മദാലസേ മനോഹരീ
ഹഹഹഹഹ
മദാലസേ മനോഹരീ
മദാലസേ മനോഹരീ
കവിളിൽ തന്നത് മധുവാണോ
കമലപ്പൂവിൻ ദളമാണോ (2)
കളഭക്കുളിരാണോ
ഹ ഹ ഹ ഹ...
(മദാലസേ മനോഹരീ...)
മകരക്കുളിരണിരാവുകളിൽ
മലർക്കിനാവിൻ മഞ്ജരിയിൽ (2)
ആലോലമാടി കാകളി പാടി
ആരോമലേ നീ വരുമോ (2)
പറയൂ പ്രാണസഖീ.....
ഹ..ഹ.ഹ...ഹ..
(മദാലസേ മനോഹരീ...)
മാനസനന്ദനമലർവനിയിൽ
മദനപ്പൂവുകൾ വിടരുമ്പോൾ (2)
മംഗല്യനാളിൽ മധുവിധുരാവിൽ
പ്രണയപ്പൂന്തേൻ നീ തരുമോ (2)
പറയൂ പ്രാണസഖീ....
ഹ..ഹ.ഹ...ഹ..
(മദാലസേ മനോഹരീ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Madalase manohari
Additional Info
ഗാനശാഖ: