശുദാസ്
149 അക്കരെയക്കരെയക്കരെയല്ലോ കടത്തനാട്ട് മാക്കം പി ഭാസ്ക്കരൻ ജി ദേവരാജൻ കെ ജെ യേശുദാസ്
150 അമ്മേ ശരണം തായേ ശരണം കടത്തനാട്ട് മാക്കം പി ഭാസ്ക്കരൻ ജി ദേവരാജൻ കെ ജെ യേശുദാസ്, സംഘവും
151 ആനന്ദനടനം അപ്സരകന്യകൾതൻ കടത്തനാട്ട് മാക്കം പി ഭാസ്ക്കരൻ ജി ദേവരാജൻ കെ ജെ യേശുദാസ്, ബി വസന്ത, പി മാധുരി
152 ആയില്യം കാവിലമ്മേ വിടതരിക കടത്തനാട്ട് മാക്കം ചിറയിൻകീഴ് രാമകൃഷ്ണൻ നായർ ജി ദേവരാജൻ കെ ജെ യേശുദാസ്
153 ആയില്ല്യം കാവിലമ്മ കടത്തനാട്ട് മാക്കം പി ഭാസ്ക്കരൻ ജി ദേവരാജൻ കെ ജെ യേശുദാസ്
154 ഇളവന്നൂർ മഠത്തിലെ കടത്തനാട്ട് മാക്കം പി ഭാസ്ക്കരൻ ജി ദേവരാജൻ കെ ജെ യേശുദാസ്
155 ഊരിയ വാളിതു ചോരയിൽ മുക്കി കടത്തനാട്ട് മാക്കം പി ഭാസ്ക്കരൻ ജി ദേവരാജൻ കെ ജെ യേശുദാസ്
156 കാലമാം അശ്വത്തിന്‍ കടത്തനാട്ട് മാക്കം ചിറയിൻകീഴ് രാമകൃഷ്ണൻ നായർ ജി ദേവരാജൻ കെ ജെ യേശുദാസ്
157 കാവേരിക്കരയിലെഴും കടത്തനാട്ട് മാക്കം പി ഭാസ്ക്കരൻ ജി ദേവരാജൻ കെ ജെ യേശുദാസ്, പി സുശീല
158 നീട്ടിയ കൈകളിൽ കടത്തനാട്ട് മാക്കം ചിറയിൻകീഴ് രാമകൃഷ്ണൻ നായർ ജി ദേവരാജൻ കെ ജെ യേശുദാസ്
159 ഒരേ ഒരേ ഒരു തീരം കടൽക്കാക്കകൾ പൂവച്ചൽ ഖാദർ എ ടി ഉമ്മർ കെ ജെ യേശുദാസ്, വാണി ജയറാം
160 താഴേക്കടവില് കടൽക്കാക്കകൾ പൂവച്ചൽ ഖാദർ എ ടി ഉമ്മർ എസ് ജാനകി
161 പൂനിലാവിന്‍ തൂവല്‍ നിരത്തി കടൽക്കാക്കകൾ പൂവച്ചൽ ഖാദർ എ ടി ഉമ്മർ കെ ജെ യേശുദാസ്
162 രാവൊരു നീലക്കായല്‍ കടൽക്കാക്കകൾ പൂവച്ചൽ ഖാദർ എ ടി ഉമ്മർ എസ് ജാനകി
163 ആവണിക്കുട ചൂടുന്നേ കന്യക പാപ്പനംകോട് ലക്ഷ്മണൻ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്, കോറസ്
164 എന്തിനു സ്വർണ്ണ മയൂരസിംഹാസനം കന്യക പാപ്പനംകോട് ലക്ഷ്മണൻ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്, വാണി ജയറാം
165 കണ്ണിനും കണ്ണായ കൈകേയി കന്യക പാപ്പനംകോട് ലക്ഷ്മണൻ എം കെ അർജ്ജുനൻ ജോളി എബ്രഹാം, സി ഒ ആന്റോ, അമ്പിളി
166 മാനസേശ്വരാ പോവുകയോ കന്യക പാപ്പനംകോട് ലക്ഷ്മണൻ എം കെ അർജ്ജുനൻ പി സുശീല
167 ശാരികത്തേന്മൊഴികൾ കന്യക പാപ്പനംകോട് ലക്ഷ്മണൻ എം കെ അർജ്ജുനൻ പി ജയചന്ദ്രൻ, അമ്പിളി
168 അനന്തമാം ചക്രവാളം കനൽക്കട്ടകൾ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
169 ഇന്ദുവദനേ നിൻ കനൽക്കട്ടകൾ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
170 ഏലമണി കാടു ചുറ്റി കനൽക്കട്ടകൾ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി പി സുശീല
171 മന്മഥകഥയുടെ ഗന്ധമറിയാതെ കനൽക്കട്ടകൾ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
172 ആടു പാമ്പേ കല്പവൃക്ഷം ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി പി ജയചന്ദ്രൻ, സി ഒ ആന്റോ, അമ്പിളി
173 കല്യാണസൗഗന്ധികപ്പൂ തേടി കല്പവൃക്ഷം ചിറയിൻകീഴ് രാമകൃഷ്ണൻ നായർ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
174 കൊച്ചീലഴിമുഖം തീപിടിച്ചു കല്പവൃക്ഷം ചിറയിൻകീഴ് രാമകൃഷ്ണൻ നായർ വി ദക്ഷിണാമൂർത്തി അമ്പിളി, ജയശ്രീ, കോറസ്
175 പുലരിയിൽ നമ്മെ വിളിച്ചുണർത്തും കല്പവൃക്ഷം ചിറയിൻകീഴ് രാമകൃഷ്ണൻ നായർ വി ദക്ഷിണാമൂർത്തി അമ്പിളി, കോറസ്
176 വയൽ‌വരമ്പിൽ ചിലമ്പു തുള്ളി കല്പവൃക്ഷം ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
177 ഈ നോട്ടത്തില്‍ പൊന്‍മേനിയില്‍ കാട് ഞങ്ങളുടെ വീട് ശ്രീകുമാരൻ തമ്പി എം രംഗറാവു എസ് ജാനകി, പി ജയചന്ദ്രൻ
178 ഹേയ്‌ ബാലു കാട് ഞങ്ങളുടെ വീട് ശ്രീകുമാരൻ തമ്പി എം രംഗറാവു എസ് ജാനകി
179 കാറ്റിലോളങ്ങൾ കെസ്സു പാടും കാത്തിരുന്ന നിമിഷം ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ പി ജയചന്ദ്രൻ
180 ചെമ്പകത്തൈകൾ പൂത്ത മാനത്ത് കാത്തിരുന്ന നിമിഷം ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
181 പുഞ്ചിരിച്ചാലതു ചന്ദ്രോദയം കാത്തിരുന്ന നിമിഷം ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ പി ജയചന്ദ്രൻ, വാണി ജയറാം
182 മാവു പൂത്തു തേന്മാവു പൂത്തു കാത്തിരുന്ന നിമിഷം ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ എസ് ജാനകി
183 ശാഖാനഗരത്തിൽ കാത്തിരുന്ന നിമിഷം ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
184 ഇന്നോളം കാണാത്ത മുഖപ്രസാദം കുടുംബം നമുക്ക് ശ്രീകോവിൽ മങ്കൊമ്പ് ഗോപാലകൃഷ്ണൻ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്, കല്യാണി മേനോൻ
185 ഏറ്റുമാനൂരമ്പലത്തിൻ പരിസരത്ത് കുടുംബം നമുക്ക് ശ്രീകോവിൽ മങ്കൊമ്പ് ഗോപാലകൃഷ്ണൻ വി ദക്ഷിണാമൂർത്തി പി ജയചന്ദ്രൻ, അമ്പിളി
186 ഓംകാരപ്പൊരുളിന്റെ കുടുംബം നമുക്ക് ശ്രീകോവിൽ മങ്കൊമ്പ് ഗോപാലകൃഷ്ണൻ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
187 ദൈവം ഭൂമിയിൽ കുടുംബം നമുക്ക് ശ്രീകോവിൽ മങ്കൊമ്പ് ഗോപാലകൃഷ്ണൻ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്, പി ജയചന്ദ്രൻ
