ഓർമ്മകൾ ഓർമ്മകൾ -F

ഓർമ്മകൾ ഓർമ്മകൾ ഓലോലം തകരുമീ തീരങ്ങളിൽ ഒരിക്കലെങ്കിലും കണ്ട മുഖങ്ങളെ മറക്കാനെളുതാമോ (ഓർമ്മകൾ...) ദുഃഖം ഒരേകാന്തസഞ്ചാരി ഈറക്കുഴലൂതി വിളിച്ചു ദുഃഖം ഒരേകാന്തസഞ്ചാരി ഈറക്കുഴലൂതി വിളിച്ചു സ്വപ്‌നങ്ങളെന്നോടു വിടപറഞ്ഞു (ഓർമ്മകൾ...) പടരാൻ വിതുമ്പും മോഹങ്ങൾ നിത്യകല്യാണി ലതകൾ പടരാൻ വിതുമ്പും മോഹങ്ങൾ നിത്യകല്യാണി ലതകൾ സ്വർഗ്ഗങ്ങൾ തേടി- ക്കൊണ്ടിഴഞ്ഞു നീങ്ങി (ഓർമ്മകൾ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ormakal ormakal -F

Additional Info

Year: 
1978