മദോന്മാദരാത്രി

മദോന്മാദരാത്രി.....
മദോന്മാദരാത്രി - മനസ്സു പൂത്ത രാത്രി
കരളിനുള്ളിലെങ്ങും കനവുണർന്ന രാത്രി
മദോന്മാദരാത്രീ...

ദിസ്‌ ലവ്‌ലി നൈറ്റ്‌ ഇസ്‌ ഫോർ മീ
ഓൺലി ഫോർ മീ
ഈ രാത്രിയും - ഈ വേളയും
ഈ രാത്രിയും ഈ വേളയും
എനിയ്ക്കുവേണ്ടി മാത്രം
സുഖം - പരമസുഖം പരമാനന്ദസുഖം
ഇതാണെന്റെ സംഗീതം
എന്നുമെന്റെ സംഗീതം
മദോന്മാദരാത്രീ...

ലൈഫ്‌ ഈസ്‌ ഷോർട്ട്‌
ബട്ട് ഐ വിൽ മേക്ക് ഇറ്റ് സ്വീറ്റ്
വെരി സ്വീറ്റ്
ഈ ഭൂമിയിൽ - ഈ വേദിയിൽ
ഈ ഭൂമിയിൽ ഈ വേദിയിൽ
ക്ഷണികമാണു ജന്മം
രസം - മധുരരസം മധുരോല്ലാസരസം
ഇതാണെന്റെ സങ്കൽപം
എന്നുമെന്റെ സങ്കൽപം

മദോന്മാദരാത്രി മനസ്സു പൂത്ത രാത്രി
കരളിനുള്ളിലെങ്ങും കനവുണർന്ന രാത്രി
മദോന്മാദരാത്രീ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
madonmaada rathri

Additional Info

Year: 
1978

അനുബന്ധവർത്തമാനം