188 കാറ്റേ വാ കാറ്റേ വാ കൈതപ്പൂ ബിച്ചു തിരുമല ശ്യാം പി സുശീല
189 കാറ്റേ വാ കാറ്റേ വാ - D കൈതപ്പൂ ബിച്ചു തിരുമല ശ്യാം എസ് ജാനകി, പി സുശീല, കോറസ്
190 പുലരികളും പൂമണവും കൈതപ്പൂ ബിച്ചു തിരുമല ശ്യാം പി സുശീല
191 മലയാളമേ മലയാളമേ കൈതപ്പൂ ബിച്ചു തിരുമല ശ്യാം പി സുശീല
192 ശാന്തതയെങ്ങും ശംഖൊലി കൈതപ്പൂ ബിച്ചു തിരുമല ശ്യാം കെ ജെ യേശുദാസ്
193 സരിഗമപാടുന്ന കുയിലുകളേ കൈതപ്പൂ ബിച്ചു തിരുമല ശ്യാം എസ് ജാനകി, പി സുശീല
194 ശിവപാദപൂജയ്ക്കൊരുങ്ങി വരും ക്ഷേത്രം ഭരണിക്കാവ് ശിവകുമാർ കണ്ണൂർ രാജൻ കെ പി ബ്രഹ്മാനന്ദൻ
195 സംവത്സരക്കിളി ചോദിച്ചു ക്ഷേത്രം ഭരണിക്കാവ് ശിവകുമാർ കണ്ണൂർ രാജൻ കെ ജെ യേശുദാസ്
196 അറയിൽ കിടക്കുമെൻ ഗാന്ധർവ്വം പി ഭാസ്ക്കരൻ എം എസ് ബാബുരാജ് എസ് ജാനകി
197 ഇന്ദ്രചാപം മിഴികളിൽ ഗാന്ധർവ്വം മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് ബാബുരാജ് എൽ ആർ ഈശ്വരി
198 ഈറൻ ചിറകുമായ് ഗാന്ധർവ്വം മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് ബാബുരാജ് യശോദ
199 സങ്കൽപ സാഗര തീരത്തുള്ളൊരു ഗാന്ധർവ്വം പി ഭാസ്ക്കരൻ എം എസ് ബാബുരാജ് കെ ജെ യേശുദാസ്, ബി വസന്ത
200 എടാ കാട്ടുപടേമല്ലേടാ ഗ്രാമത്തിൽ നിന്ന് കാവാലം നാരായണപ്പണിക്കർ കാവാലം നാരായണപ്പണിക്കർ കാവാലം ശ്രീകുമാർ, ജഗന്നാഥൻ, കോറസ്
201 ഗമയേറിയാൽ ചക്രായുധം മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ ജെ ജോയ് വാണി ജയറാം
202 തമ്പുരാനേ തിരുമേനി ചക്രായുധം മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ ജെ ജോയ് എസ് ജാനകി
203 നന്ത്യാർവട്ടം കുടനിവർത്തി ചക്രായുധം യൂസഫലി കേച്ചേരി കെ ജെ ജോയ് പി സുശീല
204 മന്മഥറാണികളേ ചക്രായുധം യൂസഫലി കേച്ചേരി കെ ജെ ജോയ് കെ ജെ യേശുദാസ്, മങ്കൊമ്പ് ഗോപാലകൃഷ്ണൻ
205 അരയാൽ മണ്ഡപം ജയിക്കാനായ് ജനിച്ചവൻ ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
206 അള്ളാവിൻ തിരുസഭയിൽ ജയിക്കാനായ് ജനിച്ചവൻ ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ മണ്ണൂർ രാജകുമാരനുണ്ണി, ജോളി എബ്രഹാം
207 ഏഴു സ്വരങ്ങൾ തൻ ജയിക്കാനായ് ജനിച്ചവൻ ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
208 കാവടിച്ചിന്തു പാടി ജയിക്കാനായ് ജനിച്ചവൻ ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്, ബി വസന്ത
209 ചാലക്കമ്പോളത്തിൽ ജയിക്കാനായ് ജനിച്ചവൻ ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ പി ജയചന്ദ്രൻ
210 തങ്കം കൊണ്ടൊരു മണിത്താലി ജയിക്കാനായ് ജനിച്ചവൻ ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ ജോളി എബ്രഹാം, അമ്പിളി
211 ദേവിയേ ഭഗവതിയേ ജയിക്കാനായ് ജനിച്ചവൻ ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ പി ജയചന്ദ്രൻ, ജെൻസി
212 ആദ്യമായ് കണ്ട നാൾ ജലതരംഗം ഡോ ബാലകൃഷ്ണൻ എ ടി ഉമ്മർ കെ ജെ യേശുദാസ്
213 ഒരു സുന്ദരസ്വപ്നം പോലെ ജലതരംഗം സത്യൻ അന്തിക്കാട് എ ടി ഉമ്മർ കെ ജെ യേശുദാസ്
214 കാക്കയെന്നുള്ള വാക്കിന്നര്‍ത്ഥം ജലതരംഗം ഡോ ബാലകൃഷ്ണൻ എ ടി ഉമ്മർ പി ജയചന്ദ്രൻ, ഷെറിൻ പീറ്റേഴ്‌സ്, ശാന്ത വിശ്വനാഥൻ
215 സഖീ സഖീ ചുംബനം ജലതരംഗം ഡോ ബാലകൃഷ്ണൻ എ ടി ഉമ്മർ കെ ജെ യേശുദാസ്
216 കനകമണിച്ചിലമ്പണിഞ്ഞ ഞാൻ ഞാൻ മാത്രം പി ഭാസ്ക്കരൻ ജി ദേവരാജൻ പി സുശീല
217 നിറങ്ങൾ നിറങ്ങൾ ഞാൻ ഞാൻ മാത്രം പി ഭാസ്ക്കരൻ ജി ദേവരാജൻ കെ ജെ യേശുദാസ്
218 മനുഷ്യനു ദശാവതാരം ഞാൻ ഞാൻ മാത്രം പി ഭാസ്ക്കരൻ ജി ദേവരാജൻ കെ ജെ യേശുദാസ്
219 മാനത്തെ പൂക്കടമുക്കിൽ ഞാൻ ഞാൻ മാത്രം പി ഭാസ്ക്കരൻ ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി
220 ചിങ്ങത്തെന്നൽ തേരേറി ടൈഗർ സലിം ബിച്ചു തിരുമല ശ്യാം കെ ജെ യേശുദാസ്, എസ് ജാനകി
221 പാമ്പാടും പാറയില്‍ ടൈഗർ സലിം ബിച്ചു തിരുമല ശ്യാം പി ജയചന്ദ്രൻ, വാണി ജയറാം, അമ്പിളി
222 രൂപലാവണ്യമേ ടൈഗർ സലിം ബിച്ചു തിരുമല ശ്യാം കെ ജെ യേശുദാസ്, എസ് ജാനകി
223 സങ്കല്പങ്ങൾ തങ്കം പൂശും ടൈഗർ സലിം ബിച്ചു തിരുമല ശ്യാം കെ ജെ യേശുദാസ്
224 അനുരാഗക്കളരിയിൽ അങ്കത്തിനു വന്നവളേ തച്ചോളി അമ്പു യൂസഫലി കേച്ചേരി കെ രാഘവൻ കെ ജെ യേശുദാസ്
225 തച്ചോളി വീട്ടിലെ താരമ്പനിന്നലെ തച്ചോളി അമ്പു യൂസഫലി കേച്ചേരി കെ രാഘവൻ പി സുശീല
226 നാണംകുണുങ്ങികളേ തച്ചോളി അമ്പു യൂസഫലി കേച്ചേരി കെ രാഘവൻ പി സുശീല, എസ് ജാനകി
227 നാദാപുരം പള്ളിയിലെ തച്ചോളി അമ്പു യൂസഫലി കേച്ചേരി കെ രാഘവൻ വാണി ജയറാം
228 പൊന്നിയം പൂങ്കന്നി തച്ചോളി അമ്പു യൂസഫലി കേച്ചേരി കെ രാഘവൻ പി സുശീല, കോറസ്
229 മകരമാസ പൗർണ്ണമിയിൽ തച്ചോളി അമ്പു യൂസഫലി കേച്ചേരി കെ രാഘവൻ പി സുശീല
230 നീലിമേ രാഗസിന്ദൂരവാനിൽ തണൽ ബിച്ചു തിരുമല ജിതിൻ ശ്യാം വാണി ജയറാം
231 പ്രഭാതകിരണം മൗലിയിലണിയും തണൽ ബിച്ചു തിരുമല ജിതിൻ ശ്യാം കെ ജെ യേശുദാസ്
