കാറും കറുത്തവാവും -F
കാറും കറുത്തവാവും മാറിമാറി മഷിതേയ്ക്കും
കര്‍ക്കടക രാത്രിയിലെ കാറ്റേ കാറ്റേ
എന്തിനെന്‍ ജീവന്റെ വള്ളിക്കുടിലിലെ
മണ്‍വിളക്കും നീയൂതിക്കെടുത്തീ
മണ്‍വിളക്കും നീയൂതിക്കെടുത്തീ
കാറും കറുത്തവാവും മാറിമാറി മഷിതേയ്ക്കും
കര്‍ക്കടക രാത്രിയിലെ കാറ്റേ കാറ്റേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kaarum karutha vaavum - F
Additional Info
Year:
1978
ഗാനശാഖ: