ആയില്യം കാവിലമ്മേ വിടതരിക

ആയില്യം കാവിലമ്മേ.. വിടതരിക
ആരോമല്‍ സ്വപ്നങ്ങളേ.. വിടതരിക
പോരിന്നൊരുങ്ങിയ പൊന്നാങ്ങളമാരെ
പോകട്ടെ പോകട്ടെ വിടതരിക
വിടതരിക വിടതരിക