232 ഒരുവനൊരുവളിൽ തമ്പുരാട്ടി കാവാലം നാരായണപ്പണിക്കർ ജി ദേവരാജൻ കെ ജെ യേശുദാസ്
233 ഗോപികാവസന്തം തമ്പുരാട്ടി കാവാലം നാരായണപ്പണിക്കർ ജി ദേവരാജൻ പി മാധുരി
234 ചെല്ലമണി പൂങ്കുയിലുകൾ തമ്പുരാട്ടി കാവാലം നാരായണപ്പണിക്കർ ജി ദേവരാജൻ കെ ജെ യേശുദാസ്, പി സുശീല
235 പല്ലവകോമള തമ്പുരാട്ടി കാവാലം നാരായണപ്പണിക്കർ ജി ദേവരാജൻ പി മാധുരി
236 ഒരു യമുനാനദി ഓളമിളക്കിയെന്‍ തമ്പ് കാവാലം നാരായണപ്പണിക്കർ എം ജി രാധാകൃഷ്ണൻ ഉഷാ രവി
237 കാനകപ്പെണ്ണ് ചെമ്മരത്തി തമ്പ് കാവാലം നാരായണപ്പണിക്കർ എം ജി രാധാകൃഷ്ണൻ ഉഷാ രവി
238 ശ്രീപാല്‍ക്കടലില്‍ തമ്പ് കാവാലം നാരായണപ്പണിക്കർ എം ജി രാധാകൃഷ്ണൻ എം ജി രാധാകൃഷ്ണൻ, കാവാലം ശ്രീകുമാർ
239 രാക്കിളികൾ പാടി തരൂ ഒരു ജന്മം കൂടി മങ്കൊമ്പ് ഗോപാലകൃഷ്ണൻ ജി ദേവരാജൻ പി മാധുരി
240 മണ്ണിൽ വിണ്ണിൽ മനസ്സിലാകെ തിരനോട്ടം ഒ എൻ വി കുറുപ്പ് എം ജി രാധാകൃഷ്ണൻ കെ ജെ യേശുദാസ്
241 ജീവനിൽ ജീവന്റെ ജീവനില്‍ തീരങ്ങൾ ഏറ്റുമാനൂർ സോമദാസൻ പി കെ ശിവദാസ്, വി കെ ശശിധരൻ കെ ജെ യേശുദാസ്
242 വാടിക്കൊഴിഞ്ഞു മധുമാസഭംഗികള്‍ തീരങ്ങൾ ഏറ്റുമാനൂർ സോമദാസൻ പി കെ ശിവദാസ്, വി കെ ശശിധരൻ കെ ജെ യേശുദാസ്
243 ഇല കൊഴിഞ്ഞ തരുനിരകൾ നക്ഷത്രങ്ങളേ കാവൽ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ പി ജയചന്ദ്രൻ, പി മാധുരി
244 കാശിത്തുമ്പേ നക്ഷത്രങ്ങളേ കാവൽ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ വാണി ജയറാം
245 നക്ഷത്രങ്ങളേ കാവൽ നിൽക്കൂ നക്ഷത്രങ്ങളേ കാവൽ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ കെ ജെ യേശുദാസ്
246 അമ്പമ്പോ ജീവിക്കാൻ വയ്യേ നാലുമണിപ്പൂക്കൾ ബിച്ചു തിരുമല ജി ദേവരാജൻ സി ഒ ആന്റോ, കോട്ടയം ശാന്ത
247 ആരോ പാടി അനുരാഗ മാസ്മരഗാനം നാലുമണിപ്പൂക്കൾ ബിച്ചു തിരുമല ജി ദേവരാജൻ കെ ജെ യേശുദാസ്
248 ചന്ദനപ്പൂന്തെന്നൽ നാലുമണിപ്പൂക്കൾ ബിച്ചു തിരുമല ജി ദേവരാജൻ പി മാധുരി
249 ചന്ദനപ്പൂന്തെന്നൽ നാലുമണിപ്പൂക്കൾ ബിച്ചു തിരുമല ജി ദേവരാജൻ പി സുശീല
250 പുലരിയും പൂക്കളും നാലുമണിപ്പൂക്കൾ ബിച്ചു തിരുമല ജി ദേവരാജൻ പി മാധുരി, സംഘവും
251 ആയിരം രാത്രി പുലര്‍ന്നാലും നിനക്കു ഞാനും എനിക്കു നീയും ചിറയിൻകീഴ് രാമകൃഷ്ണൻ നായർ വി ദക്ഷിണാമൂർത്തി പി ജയചന്ദ്രൻ
252 കള്ളടിക്കും പൊന്നളിയാ നിനക്കു ഞാനും എനിക്കു നീയും ചിറയിൻകീഴ് രാമകൃഷ്ണൻ നായർ വി ദക്ഷിണാമൂർത്തി പി ജയചന്ദ്രൻ, കെ പി ബ്രഹ്മാനന്ദൻ
253 ദുഃഖങ്ങൾ ഏതു വരെ നിനക്കു ഞാനും എനിക്കു നീയും പാപ്പനംകോട് ലക്ഷ്മണൻ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
254 വീരഭഗീരഥന്‍ ജനിച്ചതിവിടെ നിനക്കു ഞാനും എനിക്കു നീയും പാപ്പനംകോട് ലക്ഷ്മണൻ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
255 അമ്മ തൻ മാറിൽ നിവേദ്യം ശ്രീകുമാരൻ തമ്പി ജി ദേവരാജൻ പി മാധുരി
256 കവിളത്തെനിക്കൊരു മുത്തം നിവേദ്യം മങ്കൊമ്പ് ഗോപാലകൃഷ്ണൻ ജി ദേവരാജൻ വാണി ജയറാം
257 പാദസരമണിയുന്ന നിവേദ്യം ചിറയിൻകീഴ് രാമകൃഷ്ണൻ നായർ ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി
258 മിനി സ്കേർട്ടുകാരീ നിവേദ്യം യൂസഫലി കേച്ചേരി ജി ദേവരാജൻ പി ജയചന്ദ്രൻ
259 രാഗലോലയായ് കാമലോലയായ് പടക്കുതിര മങ്കൊമ്പ് ഗോപാലകൃഷ്ണൻ കണ്ണൂർ രാജൻ കമൽ ഹാസൻ, കോറസ്
260 അഹദോന്റെ തിരുനാമം പതിനാലാം രാവ് പൂവച്ചൽ ഖാദർ കെ രാഘവൻ നിലമ്പൂർ ഷാജി
261 പനിനീര് പെയ്യുന്നു പതിനാലാം രാവ് കാനേഷ് പൂനൂർ കെ രാഘവൻ പി ജയചന്ദ്രൻ
262 പനിനീര് പെയ്യുന്നു - pathos പതിനാലാം രാവ് കാനേഷ് പൂനൂർ കെ രാഘവൻ പി ജയചന്ദ്രൻ
263 പെരുത്തു മൊഞ്ചുള്ള പതിനാലാം രാവ് പി ടി അബ്ദുറഹ്മാൻ കെ രാഘവൻ കെ പി ബ്രഹ്മാനന്ദൻ, കോറസ്
264 മണവാട്ടി കരംകൊണ്ട്‌ പതിനാലാം രാവ് പൂവച്ചൽ ഖാദർ കെ രാഘവൻ എരഞ്ഞോളി മൂസ, വിളയിൽ വത്സല
265 സങ്കൃത പമഗരി പതിനാലാം രാവ് വാഴപ്പാടി മുഹമ്മദ് കെ രാഘവൻ
266 കാറും കറുത്ത വാവും പത്മതീർത്ഥം മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ വി മഹാദേവൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ
267 കാറും കറുത്തവാവും പത്മതീർത്ഥം മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ വി മഹാദേവൻ കെ ജെ യേശുദാസ്
268 കാറും കറുത്തവാവും -F പത്മതീർത്ഥം മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ വി മഹാദേവൻ അമ്പിളി
269 തിങ്കള്‍ക്കല ചൂടിയ തമ്പുരാന്റെ പത്മതീർത്ഥം മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ വി മഹാദേവൻ പി ജയചന്ദ്രൻ, അമ്പിളി
270 മാഹേന്ദ്രഹരിയുടെ മതിലകത്ത് പത്മതീർത്ഥം മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ വി മഹാദേവൻ കെ ജെ യേശുദാസ്
271 സമയം സായംസന്ധ്യ പത്മതീർത്ഥം മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ വി മഹാദേവൻ വാണി ജയറാം
