നീയൊരു വസന്തം

 

നീയൊരു വസന്തം എന്റെ മാനസ സുഗന്ധം (2)
നിന്നെ കണ്ടാൽ കുളിരിനു പോലും
നാണം വല്ലാത്ത നാണം (നീയൊരു..)

ഏണ നേർമിഴി പോയ ജന്മവും
എന്റെയുള്ളിൽ നീ മന്ദഹാസമായ്
മധുമാസ രാഗ മലർ പൂത്തു
മണിവീണ ഗാന മഴ തൂകി
മധുമാസ രാഗ മലർ പൂത്തു
മണിവീണ ഗാന മഴ തൂകി ( നീയൊരു..)

ആ..ആ..ആ..

കാറ്റിലാടുമീ കാട്ടുപൂവിലെൻ
മൂക മാനസം വീണലിഞ്ഞു പോൽ
ഒരു പൂവിലിന്ദു ലത പോലെ
മനതാരിൽ മോഹമണി പോലെ
ഒരു പൂവിലിന്ദു ലത പോലെ
മനതാരിൽ മോഹമണി പോലെ (നീയൊരു..)

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neeyeoru vasantham

Additional Info

അനുബന്ധവർത്തമാനം