ഉഷസ്സിൽ കുളിരല

ഹേഹേഹേ... ലാലാലലാ..
ആഹാഹാഹാ ..

ഉഷസ്സിൽ.. കുളിരലപോൽ നീ വാ
മനസ്സിൽ.. മധുരസ്വപ്നം നീ താ..
മലരിൽ മധുകണം പോൽ നീ വാ
ചൊടിയിൽ തിരുമധുരം നീ താ
കാറ്റിൻ തേരിലേറി നീലവാനിൽ
സ്വർഗ്ഗലോകം തേടിടാൻ
ഉഷസേ.. നീ കൂടെ വാ ..
സപ്തവർണ്ണപീലി നീർത്തി നീ കൂടെ വാ ..
കാറ്റിൻ തേരിലേറി നീലസ്വർഗ്ഗം
സ്വർഗ്ഗലോകം തേടിടാൻ ..

[ഈ പാട്ടിന്റെ വരികൾ ലഭ്യമല്ല, ചേർക്കാൻ സഹായിക്കാമോ? ]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ushassil kulirala