272 സോമതീർത്ഥമാടുന്ന വേള പത്മതീർത്ഥം മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ വി മഹാദേവൻ കെ ജെ യേശുദാസ്
273 ഇല്ലപ്പറമ്പിലെ പുള്ളോത്തി പാദസരം ജി കെ പള്ളത്ത് ജി ദേവരാജൻ പി മാധുരി
274 ഉഷസ്സേ നീയെന്നെ പാദസരം എ പി ഗോപാലൻ ജി ദേവരാജൻ കെ ജെ യേശുദാസ്
275 കാറ്റു വന്നു നിന്റെ കാമുകൻ വന്നു പാദസരം ജി കെ പള്ളത്ത് ജി ദേവരാജൻ പി ജയചന്ദ്രൻ
276 മോഹവീണതൻ തന്തിയിലൊരു പാദസരം ജി ഗോപാലകൃഷ്ണൻ ജി ദേവരാജൻ പി സുശീല
277 കാമദേവന്റെ കളിച്ചെണ്ടോ പാവാടക്കാരി യൂസഫലി കേച്ചേരി എ ടി ഉമ്മർ കെ ജെ യേശുദാസ്
278 തരിവള കരിവള പാവാടക്കാരി യൂസഫലി കേച്ചേരി എ ടി ഉമ്മർ ബി വസന്ത, സുജാത മോഹൻ
279 മനസ്സിനുള്ളിലെ മലർക്കുടങ്ങൾ പാവാടക്കാരി യൂസഫലി കേച്ചേരി എ ടി ഉമ്മർ കെ ജെ യേശുദാസ്, പി സുശീല
280 മാരകാകളി പാടിവരൂ പാവാടക്കാരി യൂസഫലി കേച്ചേരി എ ടി ഉമ്മർ ജോളി എബ്രഹാം, അമ്പിളി
281 അന്നു കണ്ടനേരം പിച്ചിപ്പൂ പി ഭാസ്ക്കരൻ ജയവിജയ കെ ജെ യേശുദാസ്
282 കല്യാണ മേളം പിച്ചിപ്പൂ കരിങ്കുന്നം ചന്ദ്രൻ ജയവിജയ കെ ജെ യേശുദാസ്
283 കാമദേവൻ കരിമ്പിനാൽ പിച്ചിപ്പൂ പി ഭാസ്ക്കരൻ ജയവിജയ എസ് ജാനകി
284 ആതിര പൊന്നൂഞ്ഞാൽ പുത്തരിയങ്കം യൂസഫലി കേച്ചേരി എ ടി ഉമ്മർ ജോളി എബ്രഹാം, അമ്പിളി, കോറസ്
285 ആരും കൊതിക്കുന്ന പൂവേ പുത്തരിയങ്കം യൂസഫലി കേച്ചേരി എ ടി ഉമ്മർ ഗോപാലകൃഷ്ണൻ, ബി വസന്ത
286 കാളിദാസ കാവ്യമോ പുത്തരിയങ്കം യൂസഫലി കേച്ചേരി എ ടി ഉമ്മർ കെ ജെ യേശുദാസ്
287 ചഞ്ചലാക്ഷിമാരെ പുത്തരിയങ്കം യൂസഫലി കേച്ചേരി എ ടി ഉമ്മർ സുജാത മോഹൻ
288 ആദ്യത്തെ നോട്ടത്തില്‍ പോക്കറ്റടിക്കാരി യൂസഫലി കേച്ചേരി എ ടി ഉമ്മർ കെ ജെ യേശുദാസ്
289 ആശാനാശിച്ചത് ആനവാൽ പോക്കറ്റടിക്കാരി മങ്കൊമ്പ് ഗോപാലകൃഷ്ണൻ എ ടി ഉമ്മർ ജോളി എബ്രഹാം, രാജഗോപാൽ
290 മധുരവികാര തരംഗിണിയിൽ പോക്കറ്റടിക്കാരി യൂസഫലി കേച്ചേരി എ ടി ഉമ്മർ കെ ജെ യേശുദാസ്, അമ്പിളി
291 ആദിജ്ജീവ കണം മുതൽക്കു പ്രാർത്ഥന മങ്കൊമ്പ് ഗോപാലകൃഷ്ണൻ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
292 ആശംസകൾ മംഗളാശംസകൾ പ്രാർത്ഥന മങ്കൊമ്പ് ഗോപാലകൃഷ്ണൻ വി ദക്ഷിണാമൂർത്തി പി സുശീല
293 എന്റെ മനോരഥത്തിലെ ഏഴു വർണ്ണ തലങ്ങളിൽ പ്രാർത്ഥന മങ്കൊമ്പ് ഗോപാലകൃഷ്ണൻ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
294 ചാരുമുഖി നിന്നെ നോക്കി ഞാൻ ചിരിച്ചു പ്രാർത്ഥന മങ്കൊമ്പ് ഗോപാലകൃഷ്ണൻ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
295 ചിരിച്ചു ചിരിച്ചു ചിത്താമ്പൽപ്പൂ പ്രിയദർശിനി വയലാർ രാമവർമ്മ എം കെ അർജ്ജുനൻ എസ് ജാനകി
296 പുഷ്പമഞ്ജീരം കിലുക്കി പ്രിയദർശിനി വയലാർ രാമവർമ്മ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
297 മംഗളാതിരപ്പൂക്കളുണർന്നൂ പ്രിയദർശിനി വയലാർ രാമവർമ്മ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
298 അമ്മേ അമ്മേ നിന്റെ തലോടലില്‍ പ്രേമശില്പി ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി വാണി ജയറാം
299 കതിർമണ്ഡപത്തിൽ കാത്തു നിന്നു പ്രേമശില്പി ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി വാണി ജയറാം
300 തുള്ളിയാടും വാര്‍മുടിയില്‍ പ്രേമശില്പി ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
301 വന്നു ഞാനീ വർണ്ണസാനുവിൽ പ്രേമശില്പി ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി പി ജയചന്ദ്രൻ
302 രാഗം ശ്രീരാഗം - F ബന്ധനം ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ വാണി ജയറാം
303 കണി കാണേണം കൃഷ്ണാ ബന്ധനം ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ ലീല മേനോൻ, കോറസ്
304 രാഗം ശ്രീരാഗം ബന്ധനം ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ പി ജയചന്ദ്രൻ
305 കാളിന്ദി തീരത്തെ കണ്‍കേളീപുഷ്പമേ ബലപരീക്ഷണം മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം കെ അർജ്ജുനൻ കെ പി ബ്രഹ്മാനന്ദൻ
306 ജീവിതം സ്വയമൊരു പരീക്ഷണം ബലപരീക്ഷണം മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം കെ അർജ്ജുനൻ ജോളി എബ്രഹാം
307 പുള്ളിപ്പുലി പോലെ വന്നു ബലപരീക്ഷണം മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം കെ അർജ്ജുനൻ പി ജയചന്ദ്രൻ, വാണി ജയറാം
308 വെണ്ണിലാപ്പുഴയിലെ വെളുത്ത പെണ്ണേ ബലപരീക്ഷണം മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം കെ അർജ്ജുനൻ അമ്പിളി
309 ഒരു സ്വപ്നത്തിൻ - pathos ബീന അപ്പൻ തച്ചേത്ത് കണ്ണൂർ രാജൻ പി സുശീല, വാണി ജയറാം
310 ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ ബീന അപ്പൻ തച്ചേത്ത് കണ്ണൂർ രാജൻ വാണി ജയറാം, പി സുശീല
311 കാക്കത്തുടലികൾ കാലിൽ ബീന ബിച്ചു തിരുമല കണ്ണൂർ രാജൻ അമ്പിളി
312 നീയൊരു വസന്തം ബീന ബിച്ചു തിരുമല കണ്ണൂർ രാജൻ കെ ജെ യേശുദാസ്
313 മണിവീണയുമായ് മധുഗാനവുമായ് ബ്ലാക്ക് ബെൽറ്റ് ഭരണിക്കാവ് ശിവകുമാർ ശ്യാം പി ജയചന്ദ്രൻ
