കാലമാം അശ്വത്തിന്‍

കാലമാം അശ്വത്തിന്‍ കുളമ്പടികേട്ടു
കാതോര്‍ത്തു നിന്നൂ തലമുറകൾ
കാലമാം അശ്വത്തിന്‍ കുളമ്പടികേട്ടു
കാതോര്‍ത്തു നിന്നൂ തലമുറകൾ
വര്‍ഷങ്ങള്‍തന്‍ വിരിമാറില്‍ മയങ്ങി
വര്‍ഷവും വേനലും ശിശിരഹേമന്തവും
വര്‍ഷങ്ങള്‍തന്‍ വിരിമാറില്‍ മയങ്ങി
വര്‍ഷവും വേനലും ശിശിരഹേമന്തവും
നഷ്ടവസന്തങ്ങളാം ഋതുകന്യകമാര്‍
നൃത്തമാടി വീണ്ടും ഭൂമിയാം വേദിയില്‍
നഷ്ടവസന്തങ്ങളാം ഋതുകന്യകമാര്‍
നൃത്തമാടി വീണ്ടും ഭൂമിയാം വേദിയില്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kalamam aswathin

Additional Info

Year: 
1978

അനുബന്ധവർത്തമാനം