കാഞ്ഞങ്ങാട് രാമചന്ദ്രൻ
Kanjangattu Ramachandran
സംഗീതം നല്കിയ ഗാനങ്ങൾ: 36
ആലപിച്ച ഗാനങ്ങൾ: 17
ഗായകന്, സംഗീത സംവിധായകന്. പനിനീര് മഴ (1976) എന്ന ചിത്രത്തിലൂടെ എം കെ അര്‍ജ്ജുനന്റെ സംഗീതത്തില്‍ ഗായകനായി മലയാള സിനിമയില്‍ അരങ്ങേറിയെങ്കിലും ചിത്രം റിലീസായില്ല. പിന്നീട് നിരവധി ചിത്രങ്ങളില്‍ പല സംഗീത സംവിധായകരുടേയും സംഗീതത്തില്‍ ഗാനങ്ങള്‍ ആലപിച്ചു. ഡാലിയപ്പൂക്കൾ എന്ന സിനിമയിലൂടെ സംഗീത സംവിധായകനായി.
ഇന്ത്യയ്ക്കകത്തും പുറത്തുമായി 25,000ലധികം സ്റ്റേജില്‍ സംഗീത പരിപാടികള്‍ കാഞ്ഞങ്ങാട് രാമചന്ദ്രന് അവതരിപ്പിച്ചിട്ടുണ്ട്. കല്പാത്തി ത്യാഗരാജ സംഗീതോത്സവത്തിലും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രോത്സവത്തിലും വര്‍ഷങ്ങളായി സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നു . കണ്ണുര്‍ ജില്ലയിലെ ചെറുകുന്നിലാണു രാമചന്ദ്രന്റെ ജനനവും ബാല്യവും. പിന്നീട് കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടേക്ക് മാറുകയായിരുന്നു. കാഞ്ഞങ്ങാട് ദുര്‍ഗാ ഹൈസ്ക്കുളിലെ സംഗീതാ അദ്ധ്യാപകന് കൂടിയാണ്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
സിനിമ ശ്രീരാഗം | കഥാപാത്രം | സംവിധാനം ജോർജ്ജ് കിത്തു | വര്‍ഷം 1995 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
---|---|---|---|---|---|
ഗാനം ശ്രീവാഴും പഴവങ്ങാടിയിലെ ഗണപതിഭഗവാനേ | ചിത്രം/ആൽബം ഹരിശ്രീ പ്രസാദം | രചന ആർ കെ ദാമോദരൻ | സംഗീതം ടി എസ് രാധാകൃഷ്ണൻ | രാഗം | വര്‍ഷം |
ഗാനം എന്റെ മനസ്സ് | ചിത്രം/ആൽബം പനിനീർ മഴ | രചന വയലാർ രാമവർമ്മ | സംഗീതം എം കെ അർജ്ജുനൻ | രാഗം | വര്‍ഷം 1976 |
ഗാനം കാറും കറുത്ത വാവും | ചിത്രം/ആൽബം പത്മതീർത്ഥം | രചന മങ്കൊമ്പ് ഗോപാലകൃഷ്ണൻ | സംഗീതം കെ വി മഹാദേവൻ | രാഗം | വര്‍ഷം 1978 |
ഗാനം ജയഗണമുഖനേ | ചിത്രം/ആൽബം കമലദളം | രചന കൈതപ്രം | സംഗീതം രവീന്ദ്രൻ | രാഗം | വര്‍ഷം 1992 |
ഗാനം മലർ ചോരും | ചിത്രം/ആൽബം കിങ്ങിണി | രചന ശ്രീധരന് പിള്ള | സംഗീതം കണ്ണൂർ രാജൻ | രാഗം | വര്‍ഷം 1992 |
ഗാനം പുലരിയായ് | ചിത്രം/ആൽബം വളയം | രചന കൈതപ്രം | സംഗീതം എസ് പി വെങ്കടേഷ് | രാഗം | വര്‍ഷം 1992 |
ഗാനം ചമ്പകമേട്ടിലെ (M) | ചിത്രം/ആൽബം വളയം | രചന കൈതപ്രം | സംഗീതം എസ് പി വെങ്കടേഷ് | രാഗം | വര്‍ഷം 1992 |
ഗാനം ഖനികൾ | ചിത്രം/ആൽബം ആനച്ചന്തം | രചന ടി കെ മധു | സംഗീതം വിദ്യാധരൻ | രാഗം | വര്‍ഷം 1992 |
ഗാനം ആരോമൽ സാരംഗമേ | ചിത്രം/ആൽബം ഷെയർ മാർക്കറ്റ് | രചന പൂവച്ചൽ ഖാദർ | സംഗീതം രവീന്ദ്രൻ | രാഗം | വര്‍ഷം 1994 |
ഗാനം ഓമനപ്പൂന്തിങ്കൾ | ചിത്രം/ആൽബം ശ്രീരാഗം | രചന കൈതപ്രം | സംഗീതം കാഞ്ഞങ്ങാട് രാമചന്ദ്രൻ | രാഗം | വര്‍ഷം 1995 |
ഗാനം രാവിന്റെ നിഴലായ് (D) | ചിത്രം/ആൽബം ശ്രീരാഗം | രചന കൈതപ്രം | സംഗീതം കാഞ്ഞങ്ങാട് രാമചന്ദ്രൻ | രാഗം | വര്‍ഷം 1995 |
ഗാനം കനകാംഗി | ചിത്രം/ആൽബം ശ്രീരാഗം | രചന കൈതപ്രം | സംഗീതം കാഞ്ഞങ്ങാട് രാമചന്ദ്രൻ | രാഗം കനകാംഗി | വര്‍ഷം 1995 |
ഗാനം ശംഭോ സ്വയംഭോ | ചിത്രം/ആൽബം ശ്രീരാഗം | രചന കൈതപ്രം | സംഗീതം കാഞ്ഞങ്ങാട് രാമചന്ദ്രൻ | രാഗം | വര്‍ഷം 1995 |
ഗാനം നീലക്കടക്കണ്ണില്‍ | ചിത്രം/ആൽബം ശ്രീരാഗം | രചന കൈതപ്രം | സംഗീതം കാഞ്ഞങ്ങാട് രാമചന്ദ്രൻ | രാഗം | വര്‍ഷം 1995 |
ഗാനം ധന്യുദേവതോ | ചിത്രം/ആൽബം സണ്ണി സ്കൂട്ടർ | രചന ട്രഡീഷണൽ | സംഗീതം ജോൺസൺ | രാഗം | വര്‍ഷം 1995 |
ഗാനം ചെങ്കനലാഴി | ചിത്രം/ആൽബം പേടിത്തൊണ്ടൻ | രചന ലഭ്യമായിട്ടില്ല | സംഗീതം കാഞ്ഞങ്ങാട് രാമചന്ദ്രൻ | രാഗം | വര്‍ഷം 2014 |
ഗാനം കാലിച്ചൻ | ചിത്രം/ആൽബം നിലാവറിയാതെ | രചന കെ വി എസ് കണ്ണപുരം | സംഗീതം കാഞ്ഞങ്ങാട് രാമചന്ദ്രൻ | രാഗം | വര്‍ഷം 2017 |
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്‍ഷം |
---|