314 മാനോടുന്ന മാമലയില്‍ ബ്ലാക്ക് ബെൽറ്റ് ഭരണിക്കാവ് ശിവകുമാർ ശ്യാം പി ജയചന്ദ്രൻ, വാണി ജയറാം
315 മാമലവാഴും പൂതങ്ങളേ ബ്ലാക്ക് ബെൽറ്റ് ഭരണിക്കാവ് ശിവകുമാർ ശ്യാം എസ് ജാനകി, വാണി ജയറാം, കോറസ്
316 ശൃംഗാ‍രം കുളിർ ചാർത്തിടും ബ്ലാക്ക് ബെൽറ്റ് ഭരണിക്കാവ് ശിവകുമാർ ശ്യാം പി ജയചന്ദ്രൻ, കോറസ്
317 നിഴൽ വീഴ്ത്തിയോടുന്ന നീലമേഘം ഭാര്യയും കാമുകിയും ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
318 പൊന്നും തേനും ചാലിച്ചു നൽകിയ ഭാര്യയും കാമുകിയും ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
319 ചെത്തി പൂത്തേ ചെമ്പകം പൂത്തേ ഭ്രഷ്ട് നാട്ടകം ശിവറാം എം എസ് ബാബുരാജ് വാണി ജയറാം, കോറസ്
320 നീയെവിടെ കണ്ണാ ഭ്രഷ്ട് നാട്ടകം ശിവറാം എം എസ് ബാബുരാജ് എസ് ജാനകി
321 ഭ്രഷ്ട്‌.. ഭ്രഷ്ട്‌ ഭ്രഷ്ട് നാട്ടകം ശിവറാം എം എസ് ബാബുരാജ് കെ ജെ യേശുദാസ്
322 വേളികഴിഞ്ഞൊരു നാളിൽ ഭ്രഷ്ട് നാട്ടകം ശിവറാം എം എസ് ബാബുരാജ് എസ് ജാനകി
323 അകലങ്ങളിലെ അത്ഭുതമേ മണ്ണ് ഡോ പവിത്രൻ എ ടി ഉമ്മർ കെ ജെ യേശുദാസ്
324 എവിടെയോ തകരാറ് മണ്ണ് ഡോ പവിത്രൻ എ ടി ഉമ്മർ കെ ജെ യേശുദാസ്, പി ജയചന്ദ്രൻ
325 കുന്നിൻ മേലൊരു ചൂട്ടു മിന്നുന്നേ മണ്ണ് ഡോ പവിത്രൻ എ ടി ഉമ്മർ പി സുശീല
326 ദേവീ ഭഗവതീ മണ്ണ് ഡോ പവിത്രൻ എ ടി ഉമ്മർ കെ പി ബ്രഹ്മാനന്ദൻ, പി സുശീല, സെൽമ ജോർജ്
327 ഈ മലർകന്യകൾ മദനോത്സവം ഒ എൻ വി കുറുപ്പ് സലിൽ ചൗധരി എസ് ജാനകി
328 നീ മായും നിലാവോ മദനോത്സവം ഒ എൻ വി കുറുപ്പ് സലിൽ ചൗധരി കെ ജെ യേശുദാസ്
329 മാടപ്രാവേ വാ മദനോത്സവം ഒ എൻ വി കുറുപ്പ് സലിൽ ചൗധരി കെ ജെ യേശുദാസ്
330 മേലെ പൂമല മദനോത്സവം ഒ എൻ വി കുറുപ്പ് സലിൽ ചൗധരി കെ ജെ യേശുദാസ്, സബിത ചൗധരി
331 സന്ധ്യേ കണ്ണീരിതെന്തേ മദനോത്സവം ഒ എൻ വി കുറുപ്പ് സലിൽ ചൗധരി എസ് ജാനകി
332 സാഗരമേ ശാന്തമാക നീ മദനോത്സവം ഒ എൻ വി കുറുപ്പ് സലിൽ ചൗധരി കെ ജെ യേശുദാസ്
333 അനുരാഗനാട്ടിലെ തമ്പുരാട്ടീ മദാലസ യൂസഫലി കേച്ചേരി കെ ജെ ജോയ് പി ജയചന്ദ്രൻ, പി സുശീല
334 അമൃതൊഴുകും ഗാനം മദാലസ യൂസഫലി കേച്ചേരി കെ ജെ ജോയ് എസ് ജാനകി
335 ഓ നീയെന്റെ ജീവനിലുണരുന്ന മദാലസ യൂസഫലി കേച്ചേരി കെ ജെ ജോയ് കെ ജെ യേശുദാസ്
336 മദാലസേ മനോഹരീ മദാലസ യൂസഫലി കേച്ചേരി കെ ജെ ജോയ് പി ജയചന്ദ്രൻ
337 കുളിരണ് ദേഹം മധുരിക്കുന്ന രാത്രി യൂസഫലി കേച്ചേരി എം എസ് വിശ്വനാഥൻ പി ജയചന്ദ്രൻ
338 ഡിംഗ്‌ഡാംഗ് ഡിംഗ്‌ഡാംഗ് മധുരിക്കുന്ന രാത്രി യൂസഫലി കേച്ചേരി എം എസ് വിശ്വനാഥൻ പി ജയചന്ദ്രൻ, കോറസ്
339 രജനീ ഹേമന്തരജനി മധുരിക്കുന്ന രാത്രി യൂസഫലി കേച്ചേരി എം എസ് വിശ്വനാഥൻ പി ജയചന്ദ്രൻ, പി സുശീല
340 വിശ്വമോഹിനി ഹംസ മധുരിക്കുന്ന രാത്രി യൂസഫലി കേച്ചേരി എം എസ് വിശ്വനാഥൻ ജോളി എബ്രഹാം
341 കഴിഞ്ഞ കാലത്തിൻ കല്ലറയിൽ മനോരഥം പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്, അമ്പിളി
342 ചിരകാല കാമിത സുന്ദരസ്വപ്നമേ മനോരഥം പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി വാണി ജയറാം
343 മധുരസ്വർഗ്ഗമരാളമോ മനോരഥം പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്, വാണി ജയറാം
344 മാനസസൗവർണ്ണ ചക്രവാളത്തിലെ മനോരഥം പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
345 ഓമനക്കുട്ടാ നീയുറങ്ങൂ മറ്റൊരു കർണ്ണൻ ചവറ ഗോപി കെ ജെ ജോയ് പി സുശീല
346 കാറ്റിന്റെ കരവലയത്തിൽ മറ്റൊരു കർണ്ണൻ ചവറ ഗോപി കെ ജെ ജോയ് പി ജയചന്ദ്രൻ, വാണി ജയറാം
347 ചൂതുകളത്തില്‍ തോറ്റവരേ മറ്റൊരു കർണ്ണൻ ചവറ ഗോപി കെ ജെ ജോയ് പി ജയചന്ദ്രൻ, അമ്പിളി
348 തലക്കനം കൂടും മറ്റൊരു കർണ്ണൻ ചവറ ഗോപി കെ ജെ ജോയ് വാണി ജയറാം, കോറസ്
349 മദനോത്സവമേളയിതാ മറ്റൊരു കർണ്ണൻ ചവറ ഗോപി കെ ജെ ജോയ് കെ ജെ യേശുദാസ്
350 ആകാശം സ്വർണ്ണം മാറ്റൊലി ബിച്ചു തിരുമല ജയവിജയ എസ് ജാനകി, കെ പി ബ്രഹ്മാനന്ദൻ, കോറസ്
351 കള്ളോളം നല്ല പാനീയം മാറ്റൊലി ബിച്ചു തിരുമല ജയവിജയ കെ ജെ യേശുദാസ്
352 മാറ്റുവിൻ ചട്ടങ്ങളേ മാറ്റൊലി ബിച്ചു തിരുമല ജയവിജയ കെ ജെ യേശുദാസ്
353 വന്നാട്ടേ വരിവരി നിന്നാട്ടേ മാറ്റൊലി ബിച്ചു തിരുമല ജയവിജയ എസ് ജാനകി
354 * എന്റെ കണ്ണുകൾ മിശിഹാചരിത്രം ശ്രീകുമാരൻ തമ്പി ജോസഫ് കൃഷ്ണ വാണി ജയറാം
355 * ഓശാനാ ഓശാനാ മിശിഹാചരിത്രം ശ്രീകുമാരൻ തമ്പി ജോസഫ് കൃഷ്ണ ജോളി എബ്രഹാം, ഷെറിൻ പീറ്റേഴ്‌സ്, കോറസ്
356 * ദാവീദിൻ നഗരത്തിൽ മിശിഹാചരിത്രം ശ്രീകുമാരൻ തമ്പി ജോസഫ് കൃഷ്ണ കെ ജെ യേശുദാസ്
357 * പുറപ്പെടുന്നൂ മിശിഹാചരിത്രം ശ്രീകുമാരൻ തമ്പി ജോസഫ് കൃഷ്ണ കെ ജെ യേശുദാസ്
358 * പൂവിനേക്കാളും മിശിഹാചരിത്രം ശ്രീകുമാരൻ തമ്പി ജോസഫ് കൃഷ്ണ കെ ജെ യേശുദാസ്
359 * ഹല്ലേലൂയാ മിശിഹാചരിത്രം ശ്രീകുമാരൻ തമ്പി ജോസഫ് കൃഷ്ണ വാണി ജയറാം
360 ദൈവവുമിന്നൊരു കെട്ടുകഥ മിശിഹാചരിത്രം ശ്രീകുമാരൻ തമ്പി ജോസഫ് കൃഷ്ണ പി ജയചന്ദ്രൻ
361 സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ മിശിഹാചരിത്രം ശ്രീകുമാരൻ തമ്പി ജോസഫ് കൃഷ്ണ കെ ജെ യേശുദാസ്
362 അറബിക്കടലും അഷ്ടമുടിക്കായലും മുക്കുവനെ സ്നേഹിച്ച ഭൂതം സുബൈർ കെ ജെ ജോയ് പി ജയചന്ദ്രൻ
363 ആഴിത്തിരമാലകൾ മുക്കുവനെ സ്നേഹിച്ച ഭൂതം അൻവർ കെ ജെ ജോയ് ഇടവ ബഷീർ, വാണി ജയറാം, കോറസ്
364 മുല്ലപ്പൂമണമോ നിൻ ദേഹഗന്ധം മുക്കുവനെ സ്നേഹിച്ച ഭൂതം സുബൈർ കെ ജെ ജോയ് പി ജയചന്ദ്രൻ, പി സുശീല
365 മോഹങ്ങൾ മദാലസം മുക്കുവനെ സ്നേഹിച്ച ഭൂതം സുബൈർ കെ ജെ ജോയ് കെ ജെ യേശുദാസ്
366 ദൈവത്തിൻ വീടെവിടെ മുദ്രമോതിരം ശ്രീകുമാരൻ തമ്പി ജി ദേവരാജൻ കെ ജെ യേശുദാസ്
367 പല്ലവി നീ പാടുമോ മുദ്രമോതിരം ശ്രീകുമാരൻ തമ്പി ജി ദേവരാജൻ പി സുശീല, പി മാധുരി
368 ഭൂമി നമ്മുടെ പെറ്റമ്മ മുദ്രമോതിരം ശ്രീകുമാരൻ തമ്പി ജി ദേവരാജൻ പി ജയചന്ദ്രൻ, ലതാ രാജു, സംഘവും
369 മഴമുകിൽ ചിത്രവേല മുദ്രമോതിരം ശ്രീകുമാരൻ തമ്പി ജി ദേവരാജൻ കെ ജെ യേശുദാസ്
370 അഹദവനായ പെരിയോനേ മുഹമ്മദ് മുസ്തഫ പി ടി അബ്ദുറഹ്മാൻ എം എസ് വിശ്വനാഥൻ വിളയിൽ വത്സല
371 കൃഷ്ണപ്രിയദളം യാഗാശ്വം മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് ബാബുരാജ് വാണി ജയറാം
372 തൃക്കാക്കരെ തീർത്ഥക്കരെ യാഗാശ്വം മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് ബാബുരാജ് പി സുശീല
373 മണിച്ചിലങ്കേ തുയിലുണരൂ യാഗാശ്വം യൂസഫലി കേച്ചേരി എം എസ് ബാബുരാജ് പി സുശീല
374 വെളിച്ചം വിളക്കണച്ചു യാഗാശ്വം മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് ബാബുരാജ് കെ ജെ യേശുദാസ്
375 കണ്ണിന്റെ മണിപോലെ രഘുവംശം സുബൈർ എ ടി ഉമ്മർ പി സുശീല
376 ചോരതിളയ്ക്കും കാലം രഘുവംശം സുബൈർ എ ടി ഉമ്മർ അടൂർ ഭാസി, ശ്രീലത നമ്പൂതിരി
377 രഘുവംശരാജ പരമ്പരയ്ക്കഭിമാനം രഘുവംശം സുബൈർ എ ടി ഉമ്മർ പി ജയചന്ദ്രൻ, കോറസ്
378 വീണ വായിക്കും ഈ വിരൽത്തുമ്പിന്റെ രഘുവംശം സുബൈർ എ ടി ഉമ്മർ എസ് ജാനകി, ഇടവ ബഷീർ
379 കരണം തെറ്റിയാല്‍ മരണം രണ്ടിൽഒന്ന് മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് വിശ്വനാഥൻ ജോളി എബ്രഹാം
380 താരകേ രജതതാരകേ രണ്ടിൽഒന്ന് മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് വിശ്വനാഥൻ വാണി ജയറാം
381 താരകേ രജതതാരകേ - 2 രണ്ടിൽഒന്ന് മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് വിശ്വനാഥൻ വാണി ജയറാം
382 പഞ്ചവൻകാട്ടിലെ തമ്പുരാനേ രണ്ടിൽഒന്ന് മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് വിശ്വനാഥൻ എം എസ് വിശ്വനാഥൻ, എസ് ജാനകി
383 ലൗ മീ ലൈക് ഐ ലൗ യു രണ്ടിൽഒന്ന് മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് വിശ്വനാഥൻ പി ജയചന്ദ്രൻ, എൽ ആർ അഞ്ജലി
384 അക്കാറ്റും പോയ് രണ്ടു ജന്മം കാവാലം നാരായണപ്പണിക്കർ എം ജി രാധാകൃഷ്ണൻ സുജാത മോഹൻ
385 അടിമുടി അണിഞ്ഞൊരുങ്ങി രണ്ടു ജന്മം കാവാലം നാരായണപ്പണിക്കർ എം ജി രാധാകൃഷ്ണൻ കെ ജെ യേശുദാസ്, എസ് ജാനകി
386 ഓർമ്മകൾ ഓർമ്മകൾ രണ്ടു ജന്മം കാവാലം നാരായണപ്പണിക്കർ എം ജി രാധാകൃഷ്ണൻ കെ ജെ യേശുദാസ്
387 ഓർമ്മകൾ ഓർമ്മകൾ -F രണ്ടു ജന്മം കാവാലം നാരായണപ്പണിക്കർ എം ജി രാധാകൃഷ്ണൻ വാണി ജയറാം
388 കർപ്പൂരക്കുളിരണിയും രണ്ടു ജന്മം കാവാലം നാരായണപ്പണിക്കർ എം ജി രാധാകൃഷ്ണൻ കെ ജെ യേശുദാസ്
389 മാമലക്കുടുന്നയിൽ രണ്ടു ജന്മം കാവാലം നാരായണപ്പണിക്കർ എം ജി രാധാകൃഷ്ണൻ എസ് ജാനകി
390 ഞായറും തിങ്കളും രണ്ടു പെൺകുട്ടികൾ ബിച്ചു തിരുമല എം എസ് വിശ്വനാഥൻ പി ജയചന്ദ്രൻ
391 ശ്രുതിമണ്ഡലം രണ്ടു പെൺകുട്ടികൾ ബിച്ചു തിരുമല എം എസ് വിശ്വനാഥൻ പി ജയചന്ദ്രൻ, കോറസ്
392 കാലം കുഞ്ഞുമനസ്സിൽ രതിനിർവേദം കാവാലം നാരായണപ്പണിക്കർ ജി ദേവരാജൻ പി ജയചന്ദ്രൻ, സംഘവും
393 തിരു തിരുമാരൻ കാവിൽ രതിനിർവേദം കാവാലം നാരായണപ്പണിക്കർ ജി ദേവരാജൻ കെ ജെ യേശുദാസ്
394 മൗനം തളരും രതിനിർവേദം കാവാലം നാരായണപ്പണിക്കർ ജി ദേവരാജൻ കെ ജെ യേശുദാസ്
395 ശ്യാമനന്ദനവനിയിൽ നിന്നും രതിനിർവേദം കാവാലം നാരായണപ്പണിക്കർ ജി ദേവരാജൻ പി മാധുരി
396 തങ്കത്തേരുള്ള ധനികനു മാത്രം രാജു റഹിം ഭരണിക്കാവ് ശിവകുമാർ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
397 ബ്രൂസിലി കുഞ്ഞല്ലയോ രാജു റഹിം ആർ കെ ദാമോദരൻ എം കെ അർജ്ജുനൻ പി ബി ശ്രീനിവാസ്, പി ജയചന്ദ്രൻ, സി ഒ ആന്റോ
398 ഭൂമിയിലിറങ്ങിയ പൂതനമാരേ രാജു റഹിം ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എം കെ അർജ്ജുനൻ പി ജയചന്ദ്രൻ
399 രവിവർമ്മ ചിത്രത്തിൻ രതിഭാവമേ രാജു റഹിം ആർ കെ ദാമോദരൻ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
400 കാമാരി തമ്പുരാന്റെ രാജൻ പറഞ്ഞ കഥ പി ഭാസ്ക്കരൻ ജി ദേവരാജൻ പി മാധുരി
401 ജനനം നിന്നെ രാജൻ പറഞ്ഞ കഥ പി ഭാസ്ക്കരൻ ജി ദേവരാജൻ കെ ജെ യേശുദാസ്
402 ലയം ലയം ലഹരീലയം രാപ്പാടികളുടെ ഗാഥ യൂസഫലി കേച്ചേരി ജി ദേവരാജൻ കെ ജെ യേശുദാസ്
403 സ്നേഹാർദ്രസുന്ദരഭാവമുണർത്തുന്ന രാപ്പാടികളുടെ ഗാഥ യൂസഫലി കേച്ചേരി ജി ദേവരാജൻ പി മാധുരി
404 ഗാനമേ പ്രേമഗാനമേ റൗഡി രാമു ബിച്ചു തിരുമല ശ്യാം കെ ജെ യേശുദാസ്, വാണി ജയറാം
405 നളദമയന്തി കഥയിലെ റൗഡി രാമു ബിച്ചു തിരുമല ശ്യാം കെ ജെ യേശുദാസ്
406 നേരംപോയ്‌ നേരംപോയ്‌ നട കാളേ റൗഡി രാമു ബിച്ചു തിരുമല ശ്യാം കെ ജെ യേശുദാസ്
407 മഞ്ഞിൻ തേരേറി റൗഡി രാമു ബിച്ചു തിരുമല ശ്യാം എസ് ജാനകി, വാണി ജയറാം
408 ഇണക്കമോ പിണക്കമോ ലിസ വിജയൻ കെ ജെ ജോയ് കെ ജെ യേശുദാസ്
409 നീൾമിഴിത്തുമ്പിൽ കണ്ണീരാണോ ലിസ വിജയൻ കെ ജെ ജോയ് പി ജയചന്ദ്രൻ
410 പാടും രാഗത്തിൻ ഭാവലയം ലിസ വിജയൻ കെ ജെ ജോയ് പി ജയചന്ദ്രൻ
411 പ്രഭാതമേ പ്രഭാതമേ ലിസ വിജയൻ കെ ജെ ജോയ് കെ ജെ യേശുദാസ്
412 രാധാ ഗീതാഗോവിന്ദ രാധ ലിസ വിജയൻ കെ ജെ ജോയ് പി സുശീല
413 എഴാമുദയത്തിൽ വയനാടൻ തമ്പാൻ ശശികല മേനോൻ ജി ദേവരാജൻ കെ ജെ യേശുദാസ്
414 ഏകാന്തസ്വപ്നത്തിൻ വയനാടൻ തമ്പാൻ ശശികല മേനോൻ ജി ദേവരാജൻ പി സുശീല
415 ഓം ഹ്രീം ഹ്രം വയനാടൻ തമ്പാൻ ശശികല മേനോൻ ജി ദേവരാജൻ കെ ജെ യേശുദാസ്
416 ചന്ദ്രിക വിതറിയ വയനാടൻ തമ്പാൻ ശശികല മേനോൻ ജി ദേവരാജൻ എംഎൽആർ കാർത്തികേയൻ
417 മഞ്ചാടിമണിമാല വയനാടൻ തമ്പാൻ ശശികല മേനോൻ ജി ദേവരാജൻ പി മാധുരി
418 ഒഴിഞ്ഞ വീടിൻ വാടകയ്ക്ക് ഒരു ഹൃദയം കാവാലം നാരായണപ്പണിക്കർ ജി ദേവരാജൻ കെ ജെ യേശുദാസ്
419 തെയ്യാതീ നുന്തുനുതോ വാടകയ്ക്ക് ഒരു ഹൃദയം കാവാലം നാരായണപ്പണിക്കർ ജി ദേവരാജൻ സി ഒ ആന്റോ, കോറസ്
420 പൂവാംകുഴലി പെണ്ണിനുണ്ടൊരു വാടകയ്ക്ക് ഒരു ഹൃദയം കാവാലം നാരായണപ്പണിക്കർ ജി ദേവരാജൻ കെ ജെ യേശുദാസ്
421 പൈങ്കുരാലിപ്പശുവിൻ വാടകയ്ക്ക് ഒരു ഹൃദയം കാവാലം നാരായണപ്പണിക്കർ ജി ദേവരാജൻ പി മാധുരി
422 ദുഃഖമാണു ശാശ്വതസത്യം വിളക്കും വെളിച്ചവും പി ഭാസ്ക്കരൻ ജി ദേവരാജൻ കെ ജെ യേശുദാസ്
423 പണ്ടു പണ്ടൊരു വിളക്കും വെളിച്ചവും പി ഭാസ്ക്കരൻ ജി ദേവരാജൻ പി മാധുരി
424 വാടിയ മരുവിൽ വിളക്കും വെളിച്ചവും പി ഭാസ്ക്കരൻ ജി ദേവരാജൻ കെ ജെ യേശുദാസ്
425 വെളിച്ചം വിളക്കിനെ വിളക്കും വെളിച്ചവും പി ഭാസ്ക്കരൻ ജി ദേവരാജൻ കെ ജെ യേശുദാസ്
426 ഏഴു സ്വർണ്ണത്താഴിക ചൂടിയ വിശ്വരൂപം മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് വിശ്വനാഥൻ പി സുശീല
427 കുചേലമോക്ഷം പോലെ വിശ്വരൂപം മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് വിശ്വനാഥൻ എം എസ് വിശ്വനാഥൻ
428 തമ്പ്രാൻ കൊതിച്ചത് വിശ്വരൂപം മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് വിശ്വനാഥൻ അമ്പിളി
429 നാഗപഞ്ചമി ഉമ്മ വെച്ചു വിശ്വരൂപം മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് വിശ്വനാഥൻ പി ജയചന്ദ്രൻ, കോറസ്
430 ഓണം വന്നേ പൊന്നോണം വന്നേ വെല്ലുവിളി ബിച്ചു തിരുമല എം എസ് വിശ്വനാഥൻ പി ജയചന്ദ്രൻ, കെ പി ചന്ദ്രമോഹൻ, ബിച്ചു തിരുമല, അമ്പിളി
431 കട്ടുറുമ്പേ വായാടീ വെല്ലുവിളി ബിച്ചു തിരുമല എം എസ് വിശ്വനാഥൻ കെ ജെ യേശുദാസ്
432 മുകിലുകളേ വെള്ളിമുകിലുകളേ വെല്ലുവിളി ബിച്ചു തിരുമല എം എസ് വിശ്വനാഥൻ എസ് ജാനകി
433 വസന്തകാല വിഹാരം വെല്ലുവിളി ബിച്ചു തിരുമല എം എസ് വിശ്വനാഥൻ കെ ജെ യേശുദാസ്
434 ഓരോ പൂവും വിരിയും വ്യാമോഹം ഡോ പവിത്രൻ ഇളയരാജ സെൽമ ജോർജ്
435 നീയോ ഞാനോ ഞാനോ നീയോ വ്യാമോഹം ഡോ പവിത്രൻ ഇളയരാജ പി ജയചന്ദ്രൻ, എസ് ജാനകി
436 പൂവാടികളില്‍ അലയും (F) വ്യാമോഹം ഡോ പവിത്രൻ ഇളയരാജ എസ് ജാനകി
437 പൂവാടികളിൽ അലയും വ്യാമോഹം ഡോ പവിത്രൻ ഇളയരാജ കെ ജെ യേശുദാസ്, എസ് ജാനകി
438 ആവോ മേരാ ചാന്ദ്നി ശത്രുസംഹാരം പാപ്പനംകോട് ലക്ഷ്മണൻ എം കെ അർജ്ജുനൻ പി ജയചന്ദ്രൻ, ശ്രീലത നമ്പൂതിരി
439 കലിയുഗമൊരു പൊയ്മുഖമായ് ശത്രുസംഹാരം പാപ്പനംകോട് ലക്ഷ്മണൻ എം കെ അർജ്ജുനൻ ജോളി എബ്രഹാം, സി ഒ ആന്റോ, അമ്പിളി
440 സഖിയൊന്നു ചിരിച്ചാൽ ശത്രുസംഹാരം പാപ്പനംകോട് ലക്ഷ്മണൻ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
441 സ്വർണ്ണനാഗങ്ങൾ ഇണ ചേരും ശത്രുസംഹാരം പാപ്പനംകോട് ലക്ഷ്മണൻ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
442 ഏഴുസ്വരങ്ങളിൽ ഒതുങ്ങുമോ സത്രത്തിൽ ഒരു രാത്രി യൂസഫലി കേച്ചേരി ജി ദേവരാജൻ പി സുശീല
443 പ്രഭാതശീവേലി സത്രത്തിൽ ഒരു രാത്രി യൂസഫലി കേച്ചേരി ജി ദേവരാജൻ കെ ജെ യേശുദാസ്
444 പ്രാണപ്രിയേ സത്രത്തിൽ ഒരു രാത്രി യൂസഫലി കേച്ചേരി ജി ദേവരാജൻ നിലമ്പൂർ കാർത്തികേയൻ
445 മനസ്സിന്റെ സത്രത്തിൽ ഒരു രാത്രി യൂസഫലി കേച്ചേരി ജി ദേവരാജൻ പി മാധുരി
446 ഒന്നാം തുമ്പീ നീയോടി വാ സമയമായില്ല പോലും ഒ എൻ വി കുറുപ്പ് സലിൽ ചൗധരി പി സുശീല
447 ദേവീ ദേവീ കാനനപ്പൂവണിഞ്ഞു സമയമായില്ല പോലും ഒ എൻ വി കുറുപ്പ് സലിൽ ചൗധരി കെ ജെ യേശുദാസ്
448 മയിലുകളാടും മാലിനി തൻ സമയമായില്ല പോലും ഒ എൻ വി കുറുപ്പ് സലിൽ ചൗധരി കെ ജെ യേശുദാസ്, സബിത ചൗധരി
449 ശ്യാമമേഘമേ. നീയെൻ പ്രേമ സമയമായില്ല പോലും ഒ എൻ വി കുറുപ്പ് സലിൽ ചൗധരി കെ ജെ യേശുദാസ്
450 അമ്പലനടയില്‍ അരയാല്‍ച്ചുവട്ടില്‍ സീമന്തിനി ബിജു പൊന്നേത്ത് ജയവിജയ കെ ജെ യേശുദാസ്
451 കുളിർപിച്ചി പൂമണം സീമന്തിനി ബിജു പൊന്നേത്ത് ജയവിജയ കെ ജെ യേശുദാസ്
452 നളിനവനത്തിൽ സീമന്തിനി ബിജു പൊന്നേത്ത് ജയവിജയ എസ് ജാനകി, കെ ജെ യേശുദാസ്
453 സുന്ദരസുരഭില പുഷ്പനിരകളെ സീമന്തിനി ബിജു പൊന്നേത്ത് ജയവിജയ ജോളി എബ്രഹാം, വാണി ജയറാം
454 ഒരേ മേടയിൽ ഒരേ ശയ്യയിൽ സുന്ദരിമാരുടെ സ്വപ്നങ്ങൾ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എം എസ് വിശ്വനാഥൻ പി സുശീല, പി ജയചന്ദ്രൻ
455 ജന്മം നേടിയതെന്തിനു സീത സുന്ദരിമാരുടെ സ്വപ്നങ്ങൾ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എം എസ് വിശ്വനാഥൻ പി സുശീല, വാണി ജയറാം
456 പതിനാറു വയസ്സുള്ള പനിനീർച്ചോല സുന്ദരിമാരുടെ സ്വപ്നങ്ങൾ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എം എസ് വിശ്വനാഥൻ എൽ ആർ ഈശ്വരി, ബി എസ് ശശിരേഖ
457 സുന്ദരിമാരുടെ സ്വപ്നങ്ങള്‍ സുന്ദരിമാരുടെ സ്വപ്നങ്ങൾ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എം എസ് വിശ്വനാഥൻ കെ ജെ യേശുദാസ്
458 ഏകാന്തതയിലൊരാത്മാവ് സൂത്രക്കാരി ബിച്ചു തിരുമല എ ടി ഉമ്മർ എസ് ജാനകി
459 വെള്ളപ്പളുങ്കൊത്ത പുഞ്ചിരിയോടെ സൂത്രക്കാരി ബിച്ചു തിരുമല എ ടി ഉമ്മർ കെ ജെ യേശുദാസ്, എസ് ജാനകി
460 സുഖവാസമന്ദിരം ഞാൻ സൂത്രക്കാരി ബിച്ചു തിരുമല എ ടി ഉമ്മർ കെ ജെ യേശുദാസ്
461 ആറാട്ടുമഹോത്സവം കഴിഞ്ഞൂ സൊസൈറ്റി ലേഡി മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ ജെ ജോയ് പി ജയചന്ദ്രൻ
462 കരിമ്പുവില്ലു കുലച്ചു സൊസൈറ്റി ലേഡി മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ ജെ ജോയ് വാണി ജയറാം, കോറസ്
463 വാകമലർക്കാവിലെ വസന്തമൈനേ സൊസൈറ്റി ലേഡി മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ ജെ ജോയ് കെ ജെ യേശുദാസ്
464 ശൃംഗാരയാമങ്ങൾ ഉണർന്നല്ലോ സൊസൈറ്റി ലേഡി മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ ജെ ജോയ് കെ ജെ യേശുദാസ്
465 ചിരിയ്ക്കുന്ന പുഴയ്‌ക്കൊരു സ്ത്രീ ഒരു ദുഃഖം കെ നാരായണ പിള്ള ജോഷി
466 അരയരയോ കിങ്ങിണി അരയോ സ്നേഹത്തിന്റെ മുഖങ്ങൾ മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് വിശ്വനാഥൻ പി സുശീല, ജോളി എബ്രഹാം
467 എൻ ജന്മസാഫല്യ ചൈതന്യമേ സ്നേഹത്തിന്റെ മുഖങ്ങൾ മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് വിശ്വനാഥൻ പി സുശീല
468 ഗംഗയിൽ തീർത്ഥമാടിയ സ്നേഹത്തിന്റെ മുഖങ്ങൾ മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് വിശ്വനാഥൻ പി സുശീല
469 ജിക് ജിക് ജിക് ജിക് .. തീവണ്ടി സ്നേഹത്തിന്റെ മുഖങ്ങൾ മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് വിശ്വനാഥൻ പി ജയചന്ദ്രൻ, അമ്പിളി
470 പൂക്കാലം ഇത് പൂക്കാലം സ്നേഹത്തിന്റെ മുഖങ്ങൾ മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് വിശ്വനാഥൻ കെ ജെ യേശുദാസ്
471 ആരാരോ തേച്ചു മിനുക്കിയ സ്നേഹിക്കാൻ ഒരു പെണ്ണ് യൂസഫലി കേച്ചേരി ജി ദേവരാജൻ പി മാധുരി
472 ഓർമ്മയുണ്ടോ മാൻ കിടാവേ സ്നേഹിക്കാൻ ഒരു പെണ്ണ് യൂസഫലി കേച്ചേരി ജി ദേവരാജൻ പി മാധുരി, പി ജയചന്ദ്രൻ
473 പൂച്ചക്കു പൂനിലാവു പാൽ പോലെ സ്നേഹിക്കാൻ ഒരു പെണ്ണ് യൂസഫലി കേച്ചേരി ജി ദേവരാജൻ കെ ജെ യേശുദാസ്
474 മകരം വന്നതറിഞ്ഞീലേ സ്നേഹിക്കാൻ ഒരു പെണ്ണ് യൂസഫലി കേച്ചേരി ജി ദേവരാജൻ പി സുശീല
475 സ്നേഹിക്കാനൊരു പെണ്ണുണ്ടെങ്കിൽ സ്നേഹിക്കാൻ ഒരു പെണ്ണ് യൂസഫലി കേച്ചേരി ജി ദേവരാജൻ കെ ജെ യേശുദാസ്
476 അംബികാ ഹൃദയാനന്ദം സ്നേഹിക്കാൻ സമയമില്ല രാജു ശാസ്തമംഗലം എ ടി ഉമ്മർ പി സുശീല, കോറസ്
477 കുട്ടപ്പാ ഞാന്‍ അച്ഛനല്ലെടാ സ്നേഹിക്കാൻ സമയമില്ല ഡോ ബാലകൃഷ്ണൻ എ ടി ഉമ്മർ പി ജയചന്ദ്രൻ, ജോളി എബ്രഹാം
478 സന്ധ്യേ നീ വാ വാ സ്നേഹിക്കാൻ സമയമില്ല ഡോ ബാലകൃഷ്ണൻ എ ടി ഉമ്മർ എസ് ജാനകി, പി ജയചന്ദ്രൻ
479 കനലെന്നു കരുതി സൗന്ദര്യം യൂസഫലി കേച്ചേരി കണ്ണൂർ രാജൻ കെ ജെ യേശുദാസ്
480 ഡാലിയാ പൂവിന്റെ മന്ദഹാസം സൗന്ദര്യം യൂസഫലി കേച്ചേരി കണ്ണൂർ രാജൻ വാണി ജയറാം
481 മണ്ണിൽക്കൊഴിഞ്ഞ മലരുകളേ സൗന്ദര്യം യൂസഫലി കേച്ചേരി കണ്ണൂർ രാജൻ കെ ജെ യേശുദാസ്
482 ഇതിലെ ഒരു പുഴയൊഴുകി ഹേമന്തരാത്രി ബിച്ചു തിരുമല എ ടി ഉമ്മർ കെ ജെ യേശുദാസ്
483 പട്ടാണിക്കുന്നിറങ്ങി ഹേമന്തരാത്രി ബിച്ചു തിരുമല എ ടി ഉമ്മർ കെ ജെ യേശുദാസ്, പി സുശീല, കോറസ്
484 ഭാഗ്യമുള്ള പമ്പരം ഈ കറക്കു പമ്പരം ഹേമന്തരാത്രി ബിച്ചു തിരുമല എ ടി ഉമ്മർ കെ ജെ യേശുദാസ്, അമ്പിളി
485 മദോന്മാദരാത്രി ഹേമന്തരാത്രി ബിച്ചു തിരുമല എ ടി ഉമ്മർ എസ് ജാനകി
486 രജതകമലങ്ങൾ ഹേമന്തരാത്രി ബിച്ചു തിരുമല എ ടി ഉമ്മർ എസ് ജാനകി, പി സുശീല